
നവ്യ നായർ , സൈജു കുറുപ്പ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് ജാനകി ജാനേ . മെയ് 12 ന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. മനോരമ മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ രണ്ട് മിനിറ്റ് ധരിക്കും ഉള്ള ചിത്രത്തിന്റെ ട്രെയിലർ വീഡിയോ നിരവധി കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് സ്വന്തമാക്കിയത്. ഒരു ഫാമിലി കോമഡി എന്റർടൈനറായാണ് അനീഷ് ചിത്രം…

500 കോടി മുതൽ മുടക്കിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഇന്ത്യയിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രമാണ് ആദിപുരുഷ് . ഹിന്ദി, മലയാളം, തമിഴ്, തെലുങ്കു, കന്നട ഭാഷകളിലായി പുറത്തിറക്കുന്ന ഈ ചിത്രത്തിൻറെ സംവിധായകൻ ഓം റൗട്ട് ആണ് . പ്രഭാസ് നായക വേഷം ചെയ്യുന്ന ആദിപുരുഷിൻറെ ടീസർ വീഡിയോ പുറത്തിറങ്ങിയ സമയത്ത് നിരവധി വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. 500 കോടി മുതൽ മുടക്കിൽ 250 കോടിയോളം വി എഫ് എക്സിന് ചെലവാക്കുന്ന ഈ ചിത്രത്തിൻറെ ടീസർ വീഡിയോ കണ്ടപ്പോൾ പ്രേക്ഷകർ…

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ രണ്ട് യുവ താരങ്ങളാണ് മാത്യു തോമസും നസ്ലെനും . ഈ കൂട്ടുകെട്ട് വീണ്ടും സ്ക്രീനിൽ എത്തുന്നത് മറ്റൊരു ചിത്രമാണ് നെയ്മർ . സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ നെയ്മറിന്റെ ഒഫീഷ്യൽ ട്രെയിലർ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഒരു നായയാണ് നെയ്മർ എന്ന ടൈറ്റിൽ കഥാപാത്രമായി ചിത്രത്തിൽ എത്തുന്നത്. വളരെ രസകരമായ ഒരു കോമഡി ചിത്രമാണ് നെയ്മർ എന്ന സൂചനയാണ് ഇതിൻറെ ഒഫീഷ്യൽ…

മലയാളത്തിലെ യുവതാരങ്ങളിൽ ഏറെ ശോഭിച്ചു നിൽക്കുന്നതും ഒട്ടനവധി ആരാധകരും ഉള്ള താരമാണ് നടൻ അർജുൻ അശോകൻ . കൈ നിറയെ ചിത്രങ്ങളാണ് ഇന്ന് ഈ താരത്തിനുള്ളത് , പ്രേക്ഷകർക്കിടയിൽ അത്രയേറെ സ്വീകാര്യത നേടിയ ഒരു നടൻ കൂടിയാണ് അർജുൻ അശോകൻ . താരം നായകനായി എത്തുന്ന പുത്തൻ ചിത്രമാണ് തൃശങ്കു. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ തൃശങ്കുവിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ശ്രദ്ധ നേടുകയാണ്. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൻറെ…

വി കെ പ്രകാശിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന പുത്തൻ മലയാള ചിത്രമാണ് ലൈവ് . മെയ് 12 മുതൽ പ്രദർശനം ആരംഭിക്കാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനലിലൂടെയാണ് രണ്ടുമിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിട്ടുള്ളത്. നിരവധി കാഴ്ചക്കാരെയാണ് ഇതിനോടകം വീഡിയോസ് സ്വന്തമാക്കിയത്. മംമ്ത മോഹൻദാസ് , സൗബിൻ ഷാഹിർ , പ്രിയ വാര്യർ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ഈ…

ധ്യാൻ ശ്രീനിവാസൻ , പ്രയാഗ മാർട്ടിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു പുത്തൻ ചിത്രമായ ബുള്ളറ്റ് ഡയറീസിലെ വീഡിയോ ഗാനം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. നാലര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. വെയിൽ എല്ലാം എന്ന വരികളുടെ ആരംഭിക്കുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ഷാൻ റഹ്മാൻ ഈണം പകർന്ന ഈ ഗാനം അതിമനോഹരമായി ആലപിച്ചിട്ടുള്ളത് സൂരജ് സന്തോഷ്, മേഘ ജോസ്കുട്ടി…

തീയറ്ററുകളിൽ വമ്പൻ വിജയം കാഴ്ചവച്ചുകൊണ്ട് കുതിച്ചുയുകയാണ് മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ ഭാഗം 2 . ഏപ്രിൽ 28 മുതൽ പ്രദർശനം ആരംഭിച്ച ഈ ചിത്രം രണ്ടാം ദിനം കൊണ്ട് തന്നെ ബോക്സ് ഓഫീസ് കളക്ഷനിൽ 100 കോടി ക്ലബ്ബിൽ ഇടം നേടി. ആദ്യ ഭാഗത്തേതുപോലെ തന്നെ വമ്പൻ പ്രേക്ഷക സ്വീകാര്യതയാണ് രണ്ടാം ഭാഗത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ രണ്ടാം ഭാഗത്തിന്റെ ഒരു പ്രമോ വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്. ടിപ്സ് തമിഴ് യൂട്യൂബ്…

സുദിപ്തോ സെന്നിന്റെ സംവിധാനം മികവിൽ പുറത്തിറങ്ങുന്ന ബോളിവുഡ് ചിത്രമായ ‘ദി കേരള സ്റ്റോറി’യുടെ ട്രെയിലർ വീഡിയോ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. ടീച്ചർ വീഡിയോ റിലീസ് ചെയ്തപ്പോൾ തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒരു ചിത്രമായിരുന്നു ഇത്. ടി കേരള സ്റ്റോറി പറയുന്നത് ഐഎസിൽ ചേരേണ്ടി വന്ന ഒരു ഹിന്ദു പെൺകുട്ടിയുടെ കഥയാണ്. ആദഹ് ശർമ്മ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ എത്തുന്നത്. ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയും ഏറെ വിവാദങ്ങൾ സൃഷ്ടിക്കും എന്ന…