
2021 ൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ തെലുങ്ക് ഭാഷ ആക്ഷൻ ഡ്രാമ ചിത്രമാണ് പുഷ്പ: ദി റൈസ്. സുകുമാർ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ…

ടൊവിനോ തോമസ് – കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വാശി. ഈ ചിത്രത്തിലെ ഒരു…

ഈ അടുത്ത് റിലീസ് ചെയ്ത തെലുങ്ക് ചിത്രമാണ് സർക്കാർ വാരി പാട. നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് നടി…

നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമാണ് O2 . ജി എസ് ഗണേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അമ്മ വേഷത്തിലാണ് നയൻതാര എത്തുന്നത്. ജൂൺ 17 ന്…

മലയാളികളുടെ പ്രിയ താരമായ നടി നസ്രിയ ഫഹദ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് അന്റെ സുന്ദരനിക്കി. ജൂണ് പത്തിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത്…

നവഗതനായ അരുൺ ഡി ജോസിന്റെ സംവിധാന മികവിൽ ഒരുങ്ങിയ ചിത്രമാണ് ജോ ആൻഡ് ജോ. മലയാള സിനിമയിൽ ബാലതാരങ്ങളായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ മാത്യൂ തോമസ്,…

വേണു ഉഡുഗുലയുടെ സംവിധാനത്തിൽ റാണ ദഗുബതി , സായ് പല്ലവി എന്നിവർ ഒന്നിക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ്” വിരാടപർവ്വം . ജൂൺ പതിനേഴിന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന…

സിജു വിൽസൺ പ്രധാന വേഷത്തിൽ എത്തിയ വരയൻ എന്ന ചിത്രത്തിന്റെ മറ്റൊരു പ്രൊമോ വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ഇതിന് മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിലെ…

ഷൈൻ നീഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉല്ലാസം. ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നു. മലയാളത്തിന്റെ…

ഏറെക്കാലമായി അഭിനയ രംഗത്ത് സജീവമായി തുടരുന്ന താരമാണ് നടി ശാലു മേനോൻ . ബിഗ് സ്കീനിലും മിനിസ്ക്രീനിലും താരം ഒരുപോലെ ശോഭിച്ചിട്ടുണ്ട്. നിലവിൽ മിനിസ്ക്രീൻ പരമ്പരകളിൽ താരം…