• മമ്മുട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം  നൻപകൾ നേരത്ത് മയക്കം..! ടീസർ കാണാം..

    മമ്മുട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൾ നേരത്ത് മയക്കം..! ടീസർ കാണാം..

    മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി, മലയാളത്തിന്റെ പ്രിയതാരം മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ആദ്യമായി ഒരുക്കിയ ചിത്രമാണ് നൻപകൽ നേരത്തു മയക്കം. ഡിസംബറിൽ ഷൂട്ടിംഗ് പൂർത്തികരിച്ച ഈ ചിത്രം തമിഴിലും മലയാളത്തിലുമായാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ നവംബറിൽ നടന്ന ചിത്രീകരണത്തിൽ ഏറിയ പങ്കും ചിത്രീകരിച്ചത് പഴനിയിൽ ആയിരുന്നു. ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പ്രശസ്ത രചയിതാവ് എസ് ഹരീഷ് ആണ്. ഇന്ന് ഈ ചിത്രത്തിന്റെ കൗതുകകരമായ ഒരു ടീസർ പുറത്തുവിട്ടു. ഈ ടീസറിൽ ചിത്രത്തിലെ കഥാപാത്രങ്ങൾ…

  • സുരാജ് – ഇന്ദ്രജിത്ത് ചിത്രം പത്താം വളവ്..! കിടിലൻ ട്രൈലർ കാണാം..

    സുരാജ് – ഇന്ദ്രജിത്ത് ചിത്രം പത്താം വളവ്..! കിടിലൻ ട്രൈലർ കാണാം..

    എം പത്മകുമാറിന്റെ ജോസഫ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അദ്ദേഹം അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് പത്താംവളവ്. റിലീസിന് ഒരുങ്ങി നിൽക്കുകയാണ് ഈ ത്രില്ലർ ചിത്രം. ഒരു മാസം മുൻപ് ആണ് ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്. ഈ ടീസർ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായി മാറിയിരുന്നു . ഇപ്പോഴിതാ പ്രേക്ഷകർക്ക് മുന്നിലേക്ക് ചിത്രത്തിന്റെ ട്രൈലെർ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കി മുന്നേറുകയാണ് ഈ ട്രൈലെർ. ടീസറിന് മുന്നേ ഇറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും വളരെയധികം…

  • ബീസ്റ്റിലെ അറബിക് കുത്തിന് പിന്നാലെ പുതിയ പാട്ട്..! ട്രെൻഡിങ്  വീഡിയോ സോങ്ങ് കാണാം..

    ബീസ്റ്റിലെ അറബിക് കുത്തിന് പിന്നാലെ പുതിയ പാട്ട്..! ട്രെൻഡിങ് വീഡിയോ സോങ്ങ് കാണാം..

    ദളപതി വിജയെ നായകനായി നെൽസൺ ദിലീപ് കുമാർ അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ഏപ്രിൽ മാസത്തിൽ റിലീസിന് ഒരുങ്ങിനിൽക്കുന്ന ഈ ചിത്രത്തിലെ പുതിയ അപ്‌ഡേറ്റ് ആണ് . അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് മാർച്ച് പത്തൊൻപതിനു ഈ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങും എന്ന വിവരമാണ് . ഈ ഗാനം ആലപിച്ചിരിക്കുന്നത് നായകൻ ദളപതി വിജയ് ആണ് എന്ന പ്രത്യേകതയും ഉണ്ട്. ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് കാർത്തിക്കും ഈണം…

  • അനൂപ് മേനോൻ നായകനായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ 21 ഗ്രാംസ്‌..! കിടിലൻ ട്രൈലെർ കാണാം..

    അനൂപ് മേനോൻ നായകനായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ 21 ഗ്രാംസ്‌..! കിടിലൻ ട്രൈലെർ കാണാം..

    മിഥുൻ മാനുവൽ തോമസ്- കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ്‌ ചിത്രം അഞ്ചാം പാതിരയ്ക്ക് ശേഷം മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കൂടി മലയാളി പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ വരികയാണ്. ബിബിൻ കൃഷ്ണ എന്ന നവാഗത സംവിധായകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ’21 ഗ്രാംസ്’. സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറിയതാണ് ഈ ചിത്രത്തിന്റെ ട്രൈലർ, ടീസർ എന്നിവ. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഈ വരുന്ന മാർച്ച്‌ 18…

  • തിയറ്ററിൽ നിന്ന് ഒഴിവാക്കിയ ഭീഷ്മ പർവതിലെ രംഗം…! കാണാം..

    തിയറ്ററിൽ നിന്ന് ഒഴിവാക്കിയ ഭീഷ്മ പർവതിലെ രംഗം…! കാണാം..

    മമ്മൂട്ടിയുടെ പുത്തൻ ചിത്രമായ ഭീഷ്മ പർവ്വം അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു വമ്പൻ വിജയമായി മാറിയിരിക്കുകയാണ്. മികച്ച ബോക്സ് ഓഫിസ് പ്രകടനം കാഴ്ചവച്ച ഈ ചിത്രം മമ്മൂട്ടി ആരാധകരെ തൃപ്തരാക്കിക്കൊണ്ടാണ് അമൽ നീരദ് ഒരുക്കിയിരിക്കുന്നത്. നവാഗതനായ ദേവദത് ഷാജിയും അമൽ നീരദും ചേർന്ന് രചന നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സംവിധായകൻ അമൽ നീരദ് തന്നെയാണ്. നായക കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിയെ കൂടാതെ സൗബിൻ ഷാഹിർ , ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, നെടുമുടി…

  • കൂട്ടുകാരികൾക്കൊപ്പം കിടിലൻ ക്ലാസ്സിക്കൽ ഡാൻസുമായി സായ് പല്ലവി…

    കൂട്ടുകാരികൾക്കൊപ്പം കിടിലൻ ക്ലാസ്സിക്കൽ ഡാൻസുമായി സായ് പല്ലവി…

    മലയാളത്തിൽ ഹിറ്റായി മാറിയ പ്രേമം എന്ന ക്യാമ്പസ് ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയായ താരമാണ് നടി സായി പല്ലവി. താരമിപ്പോൾ തെന്നിന്ത്യയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി മാറിയിരിക്കുന്നു. നിങ്കളിൽ യാര് അടുത്ത പ്രഭുദേവ എന്ന ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സായി പല്ലവി അഭിനയ രംഗത്തേക്ക് എത്തുന്നത് . ഈ റിയാലിറ്റി ഷോയെ തുടർന്ന് ചില തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് താരത്തിന് അവസരം ലഭിച്ചു . അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത മലയാള ചിത്രം പ്രേമത്തിൽ നിവിൻ…

  • പിന്നെയും ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഗ്ലാമർ ലുക്കിൽ സാമന്ത…! വൈറൽ വീഡിയോ കാണാം..

    പിന്നെയും ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഗ്ലാമർ ലുക്കിൽ സാമന്ത…! വൈറൽ വീഡിയോ കാണാം..

    തെലുങ്ക് ഇൻഡസ്ട്രിയിൽ വളരെ കുറവ് ചിത്രങ്ങൾ കൊണ്ട് മാത്രം തന്റെതായ സ്ഥാനമുണ്ടാക്കി പ്രേക്ഷക ശ്രദ്ധ നേടിയ താര സുന്ദരിയാണ് നടി സാമന്ത റൂത്ത് പ്രഭു. അഭിനയ രംഗത്തേക്ക് താരം എത്തുന്നത് താരത്തിന്റെ പഠനത്തിനു ശേഷമാണ്. സാമന്ത ആദ്യമായി ബിഗ്സ്ക്രീനിൽ എത്തുന്നത് 2010ലാണ്. ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ റൊമാന്റിക് ചലചിത്രമായ ഐ മായ ചീസവേ എന്ന ചിത്രത്തിലൂടെയാണ് സാമന്ത തന്റെ അരങ്ങേറ്റം കുറിക്കുന്നത്. തെലുങ്ക് ഇൻഡസ്ട്രിയിൽ അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച അഭിനയം കാഴ്ചവച്ച്…

  • കൂട്ടുകാരികളുടെ കൂടെ തകർപ്പൻ ക്ലാസ്സിക്കൽ ഡാൻസുമായി സായ് പല്ലവി… വീഡിയോ കാണാം..

    കൂട്ടുകാരികളുടെ കൂടെ തകർപ്പൻ ക്ലാസ്സിക്കൽ ഡാൻസുമായി സായ് പല്ലവി… വീഡിയോ കാണാം..

    സായ് പല്ലവി മലയാളത്തിൽ വളരെ കുറവ് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. എന്നാൽ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്നെ ഗംഭീര പ്രകടനം കാഴ്ചവച്ച് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായ് പല്ലവി . തെലുങ്കിലും തമിഴിലും സജീവ താരമായി മാറിയിരിക്കുകയാണ് താരം ഇപ്പോൾ .താരം ഏറ്റവും ഒടുവിൽ ബിഗ്സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത് ‘ശ്യാം സിംഹ റോയ്’ എന്ന ചിത്രത്തിൽ നാനിയുടെ നായികയായാണ് . ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത് 2021 ഡിസംബർ 24 നായിരുന്നു . ചിത്രത്തിലെ…

  • പ്രേക്ഷക ശ്രദ്ധ  നേടി ജോജു ജോർജ് അനശ്വര രാജൻ ചിത്രം അവിയൽ ട്രൈലെർ കാണാം..!

    പ്രേക്ഷക ശ്രദ്ധ നേടി ജോജു ജോർജ് അനശ്വര രാജൻ ചിത്രം അവിയൽ ട്രൈലെർ കാണാം..!

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഷാനിൽ മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് പോക്കറ്റ് എസ്ക്വയർ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ഒരുങ്ങുന്ന അവിയൽ എന്ന ചിത്രത്തിന്റെ ട്രൈലെർ ആണ് . നേരത്തെ തന്നെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ടീസർ, ഇതിലെ ഒരു ഗാനം എന്നിവ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ ചിത്രത്തിൽ ജോജു ജോര്‍ജ്ജ്, അനശ്വര രാജൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇവരെ കൂടാതെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നത്.…

  • പ്രേക്ഷക ശ്രദ്ധ നേടി ബിജു മേനോൻ മഞ്ജു വര്യയർ ചിത്രം ലളിതം സുന്ദരം ട്രൈലർ കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി ബിജു മേനോൻ മഞ്ജു വര്യയർ ചിത്രം ലളിതം സുന്ദരം ട്രൈലർ കാണാം..

    മലയാളികളുടെ പ്രിയ നടൻ ബിജു മേനോനും മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന് വിശേഷിപിക്കുന്ന നടി മഞ്ജു വാര്യരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലളിതം സുന്ദരം. നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യരുടെ സംവിധാനത്തിലെ ആദ്യ ചുവടുവയ്പാണ് ഈ ചിത്രം. ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും വലിയ പ്രേക്ഷക ശ്രദ്ധയാണ് ഈ ട്രൈലെർ നേടുന്നത്. ഇതിന്റെ ട്രൈലെറിൽ നിന്നും ചിത്രം ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ്…