• പ്രേക്ഷക ശ്രദ്ധ  നേടി ജോജു ജോർജ് അനശ്വര രാജൻ ചിത്രം അവിയൽ ട്രൈലെർ കാണാം..!

    പ്രേക്ഷക ശ്രദ്ധ നേടി ജോജു ജോർജ് അനശ്വര രാജൻ ചിത്രം അവിയൽ ട്രൈലെർ കാണാം..!

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഷാനിൽ മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് പോക്കറ്റ് എസ്ക്വയർ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ഒരുങ്ങുന്ന അവിയൽ എന്ന ചിത്രത്തിന്റെ ട്രൈലെർ ആണ് . നേരത്തെ തന്നെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ടീസർ, ഇതിലെ ഒരു ഗാനം എന്നിവ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ ചിത്രത്തിൽ ജോജു ജോര്‍ജ്ജ്, അനശ്വര രാജൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇവരെ കൂടാതെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നത്.…

  • പ്രേക്ഷക ശ്രദ്ധ നേടി ബിജു മേനോൻ മഞ്ജു വര്യയർ ചിത്രം ലളിതം സുന്ദരം ട്രൈലർ കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി ബിജു മേനോൻ മഞ്ജു വര്യയർ ചിത്രം ലളിതം സുന്ദരം ട്രൈലർ കാണാം..

    മലയാളികളുടെ പ്രിയ നടൻ ബിജു മേനോനും മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന് വിശേഷിപിക്കുന്ന നടി മഞ്ജു വാര്യരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലളിതം സുന്ദരം. നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യരുടെ സംവിധാനത്തിലെ ആദ്യ ചുവടുവയ്പാണ് ഈ ചിത്രം. ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും വലിയ പ്രേക്ഷക ശ്രദ്ധയാണ് ഈ ട്രൈലെർ നേടുന്നത്. ഇതിന്റെ ട്രൈലെറിൽ നിന്നും ചിത്രം ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ്…

  • ബിജു മേനോൻ-മഞ്ജു വാര്യർ ഒന്നിക്കുന്ന ലളിതം സുന്ദരം…! ശ്രദ്ധ നേടിയ ചിത്രത്തിലെ ഗാനം കാണാം..

    ബിജു മേനോൻ-മഞ്ജു വാര്യർ ഒന്നിക്കുന്ന ലളിതം സുന്ദരം…! ശ്രദ്ധ നേടിയ ചിത്രത്തിലെ ഗാനം കാണാം..

    മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും പ്രശസ്ത നടൻ ബിജു മേനോനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലളിതം സുന്ദരം. ഏഷ്യാനെറ്റ് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ഈ ചിത്രം ഉടൻ തന്നെ.പ്രേക്ഷക സദസ്സിലേക്ക് എത്തുമെന്നു ഈ അടുത്തിടെ ആണ് പ്രഖ്യാപിച്ചത്. നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. ഇപ്പോഴിതാ പ്രേക്ഷകർക്ക് മുന്നിലേക്ക് ഈ ചിത്രത്തിലെ ആദ്യ വീഡിയോ സോങ് പുറത്തുവിട്ടിരിക്കുകയാണ്. ഈ ഗാനം റീലീസ്…

  • പ്രഭാസ് നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം “രാധേ ശ്യം” കിടിലൻ ട്രൈലർ കാണാം..

    പ്രഭാസ് നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം “രാധേ ശ്യം” കിടിലൻ ട്രൈലർ കാണാം..

    പാൻ ഇന്ത്യൻ സൂപ്പർ താരമായ പ്രഭാസ് നായകനായി രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് രാധേ ശ്യാം. പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ഈ റൊമാന്റിക് ത്രില്ലർ മാർച്ച് പതിനൊന്നിന് ആണ് പ്രദർശനത്തിന് എത്തുന്നത്. ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി മാറുമെന്നും വിദേശ മാർക്കറ്റിലെ ഏറ്റവും വലിയ ഇന്ത്യൻ റിലീസ് ആയിരിക്കുമെന്നുള്ള സൂചനകളും ലഭിക്കുന്നുണ്ട്. റിലീസിനായി ഒരുങ്ങി നിൽക്കുന്ന ഈ ചിത്രത്തിന്റെ പ്രീ റിലീസ് ടീസർ ആണ് ഇപ്പോൾ…

  • ആരാധകരെ ആകാംഷയിലാകി പട.. ട്രൈലർ കാണാം..

    ആരാധകരെ ആകാംഷയിലാകി പട.. ട്രൈലർ കാണാം..

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത് നവാഗതനായ കമൽ കെ എം സംവിധാനം ചെയ്യുന്ന പട എന്ന ചിത്രത്തിന്റെ ട്രൈലെർ ആണ്. നേരത്തെ തന്നെ റിലീസ് ചെയ്ത ഇതിന്റെ ടീസറും സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് അയ്യൻ‌കാളി പട എന്ന പേരിൽ ആദിവാസികൾക്ക് വേണ്ടി പട പൊരുതുന്ന ഒരു നാലംഗ സംഘത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത് എന്നാണ്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്,…

  • ഇത് അമേരിക്കയല്ല ഭരതമാണ്.. അർണബ് ഗോസാമിയായി ടൊവിനോ..!  നാരദൻ ട്രൈലർ കാണാം..

    ഇത് അമേരിക്കയല്ല ഭരതമാണ്.. അർണബ് ഗോസാമിയായി ടൊവിനോ..! നാരദൻ ട്രൈലർ കാണാം..

    മലയാളത്തിന്റെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ടോവിനോ തോമസിനെ നായകനാക്കി സംവിധായകൻ ആഷിഖ് അബു ഒരുക്കുന്ന പുത്തൻ ചിത്രമാണ് നാരദൻ . പ്രദർശനത്തിന് ഒരുങ്ങി നിൽക്കുന്ന ഈ ചിത്രം മാർച്ച് മൂന്നിന് ആഗോള റിലീസ് ആയി എത്തും. നേരത്തെ തന്നെ റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ട്രൈലെർ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആകാംഷഭരിതരായ പ്രേക്ഷകർക്ക് മുന്നിലേക്ക് ഈ ചിത്രത്തിന്റെ രണ്ടാം ട്രൈലെർ എത്തിയിരിക്കുകയാണ്. ഈ രണ്ടാം ട്രൈലെർ , ഡയലോഗുകൾ…

  • തകർപ്പൻ ഡാൻസുമായി നാഗാർജുന..!ബംഗാർ രാജു വീഡിയോ സോങ്ങ് കാണാം..

    തകർപ്പൻ ഡാൻസുമായി നാഗാർജുന..!ബംഗാർ രാജു വീഡിയോ സോങ്ങ് കാണാം..

    കല്യാൺ കൃഷ്ണ കുരസല സംവിധാനം ചെയ്ത നടൻ നാഗചൈതന്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ ചിത്രമാണ് ബംഗാർ രാജു . നാഗ്ഗാർജുനയെ നായകനാക്കി കല്യാൺ കുരസല തന്നെ സംവിധാനം ചെയ്ത സോഗ്ഗടെ ചിന്നി നയന എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ബംഗാർ രാജു . ഈ ചിത്രത്തിന്റെ ട്രൈലറും സോങ് ടീസറും സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ഈ ചിത്രത്തിലെ നാഗചൈതന്യ – ദക്ഷ എന്നിവർ ഒന്നിക്കുന്ന ഗാനരംഗം പുറത്തു വിട്ടിരിക്കുകയാണ്. എൻതാ സക്കാ…

  • ആരാധകർ ഏറ്റെടുത്ത് CBI 5 ഇൻ്ററോ…! വീഡിയോ കാണാം…

    ആരാധകർ ഏറ്റെടുത്ത് CBI 5 ഇൻ്ററോ…! വീഡിയോ കാണാം…

    അണിയറങ്ങിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പുത്തൻ ചിത്രമാണ് സിബിഐ സീരീസിലെ അഞ്ചാം ഭാഗം. എസ് എൻ സ്വാമി രചന നിർവഹിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ മധു ആണ്. സിബിഐയുടെ ആദ്യ ഭാഗം റിലീസ് ചെയ്തത് മുപ്പത്തിനാല് വർഷങ്ങൾ മുൻപാണ് . ഈ കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിന് ആയിരുന്നു മുപ്പത്തിനാല് വർഷം തികഞ്ഞത്. ഇപ്പോഴിതാ അണിയറ പ്രവർത്തകർ അഞ്ചാം ഭാഗത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടിരിക്കുകയാണ് . ഈ ടൈറ്റിൽ ലോഞ്ച്, ഒരു വീഡിയോ…

  • നെയ്യാറ്റിൻകര ഗോപനെ ആള് കേമനാ…! ശ്രദ്ധ നേടി ആറാട്ടിൻ്റെ സക്സസ് ടീസർ കാണാം..

    നെയ്യാറ്റിൻകര ഗോപനെ ആള് കേമനാ…! ശ്രദ്ധ നേടി ആറാട്ടിൻ്റെ സക്സസ് ടീസർ കാണാം..

    ‘മരക്കാർ: അറബിക്കടലിന്റെ സിംഹത്തി’ന്റെ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം, സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്റെ സംവിധാന മികവിൽ ഒരുങ്ങിയ ഒരു മാസ് ആക്ഷൻ ചിത്രമാണ് ആറാട്ട് . ചിത്രം ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഫെബ്രുവരി 10 ന് ആയിരുന്നു ചിത്രം പ്രദർശനത്തിന് എത്തിയത്. പ്രേക്ഷകർ ഈ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് അണിയറപ്രവർത്തകർ. ഇതിനോട് അനുബന്ധിച്ച് ആറാട്ടിന്റെ സക്സസ് ടീസറും പുറത്തുവിട്ടു. ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍…

  • മാസ്സ് ആക്ഷൻ രംഗങ്ങളും.. ഡയലോഗുമായി ഭീഷ്മ പർവ്വം ട്രൈലർ… കാണാം..

    മാസ്സ് ആക്ഷൻ രംഗങ്ങളും.. ഡയലോഗുമായി ഭീഷ്മ പർവ്വം ട്രൈലർ… കാണാം..

    മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മ പർവ്വം. നേരത്തെ തന്നെ ഈ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മാർച്ച് മൂന്നിന് ആഗോള റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയ്ലറും ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. കേരളത്തിലെ തീയേറ്ററുകളിൽ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ സാമൂഹ്യ മാധ്യമങ്ങളിൽ ലീക് ആയതോടെയാണ് യൂട്യുബിൽ ഒഫീഷ്യൽ ആയി തന്നെ ഇന്നലെ രാത്രി ഈ ട്രൈലെർ പുറത്തുവിട്ടത്. അണിയറ…