• തീയറ്ററിൽ ആരാധകരെ ആവേശത്തിലാക്കിയ വിക്രത്തിലെ ഷൂട്ട് സീൻ കാണാം..

    തീയറ്ററിൽ ആരാധകരെ ആവേശത്തിലാക്കിയ വിക്രത്തിലെ ഷൂട്ട് സീൻ കാണാം..

    ഉലക നായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ സൂപ്പർ ഹിറ്റ് ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം . ജൂൺ മൂന്നിന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറിക്കഴിഞ്ഞു. നാനൂറു കോടി ആഗോള ഗ്രോസ് എന്ന നേട്ടത്തിലേക്ക് കുതിക്കുന്ന ഈ ചിത്രത്തിലെ പുതിയൊരു ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. സോണി മ്യൂസിക് സൗത്ത് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. പോർക്കണ്ട സിംഗം എന്ന…

  • കന്നഡയിലും ശ്രദ്ധ നേടി പൃഥ്വിരാജ് ചിത്രം കടുവ ട്രൈലർ…! കാണാം..

    കന്നഡയിലും ശ്രദ്ധ നേടി പൃഥ്വിരാജ് ചിത്രം കടുവ ട്രൈലർ…! കാണാം..

    ഷാജി കൈലാസ് – പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് കടുവ. ഒരു ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമായ കടുവയുടെ കന്നഡ ടീസർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ജൂൺ മുപ്പതിന് ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്. മാജിക് ഫ്രെയിംസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ടീസർ വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് . ഒരു മിനുട്ടിലധികം ദൈർഘ്യമുള്ള ഈ വീഡിയോയിൽ പൃഥ്വിരാജിന്റെ മാസ്സ് ആക്ഷൻ രംഗങ്ങളാണ് ഹൈലൈറ്റ്. ബോളിവുഡ് താരം വിവേക്…

  • ശ്രദ്ധ നേടി മാളവിക മോഹനൻ്റെ പുതിയ വീഡിയോ സോങ്ങ്.. കാണാം..

    ശ്രദ്ധ നേടി മാളവിക മോഹനൻ്റെ പുതിയ വീഡിയോ സോങ്ങ്.. കാണാം..

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് പ്രശസ്ത മലയാളി നടി മാളവിക മോഹനന്റെ ഏറ്റവും പുതിയ വീഡിയോ ഗാനമാണ് . തൗബ എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് പ്രശസ്ത ഗായകൻ ബാദ്ഷക്കൊപ്പമുള്ള ഈ ഗാനരംഗത്തിൽ നടി മാളവിക മോഹനൻ അതീവ ഗ്ലാമറസായി നൃത്തം വെക്കുന്ന രംഗങ്ങൾ കാണാം. പായൽ ദേവും ബാദ്ഷയും ചേർന്ന് ആലപിച്ച ഈ ഗാനത്തിന് ഈണം പകർത്തിരിക്കുന്നത് പായൽ ദേവ് ആണ്. ഇവർ ഇരുവരും ചേർന്ന് ആലപിച്ച ഈ ഗാനത്തിന്റെ…

  • RRR നെ പോലെ മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രം “ഷംഷേര” ട്രൈലർ കാണാം..

    RRR നെ പോലെ മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രം “ഷംഷേര” ട്രൈലർ കാണാം..

    കരൺ മൽഹോത്രയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന പുത്തൻ ബോളിവുഡ് ചിത്രമാണ് ഷംഷേര. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു പീരീഡ് ആക്ഷൻ പാറ്റേണിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റൺബീർ കപൂർ ആണ്. ഈ ചിത്രം 1800 കളുടെ പശ്ചാത്തലത്തിൽ നടന്ന കഥയാണ് അവതരിപ്പിക്കുന്നത് . ഡക്കോയിറ്റ് എന്ന ഗോത്ര വിഭാഗം ബ്രീട്ടീഷ് ഭരണത്തിനും ചൂഷണത്തിനും എതിരെ നടത്തിയ പോരാട്ടമാണ് ഷംഷേര എന്ന ചിത്രത്തിൽ കാണാൻ സാധിക്കുക. ജൂലൈ 22…

  • നമ്പി നാരായണൻ്റെ കഥ പറഞ്ഞ് മാധവൻ ചിത്രം “റോക്കെട്രി”.. ട്രൈലർ കാണാം..

    നമ്പി നാരായണൻ്റെ കഥ പറഞ്ഞ് മാധവൻ ചിത്രം “റോക്കെട്രി”.. ട്രൈലർ കാണാം..

    നടൻ മാധവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് റോക്കട്രി : ദി നമ്പി ഇഫക്ട് . ജൂലൈ ഒന്നിന് ആഗോള റിലീസായി എത്തുന്ന ഈ ചിത്രത്തിന്റെ ഹിന്ദി ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. വൈ ആർ എഫ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. മാധവൻ തന്നെ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ അദ്ദേഹം തന്നെയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഐ എസ് ആർ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ യഥാർത്ഥ ജീവിതമാണ് ഈ…

  • കിച്ച സുധീപ് നായകനായി എത്തുന്ന ആക്ഷൻ ബിഗ് ബഡ്ജറ്റ് ചിത്രം വിക്രാന്ത് റോണ..ട്രൈലർ കാണാം..

    കിച്ച സുധീപ് നായകനായി എത്തുന്ന ആക്ഷൻ ബിഗ് ബഡ്ജറ്റ് ചിത്രം വിക്രാന്ത് റോണ..ട്രൈലർ കാണാം..

    അനൂപ് ഭണ്ഡാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആക്ഷൻ – ഫാന്റസി – അഡ്വഞ്ചർ കന്നഡ ചിത്രമാണ് വിക്രാന്ത് റോണ. ഇപ്പോൾ ഈ ചിത്രത്തിന്റെ മലയാളം ഒഫീഷ്യൽ ട്രൈലർ റീലീസ ചെയ്തിരിക്കുകയാണ്. ലഹരി മ്യൂസിക് ടി – സീരീസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ട്രൈലർ റിലീസ് ചെയ്തിരിക്കുന്നത്. കിച്ച സുധീപിന്റെ അതി ഗംഭീര പ്രകടനം തന്നെയാണ് ട്രൈലറിൽ കാണാൻ സാധിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും അത്ഭുതപ്പെടുത്തുന്ന അഡ്വഞ്ചർ രംഗങ്ങളുമൊരുക്കിയ അതി ഗംഭീര ട്രൈലർ ആണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക്…

  • സെക്സ് ഈസ്‌ നോട്ട്  പ്രോമിസ് എന്ന് സ്ത്രീ പറഞ്ഞാൽ കയ്യടി.. അത് പുരുഷൻ പറഞ്ഞാലോ..! ശ്രദ്ധ നേടി “വാശി” കോടതി രംഗം..

    സെക്സ് ഈസ്‌ നോട്ട് പ്രോമിസ് എന്ന് സ്ത്രീ പറഞ്ഞാൽ കയ്യടി.. അത് പുരുഷൻ പറഞ്ഞാലോ..! ശ്രദ്ധ നേടി “വാശി” കോടതി രംഗം..

    നവാഗതനായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത ഈ അടുത്ത് പുറത്തിറങ്ങിയ ചിത്രമാണ് വാശി . ഇപ്പോൾ നമ്മുക്ക് കാണാൻ കഴിയുന്നത് ഈ ചിത്രത്തിലെ കോടതി രംഗങ്ങൾ വലിയ ചർച്ചയായി മാറുന്ന കാഴ്ചയാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ടോവിനോ തോമസും കീർത്തി സുരേഷും വക്കീൽ വേഷമാണ് ചിത്രത്തിൽ ചെയ്തിരിക്കുന്നത്. കോടതി മുറിയിൽ കൊമ്പു കോർക്കുന്ന അഡ്വക്കേറ്റ് എബിന്റെയും അഡ്വക്കേറ്റ് മാധവിയുടേയും രംഗങ്ങൾക്ക് വലിയ കയ്യടിയാണ് നേടുന്നത്. സംവിധായകൻ തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഈ ചിത്രത്തിലെ…

  • ഗംഭീര ആക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി കരൺ അർജ്ജുൻ ട്രൈലർ കാണാം..

    ഗംഭീര ആക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി കരൺ അർജ്ജുൻ ട്രൈലർ കാണാം..

    മോഹൻ ശ്രീവത്സയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് കരൺ അർജുൻ. ജൂൺ 24 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ഈ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചുള്ള ഒരു ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ആദ്യത്യ മ്യൂസിക് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നു. മുപ്പത് സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു ത്രില്ലർ മൂവിയായ കരൺ അർജുനിൽ അഭിമന്യു, ഷിഫ , നിഖിൽ കുമാർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.…

  • ഇവന് ഈ സമ്മാനം പോര..! തീയറ്ററിൽ ശ്രദ്ധ നേടി കൊച്ചാൾ..! സ്നീക്ക് സീൻ കാണാം..

    ഇവന് ഈ സമ്മാനം പോര..! തീയറ്ററിൽ ശ്രദ്ധ നേടി കൊച്ചാൾ..! സ്നീക്ക് സീൻ കാണാം..

    ജൂൺ പത്തിന് റിലീസ് ചെയ്ത് തിയറ്ററുകളിൽ മികച്ച രീതിയിൽ പ്രദർശനം തുടരുന്ന ഒരു ഫാമിലി എന്റർടൈനർ ചിത്രമാണ് കൊച്ചാൾ . ശ്യാം മോഹൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നായകനായി എത്തിയത് നടൻ കൃഷ്ണ ശങ്കർ ആണ്. ഈ അടുത്ത് ചിത്രത്തിന്റെ ചില സ്നീക്ക് പീക്ക് വീഡിയോസ് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ കൊച്ചാളിന്റെ മറ്റൊരു സ്നീക്ക് പീക്ക് വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. പതിവുപോലെ സത്യം വീഡിയോസ് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോയും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിലെ…

  • വന്ന് വന്ന് ഞാൻ ഇപ്പൊ വീട്ടിലെ ബംഗാളി ആണെന്ന എനിക്ക് തോന്നണെ..! തീയറ്ററിൽ ശ്രദ്ധ നേടി “പ്രകാശൻ പറക്കട്ടെ”..! വീഡിയോ കാണാം..

    വന്ന് വന്ന് ഞാൻ ഇപ്പൊ വീട്ടിലെ ബംഗാളി ആണെന്ന എനിക്ക് തോന്നണെ..! തീയറ്ററിൽ ശ്രദ്ധ നേടി “പ്രകാശൻ പറക്കട്ടെ”..! വീഡിയോ കാണാം..

    ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത് ജൂൺ പതിനേഴിന് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പ്രകാശൻ പറക്കട്ടെ. ധ്യാൻ ശ്രീനിവാസൻ രചന നിർവഹിച്ച ഈ ചിത്രത്തിലെ രസകരമായ ഒരു സ്നീക്ക് പീക്ക് വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് . മൂവി ബഫ് മലയാളം എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത് . ചിത്രത്തിലെ നായകൻ മാത്യു തോമസും, മാത്യുവിന്റെ അച്ഛനായി വേഷമിട്ട ദിലീഷ് പോത്തനും ഒന്നിച്ചുള്ള രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .…