• നീ എന്തിനാ ഫോട്ടോ എടുത്തേ..!  ശ്രദ്ധ നേടി പ്രകാശൻ പറക്കട്ടെ ട്രൈലർ കാണാം..

    നീ എന്തിനാ ഫോട്ടോ എടുത്തേ..! ശ്രദ്ധ നേടി പ്രകാശൻ പറക്കട്ടെ ട്രൈലർ കാണാം..

    മലയാള സിനിമയിലെ ശ്രദ്ധേയ നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസന്റെ രചനയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രകാശൻ പറക്കട്ടെ. നേരത്തെ തന്നെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ടീസർ, ഇതിലെ ഒരു ഗാനം എന്നിവയെല്ലാം സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇവയ്ക്കെല്ലാം ശേഷം ഇപ്പോഴിതാ അതീവ രസകരമായ ഈ ചിത്രത്തിന്റെ ഒരു ട്രൈലെർ കൂടി പുറത്തുവിട്ടിരിക്കുകയാണ്. ഇന്ന് റിലീസ് ചെയ്ത ഇതിന്റെ ട്രൈലറിൽ നിന്നും ഈ ചിത്രം ഒരു ചിരി വിരുന്ന് ഒരുക്കി ആദ്യാവസാനം വരെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കും…

  • ജയൻ രവി നായകനായി എത്തുന്ന തമിൾ ആക്ഷൻ ത്രില്ലർ “അഗിലൻ”..! ടീസർ കാണാം..

    ജയൻ രവി നായകനായി എത്തുന്ന തമിൾ ആക്ഷൻ ത്രില്ലർ “അഗിലൻ”..! ടീസർ കാണാം..

    ജയൻ രവി നായനായി എത്തുന്ന പുത്തൻ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. എൻ. കല്യാൺ കൃഷ്ണയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പേര് അഗിലൻ എന്നാണ്. സെപ്തംബർ പതിനഞ്ചിനാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ഈ അടുത്താണ് ഈ ചിത്രത്തിന്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടത്. തൊട്ടു പിന്നാലെയായി ഇതാ ചിത്രത്തിന്റെ ടീസറും എത്തിയിരിക്കുന്നു. ഒന്നര മിനുട്ടോളം ദൈർഘ്യമുള്ള ഒരു ടീസർ വീഡിയോ ആണ് തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂടൂബ് ചാനലിലൂടെ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.…

  • ഭീഷ്മയിലെ ആലീസ് വേറേ ലെവലാണ്..! ബുള്ളറ്റ് പാട്ടിന് കിടിലൻ കിടിലൻ ഡാൻസുമായി അനസൂയ..

    ഭീഷ്മയിലെ ആലീസ് വേറേ ലെവലാണ്..! ബുള്ളറ്റ് പാട്ടിന് കിടിലൻ കിടിലൻ ഡാൻസുമായി അനസൂയ..

    ദ വാരിയർ എന്ന ചിത്രത്തിലെ ബുള്ളറ്റ് ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ശ്രീമണി വരികൾ രചിച്ച ദേവി ശ്രീ പ്രസാദ് ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് സിലമ്പരസൻ , ഹരിപ്രിയ എന്നിവർ ചേർന്നാണ്. സോഷ്യൽ മീഡിയയിൽ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ഈ ഗാനത്തിന് ചുവടുവയ്ക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് ബുള്ളറ്റ് ഗാനത്തിന് ചുവടുവയ്ക്കുന്ന നടി അനസൂയ ഭരദ്വജിന്റെ വീഡിയോയാണ്. സ്റ്റാർ മാ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ സിംഗർ ജൂനിയർ…

  • വീണ്ടും ആരാധകരെ ഞെട്ടിക്കാൻ ബാലയ്യ..! പുതിയ ചിത്രത്തിൻ്റെ മാസ്സ് ടീസർ കാണാം..

    വീണ്ടും ആരാധകരെ ഞെട്ടിക്കാൻ ബാലയ്യ..! പുതിയ ചിത്രത്തിൻ്റെ മാസ്സ് ടീസർ കാണാം..

    ആരാധകർ ഏറെ കാത്തിരിക്കുന്ന തെലുങ്കു ചിത്രങ്ങളിലൊന്നാണ് തെലുങ്കു സൂപ്പർ താരം നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയുടെ നൂറ്റിയേഴാം ചിത്രം . ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ പുറത്തു വരികയും പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ഇതിന്റെ അണിയറ പ്രവർത്തകർ ഈ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തു വിട്ടിരിക്കുകയാണ് . ഇതുവരെയും പേര് നൽകാത്ത ഈ ചിത്രം ഇപ്പോൾ അറിയപ്പെടുന്നത് എൻ ബി കെ 107 എന്ന പേരിലാണ്. ഈ ചിത്രത്തിന്റെ ഒരു…

  • ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന തെലുങ്ക് ആക്ഷൻ ത്രില്ലർ ചിത്രം “ഗോഡ്സെ”.. കിടിലൻ ട്രൈലർ കാണാം..

    ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന തെലുങ്ക് ആക്ഷൻ ത്രില്ലർ ചിത്രം “ഗോഡ്സെ”.. കിടിലൻ ട്രൈലർ കാണാം..

    സത്യദേവ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ഗോഡ്സെ . ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ മലയാളി താരം ഐശ്വര്യ ലക്ഷ്മിയും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. ജൂൺ പതിനേഴിന് തിയറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയ്ലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. സി കെ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വെടി വെയ്പ്പ്, സ്ഫോടനം, ന്യൂസ്, രാഷ്ട്രീയം, പോലീസ് ഇവയെല്ലാം നിറഞ്ഞ ഒരു മാസ് ട്രൈലർ തന്നെയാണ് ഇപ്പോൾ…

  • തീയറ്ററിൽ ആരാധകരെ കോരിത്തരിപ്പിച്ച രാജമൗലി ചിത്രം RRR ലെ സീനുകളിൽ..! VFX breakdown video കാണാം..

    തീയറ്ററിൽ ആരാധകരെ കോരിത്തരിപ്പിച്ച രാജമൗലി ചിത്രം RRR ലെ സീനുകളിൽ..! VFX breakdown video കാണാം..

    എസ്.എസ്. രാജമൗലിയുടെ സംവിധാന മികവിൽ 2022 മാർച്ചിൽ പുറത്തിറങ്ങിയ ചിത്രമാണ് ആർ. ആർ. ആർ. ജൂനിയർ എൻ. ടി. ആർ, രാം ചരൺ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡി വി വി എന്റെർടൈൻമെന്റിന്റെ ബാനറിൽ ഡി വി വി ദനയ്യയാണ് ഈ ചിത്രം നിർമ്മിച്ചത്. അല്ലൂരി സീത രാമ രാജു , കൊമരു ഭീം എന്നീ രണ്ട് ഇന്ത്യൻ വിപ്ലവകാരികളുടെ പോരാട്ടത്തെ കുറിച്ചുള്ള ഒരു സാങ്കൽപിക കഥയാണ് ഈ ചിത്രം പറയുന്നത്. പ്രേക്ഷകർ ഏറ്റെടുത്ത…

  • പ്രേക്ഷകരെ ആകാംക്ഷയിലാകി സുഴൽ.. ട്രൈലർ കാണാം..

    പ്രേക്ഷകരെ ആകാംക്ഷയിലാകി സുഴൽ.. ട്രൈലർ കാണാം..

    സുഴൽ – ദി വോർടെക്സ് എന്ന തമിഴ് സീരീസിന്റെ സീസൺ വണ്ണിന്റെ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. വിക്രം വേദ സംവിധായകരായ പുഷ്കർ – ഗായത്രി എന്നിവർ ചേർന്ന് രചന നിർവഹിച്ച ഈ സീരിസിന്റെ സംവിധായകർ ബ്രമ്മ, അനു ചരൺ എന്നിവരാണ്. ഒരു ക്രൈം ത്രില്ലർ പാറ്റേണിലാണ് സുഴൽ ഒരുക്കിയിരിക്കുന്നത്. വളരെ ആകാംഷ നിറഞ്ഞതും ഭയം തോന്നിപ്പിക്കുന്നതുമായ ഒരു ട്രൈലറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഒരു പെൺകുട്ടി കാണാതാക്കുന്നതും തുടർന്ന് ആ ഗ്രാമത്തിൽ ഉണ്ടാകുന്ന നാശ നഷ്ടങ്ങളുമാണ്…

  • തീയറ്ററിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച പുഷപ്പയിലെ സീനുകൾ..! VFX breakdown വീഡിയോ കാണാം..

    തീയറ്ററിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച പുഷപ്പയിലെ സീനുകൾ..! VFX breakdown വീഡിയോ കാണാം..

    2021 ൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ തെലുങ്ക് ഭാഷ ആക്ഷൻ ഡ്രാമ ചിത്രമാണ് പുഷ്പ: ദി റൈസ്. സുകുമാർ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് നടൻ അല്ലു അർജുൻ ആണ് . രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യഭാഗം പ്രേക്ഷകരിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്. ഈ ചിത്രവും ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. 342 കോടിയാണ് ഈ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ. ഈ അടുത്ത് ഈ…

  • പ്രേക്ഷക ശ്രദ്ധ നേടി ടോവിനോ-കീർത്തി സുരേഷ് ചിത്രം “വാശി”.. വീഡിയോ സോങ്ങ് കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി ടോവിനോ-കീർത്തി സുരേഷ് ചിത്രം “വാശി”.. വീഡിയോ സോങ്ങ് കാണാം..

    ടൊവിനോ തോമസ് – കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വാശി. ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ എന്നിവയെല്ലാം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു . അതിന് പിന്നാലെയായി പുതിയൊരു വീഡിയോ ഗാനം കൂടി പുറത്തു വിട്ടിരിക്കുകയാണ്. ഋതുരാഗം എന്ന വീഡിയോ ഗാനമാണ് തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂടൂബ് ചാനലിലൂടെ…

  • തെലുങ്കിൽ ഗ്ലാമറസ്സ് ഡാൻസുമായി കീർത്തി സുരേഷ്…! താരത്തിൻ്റെ പുത്തൻ വീഡിയോ സോങ്ങ് കാണാം..

    തെലുങ്കിൽ ഗ്ലാമറസ്സ് ഡാൻസുമായി കീർത്തി സുരേഷ്…! താരത്തിൻ്റെ പുത്തൻ വീഡിയോ സോങ്ങ് കാണാം..

    ഈ അടുത്ത് റിലീസ് ചെയ്ത തെലുങ്ക് ചിത്രമാണ് സർക്കാർ വാരി പാട. നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് നടി കീർത്തി സുരേഷും നടൻ മഹേഷ് ബാബുവുമാണ്. ഒരു ആക്ഷൻ ഡ്രാമ പാറ്റേണിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പരശുറാം ആണ്. ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. മുരാരി വാ… എന്ന വരികളോടെ ആരംഭിക്കുന്ന ഒരു ഗാനമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.…