
ഏപ്രിൽ പതിമൂന്നിന് ആഗോള റിലീസ് ആയി എത്താൻ ഒരുങ്ങുകയാണ് ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ്. ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നെൽസൺ ദിലീപ്കുമാർ ആണ്. സൺ പിക്ചേഴ്സ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . ബീസ്റ്റ് എന്ന ചിത്രം വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രദർശനത്തിനോട് അനുബന്ധിച്ചു സൺ ടിവിയുടെ യൂട്യൂബ് ചാനൽ വഴി ഓരോ ദിവസവും ഈ ചിത്രത്തിന്റെ ഓരോ പ്രോമോ വീഡിയോ വെച്ച് റിലീസ്…

ജെ ഡി ആൻഡ് ജെറി എന്നീ സംവിധായകർ ചേർന്ന് ബിസിനസ്സ്മാൻ ലെജൻഡ് ശരവണനെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ദി ലെജൻഡ് . പരസ്യങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ആദ്യമായാണ് നായകനായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് ഈ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം ആണ്. ഹാരിസ് ജയരാജ് സംഗീതം ഒരുക്കിയ മോസലോ മൊസല് എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ ഹിറ്റ് ആയി മാറുന്നത്. ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറിയിട്ടുള്ളത് ലെജൻഡ് ശരവണനും…

തമിഴകത്തിന്റെ ഇളയ ദളപതി വിജയെ കേന്ദ്ര കഥാപാത്രമാക്കി നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന പുതിയ ചിത്രമാണ് ബീസ്റ്റ്. വിജയ് ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ഈ ചിത്രം വരുന്ന ഏപ്രിൽ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ സ്റ്റൈലിഷ് മാസ്സ് ചിത്രത്തിന്റെ ട്രൈലെർ സൂപ്പർ ട്രെൻഡിങ് ആയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ബീസ്റ്റ് മോഡ് എന്ന മൂന്നാമത്തെ ഗാനം കൂടി ഇന്ന് പുറത്തിറങ്ങിയിരിക്കുകയാണ്. നേരത്തെ പുറത്തിറങ്ങിയ ട്രെയ്ലറിൽ പശ്ചാത്തല…

അൽ ജസ്സാം അബ്‌ദുൾ ജബ്ബാർ നിർമിച്ച് സുൽത്താൻ ബ്രദർസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഒരുക്കിയ മുത്തുഗൗ എന്ന സിനിമക്ക് ശേഷം വിപിൻ ദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്താക്ഷരി. ഒറ്റിറ്റി പ്ലാറ്റ് ഫോമായ സോണി ലൈവിൽ നേരിട്ട് എത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തു വിട്ടു. ഇതിന്റെ ട്രൈലെർ നൽകുന്ന സൂചന പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു കിടിലൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിരിക്കും ഈ ചിത്രം എന്നതാണ് . ഈ ചിത്രത്തിലെ നായകനായ പോലീസ് ഓഫീസർ…

നാദിർഷയുടെ സംവിധാനത്തിൽ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ഈശോ . ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തിറങ്ങി.അരുണ്‍ നാരായൺ നിർമ്മിക്കുന്ന ഈ ചിത്രം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സുനീഷ് വാരനാട് ആണ്. ജയസൂര്യയെ കൂടാതെ ചിത്രത്തിൽ ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെ ഒട്ടേറെ താരങ്ങളും അണിനിരക്കുന്നുണ്ട്. പ്രദര്‍ശനത്തിന് ഒരുങ്ങി നിൽക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചത് മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്,…

തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ് നായകനായി സംവിധായകൻ നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. ഇന്ത്യൻ സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ ആകാംഷയോ കാത്തിരിക്കുന്ന ഈ ചിത്രം ഏപ്രിൽ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തുന്നത് . ഇന്നിപ്പോൾ പുറത്തു വന്നിരിക്കുന്നത് ഒരു ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന സ്റ്റൈലിഷ് മാസ്സ് ചിത്രമായ ബീസ്റ്റിന്റെ ട്രൈലെർ ആണ് . ഈ ട്രൈലറിനായി ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. ഈ ട്രൈലെർ അക്ഷരാർത്ഥത്തിൽ ഒരു…

ഹാസ്യ നടൻ , സംവിധായകൻ, അവതാരകൻ എന്നി മേഖലകളിൽ എല്ലാം തന്നെ ശോഭിച്ച താരമാണ് രമേഷ് പിഷാരടി . അദ്ദേഹത്തെ നായകനാക്കി കൊണ്ട് നിതിൻ ദേവീദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന നോ വേ ഔട്ട് പ്രേക്ഷക സദസ്സിൽ എത്താൻ ഒരുങ്ങുകയായി. നിതിൻ ഈ ചിത്രം ഒരു സർവൈവൽ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിത ഈ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. ഈ വീഡിയോ റീലീസ് ചെയ്തിരിക്കുന്നത് രമേഷ് പിഷാരടി എന്റെർറ്റൈന്മെന്റ്സ് എന്ന യൂട്യൂബ് ചാനലിലൂടെ ആണ്. മികച്ച…

മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിനെ അറിയാത്തവർ വിരളമാണ്. മകൻ പ്രണവിനെ പോലെ മകൾ അഭിനയ രംഗത്തേക്ക് കടന്നു വന്നിട്ടില്ലെങ്കിലും താരങ്ങളുടെ മക്കളുടെ കാര്യങ്ങൾ അറിയാൻ പ്രേക്ഷകർ താല്പര്യം കാണിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് വിസ്മയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ചില ചിത്രങ്ങളും വീഡിയോകളും ആണ്. തായ്ലൻഡിൽ എത്തിയ വിസ്മയ ; താൻ അവിടെ പരിശീലിച്ച കുങ്ഫു മുറകളെക്കുറിച്ചും പൈ സന്ദർശനത്തെ കുറിച്ചുമെല്ലാം ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീഡിയോയ്ക്ക് ഒപ്പം ഒരു…

മലയാള സിനിമയിൽ നടി സാനിയ ഇയ്യപ്പൻ അറിയപ്പെടുന്നത് ഫാഷൻ ക്വീൻ എന്നാണ് .സാനിയയ്ക്ക് അടുത്ത മാസം 20 വയസ്സ് തികയുകയാണ്. ഈ ചെറുപ്രായത്തിലേ സിനിമയിൽ വ്യക്തി മുദ്ര പതിപ്പിച്ച് ശ്രദ്ധേയയായി മാറാൻ സാനിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് കുട്ടി സാനിയയെ പ്രേക്ഷകർക്ക് പരിചിതമായത്. ഇതിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം പിന്നീട് ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഒട്ടും വൈകാതെ നായിക നിരയിലേക്കും താരം ഉയർന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമ…