• പ്രേക്ഷക ശ്രദ്ധ നേടി വിനീത് ശ്രീനിവാസൻ പാടിയ കുറിപാട്ട്.. പ്രോമോ  വീഡിയോ കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി വിനീത് ശ്രീനിവാസൻ പാടിയ കുറിപാട്ട്.. പ്രോമോ വീഡിയോ കാണാം..

    സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് കുറിപ്പാട്ട് എന്ന ഗാനത്തിന്റെ പ്രെമോ ടീസർ ആണ് . കെ. ആർ പ്രവീണിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കുറി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സത്യം വീഡിയോസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് നാൽപ്പത്തിയഞ്ച് സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ പ്രൊമോ ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഗാനം ആലപിച്ചു കൊണ്ടിരിക്കുന്ന വിനീത് ശ്രീനിവാസനെയാണ് ഈ ടീസറിൽ കാണിച്ചിട്ടുള്ളത്. ഒപ്പം ഗാനത്തിന്റെ ചെറിയ ഒരു വീഡിയോ രംഗവും ഉൾക്കൊള്ളിച്ചിട്ടുണ്ട് . നിരവധി ത്തരാധകരാണ് ഈ വീഡിയോയ്ക്ക്…

  • പ്രേക്ഷക ശ്രദ്ധ നേടി “ദി വേറിയർ” ലെ കിടിലൻ സോങ്ങ് കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി “ദി വേറിയർ” ലെ കിടിലൻ സോങ്ങ് കാണാം..

    ദി വാരിയർ എന്ന ചിത്രത്തിലെ വിസിൽ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ലിംഗുസാമി സംവിധാനത്തിൽ ഒരേ സമയം തെലുങ്കിലും തമിഴിലും ചിത്രീകരിക്കുന്ന ഈ ചിത്രത്തിലെ ബുള്ളറ്റ് ഗാനം പ്രേക്ഷകർക്കിടയിൽ ട്രെൻഡിംഗ് ആയി മാറിയിരുന്നു . അതിന് പിന്നാലെയാണ് ഇപ്പോൾ ചിത്രത്തിലെ പുതിയൊരു ഗാനം കൂടി പ്രേക്ഷകരിലേക്ക എത്തിയത്. വിസിൽ ഗാനത്തിന്റെ ലെറിക്കൽ വീഡിയോ മാത്രമാണ് ഇപ്പോൾ റിലീസ് ചെയ്തിട്ടുള്ളത്. ഈ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത് ആദിത്യ മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് . ലെറിക്കൽ…

  • സെവൻ ഡേയ്സ് സിക്സ് നൈറ്റ് സിനിമയിലെ വീഡിയോ സോങ്ങ് കാണാം..

    സെവൻ ഡേയ്സ് സിക്സ് നൈറ്റ് സിനിമയിലെ വീഡിയോ സോങ്ങ് കാണാം..

    എം.എസ്. രാജുവിന്റെ സംവിധാന മികവിൽ ജൂൺ 24 ന് പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് സെവൻ ഡേയ്സ് സിക്സ് നൈറ്റ്സ് . ഒരു അഡൾട്ട് റൊമാന്റിക് ഡ്രാമ ചിത്രമായ സെവൻ ഡേയ്സ് സിക്സ് നൈറ്റ്സിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. സരിഗമ തെലുങ്ക് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. ലെറ്റ് മി ഗോ ദേർ എന്ന ഗാനത്തിന്റെ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത് . ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ…

  • ദുൽഖർ സൽമാൻ നായകനായി എത്തുന്ന “സീത റാമം” ടീസർ കാണാം..

    ദുൽഖർ സൽമാൻ നായകനായി എത്തുന്ന “സീത റാമം” ടീസർ കാണാം..

    മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീത രാമം. കീർത്തി സുരേഷിനൊപ്പം വേഷമിട്ട മഹാനടിയാണ് ദുൽഖറിന്റെ ആദ്യ തെലുങ്ക് ചിത്രം . ആഗസ്ത് മാസം പതിനഞ്ചിനാണ്‌ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമായ സീത രാമം റിലീസ് ചെയ്യാൻ പോകുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ് ഭാഷകളിലായും ഈ ചിത്രം മൊഴിമാറ്റിയെത്തുന്നുണ്ട്. ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, പ്രൊമോ വീഡിയോ എന്നിവയെല്ലാം വമ്പിച്ച ശ്രദ്ധ നേടിയിരുന്നു. കൂടാതെ ചിത്രത്തിലെ ഒരു ഗാനവും…

  • തീയറ്ററിൽ ആരാധകരെ ആവേശത്തിലാക്കിയ വിക്രത്തിലെ ഷൂട്ട് സീൻ കാണാം..

    തീയറ്ററിൽ ആരാധകരെ ആവേശത്തിലാക്കിയ വിക്രത്തിലെ ഷൂട്ട് സീൻ കാണാം..

    ഉലക നായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ സൂപ്പർ ഹിറ്റ് ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം . ജൂൺ മൂന്നിന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറിക്കഴിഞ്ഞു. നാനൂറു കോടി ആഗോള ഗ്രോസ് എന്ന നേട്ടത്തിലേക്ക് കുതിക്കുന്ന ഈ ചിത്രത്തിലെ പുതിയൊരു ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. സോണി മ്യൂസിക് സൗത്ത് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. പോർക്കണ്ട സിംഗം എന്ന…

  • കന്നഡയിലും ശ്രദ്ധ നേടി പൃഥ്വിരാജ് ചിത്രം കടുവ ട്രൈലർ…! കാണാം..

    കന്നഡയിലും ശ്രദ്ധ നേടി പൃഥ്വിരാജ് ചിത്രം കടുവ ട്രൈലർ…! കാണാം..

    ഷാജി കൈലാസ് – പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് കടുവ. ഒരു ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമായ കടുവയുടെ കന്നഡ ടീസർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ജൂൺ മുപ്പതിന് ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്. മാജിക് ഫ്രെയിംസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ടീസർ വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് . ഒരു മിനുട്ടിലധികം ദൈർഘ്യമുള്ള ഈ വീഡിയോയിൽ പൃഥ്വിരാജിന്റെ മാസ്സ് ആക്ഷൻ രംഗങ്ങളാണ് ഹൈലൈറ്റ്. ബോളിവുഡ് താരം വിവേക്…

  • ശ്രദ്ധ നേടി മാളവിക മോഹനൻ്റെ പുതിയ വീഡിയോ സോങ്ങ്.. കാണാം..

    ശ്രദ്ധ നേടി മാളവിക മോഹനൻ്റെ പുതിയ വീഡിയോ സോങ്ങ്.. കാണാം..

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് പ്രശസ്ത മലയാളി നടി മാളവിക മോഹനന്റെ ഏറ്റവും പുതിയ വീഡിയോ ഗാനമാണ് . തൗബ എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് പ്രശസ്ത ഗായകൻ ബാദ്ഷക്കൊപ്പമുള്ള ഈ ഗാനരംഗത്തിൽ നടി മാളവിക മോഹനൻ അതീവ ഗ്ലാമറസായി നൃത്തം വെക്കുന്ന രംഗങ്ങൾ കാണാം. പായൽ ദേവും ബാദ്ഷയും ചേർന്ന് ആലപിച്ച ഈ ഗാനത്തിന് ഈണം പകർത്തിരിക്കുന്നത് പായൽ ദേവ് ആണ്. ഇവർ ഇരുവരും ചേർന്ന് ആലപിച്ച ഈ ഗാനത്തിന്റെ…

  • RRR നെ പോലെ മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രം “ഷംഷേര” ട്രൈലർ കാണാം..

    RRR നെ പോലെ മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രം “ഷംഷേര” ട്രൈലർ കാണാം..

    കരൺ മൽഹോത്രയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന പുത്തൻ ബോളിവുഡ് ചിത്രമാണ് ഷംഷേര. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു പീരീഡ് ആക്ഷൻ പാറ്റേണിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റൺബീർ കപൂർ ആണ്. ഈ ചിത്രം 1800 കളുടെ പശ്ചാത്തലത്തിൽ നടന്ന കഥയാണ് അവതരിപ്പിക്കുന്നത് . ഡക്കോയിറ്റ് എന്ന ഗോത്ര വിഭാഗം ബ്രീട്ടീഷ് ഭരണത്തിനും ചൂഷണത്തിനും എതിരെ നടത്തിയ പോരാട്ടമാണ് ഷംഷേര എന്ന ചിത്രത്തിൽ കാണാൻ സാധിക്കുക. ജൂലൈ 22…

  • നമ്പി നാരായണൻ്റെ കഥ പറഞ്ഞ് മാധവൻ ചിത്രം “റോക്കെട്രി”.. ട്രൈലർ കാണാം..

    നമ്പി നാരായണൻ്റെ കഥ പറഞ്ഞ് മാധവൻ ചിത്രം “റോക്കെട്രി”.. ട്രൈലർ കാണാം..

    നടൻ മാധവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് റോക്കട്രി : ദി നമ്പി ഇഫക്ട് . ജൂലൈ ഒന്നിന് ആഗോള റിലീസായി എത്തുന്ന ഈ ചിത്രത്തിന്റെ ഹിന്ദി ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. വൈ ആർ എഫ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. മാധവൻ തന്നെ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ അദ്ദേഹം തന്നെയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഐ എസ് ആർ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ യഥാർത്ഥ ജീവിതമാണ് ഈ…

  • കിച്ച സുധീപ് നായകനായി എത്തുന്ന ആക്ഷൻ ബിഗ് ബഡ്ജറ്റ് ചിത്രം വിക്രാന്ത് റോണ..ട്രൈലർ കാണാം..

    കിച്ച സുധീപ് നായകനായി എത്തുന്ന ആക്ഷൻ ബിഗ് ബഡ്ജറ്റ് ചിത്രം വിക്രാന്ത് റോണ..ട്രൈലർ കാണാം..

    അനൂപ് ഭണ്ഡാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആക്ഷൻ – ഫാന്റസി – അഡ്വഞ്ചർ കന്നഡ ചിത്രമാണ് വിക്രാന്ത് റോണ. ഇപ്പോൾ ഈ ചിത്രത്തിന്റെ മലയാളം ഒഫീഷ്യൽ ട്രൈലർ റീലീസ ചെയ്തിരിക്കുകയാണ്. ലഹരി മ്യൂസിക് ടി – സീരീസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ട്രൈലർ റിലീസ് ചെയ്തിരിക്കുന്നത്. കിച്ച സുധീപിന്റെ അതി ഗംഭീര പ്രകടനം തന്നെയാണ് ട്രൈലറിൽ കാണാൻ സാധിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും അത്ഭുതപ്പെടുത്തുന്ന അഡ്വഞ്ചർ രംഗങ്ങളുമൊരുക്കിയ അതി ഗംഭീര ട്രൈലർ ആണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക്…