• ദാമ്പത്യം തകർന്ന മലയാളത്തിലെ പ്രശസ്ത താരങ്ങൾ.. വീഡിയോ കാണാം..

    ദാമ്പത്യം തകർന്ന മലയാളത്തിലെ പ്രശസ്ത താരങ്ങൾ.. വീഡിയോ കാണാം..

    താര വിവാഹങ്ങൾ ഏറെ കൊട്ടിഘോഷിക്കപ്പെടുന്നവയാണ്. എന്നാൽ അതിൽ പല ദാമ്പത്യത്തിനും അധികം ആയുസ്സ് ഉണ്ടാകുകയില്ല. പരസ്പരം മനസ്സിലാക്കാൻ കഴിയാത്തതാണ് ഏതൊരു ദാമ്പത്യ തകർച്ചയുടേയും പ്രധാന കാരണം. അത്തരത്തിൽ ദാമ്പത്യ ജീവിതം തകർന്നു പോയ പത്ത് സിനിമാ താരങ്ങൾ . ജഗതി ശ്രീകുമാർ – മല്ലിക ആയിരത്തി അഞ്ഞൂറോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ച ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന നടനാണ് ജഗതി ശ്രീകുമാർ . 1974 മുതൽ മലയാള സിനിമാലോകത്ത് നടിയായും സഹ നടിയായും തിളങ്ങിയ താരമാണ് മല്ലിക. ഒരേ…

  • ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ഒന്നിക്കുന്ന ആദ്യ ചിത്രം “മഹാൻ “..! ടീസർ കാണാം..

    ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ഒന്നിക്കുന്ന ആദ്യ ചിത്രം “മഹാൻ “..! ടീസർ കാണാം..

    തമിഴ് നായക നിരയിലെ ശ്രദ്ധേയനായ സൂപ്പർ താരം ചിയാൻ വിക്രം പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ചിത്രമാണ് മഹാൻ. ഈ ചിത്രം സംവിധാനം ചെയ്യുന്നത് കാർത്തിക് സുബ്ബരാജ് ആണ്. ഒറ്റിറ്റി പ്ലാറ്റ് ഫോമായ ആമസോൺ പ്രൈമിലൂടെ ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ഫെബ്രുവരി പത്തിന് പ്രദർശനത്തിന് എത്താൻ പോകുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോൾ പുറത്തുവിട്ടു. പ്രക്ഷകർക്ക് മുന്നിലേക്ക് പ്രദർശിപ്പിച്ചിരിക്കുന്നത് മാസ്സ് ലുക്കിൽ നിറഞ്ഞാടുന്ന ചിയാൻ വിക്രമിന്റെ ടീസർ ആണ് . ഈ ചിത്രത്തിൽ…

  • അട്ടപ്പാടി മധു കൊലക്കേസ് ആസ്പദമാക്കി ഒരുക്കുന്ന സിനിമ ആദിവാസി..! ടീസർ കാണാം..

    അട്ടപ്പാടി മധു കൊലക്കേസ് ആസ്പദമാക്കി ഒരുക്കുന്ന സിനിമ ആദിവാസി..! ടീസർ കാണാം..

    കേരളത്തിൽ വലിയ വിവാദം സൃഷ്ടിച്ച കോടതിയിൽ ഇപ്പോഴും കേസ് നിൽക്കുന്ന സംഭവമാണ് അട്ടപ്പാടി മധു കൊലക്കേസ് . ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടി സ്വദേശിയായ മധു എന്ന യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം അട്ടപ്പാടിയിൽ ഉണ്ടായത് ഏകദേശം നാലു വർഷത്തോളം മുൻപാണ്. ഇപ്പോഴിതാ ഈ സംഭവത്തെ ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുകയാണ്. വിശപ്പ് പ്രമേയമായി മുടുക ഗോത്ര ഭാഷയിൽ, ആദിവാസി ( ദി ബ്ലാക്ക് ഡെത്ത് ) എന്ന പേരിൽ…

  • ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന “അർച്ചന 31 നോട്ട് ഔട്ട് “.. രമേശ് പിഷാരടി പാടിയ ഗാനം… കാണാം..

    ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന “അർച്ചന 31 നോട്ട് ഔട്ട് “.. രമേശ് പിഷാരടി പാടിയ ഗാനം… കാണാം..

    മലയാളത്തിലെ യുവ താര സുന്ദരി നടി ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അർച്ചന 31 നോട്ട് ഔട്ട്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യത്തെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ ഗാനം പുറത്തുവിട്ടിട്ടുള്ളത്. മാത്തൻ, ജെയിംസ് പോൾ എന്നിവരാണ് ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. മാത്തൻ തന്നെ സംഗീതം പകർന്ന ഈ ഗാനം പ്രശസ്‌ത നടനും സംവിധായകനുമായ രമേശ് പിഷാരടിയാണ്…

  • അതിസുന്ദരിയായി  നിരഞ്ജന അനൂപ്.. ഇൻസ്റ്റയിൽ ചിത്രങ്ങൾ പങ്കുവച്ച് താരം..

    അതിസുന്ദരിയായി നിരഞ്ജന അനൂപ്.. ഇൻസ്റ്റയിൽ ചിത്രങ്ങൾ പങ്കുവച്ച് താരം..

    മലയാളത്തിലെ യുവതാര സുന്ദരിമാരിൽ ശ്രദ്ധേയയാണ് നടി നിരഞ്ജന അനൂപ്. രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് ഒട്ടേറെ അവസരങ്ങൾ ഈ താര സുന്ദരിയെ തേടിയെത്തി. കെയർ ഓഫ് സൈറ ബാനു, ഗൂഢാലോചന, പുത്തൻ പണം, ബി.ടെക്, ഇര , കല വിപ്ലവം പ്രണയം, ലളിതം സുന്ദരം എന്നി ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു. കിംഗ് ഫിഷ്, ബെർമുഡ, ദി സീക്രെട്ട് ഓഫ് വുമൺ എന്നിവയാണ്…

  • ഇനി അവര് എന്ത് വിച്ചറിച്ചാലും എനിക്കൊരു  മൈ.. മാങ്ങ തൊലിയുമില്ല… ഗംഭീര അഭിനയവുമായി രജീഷ വിജയൻ.! ഫ്രീഡം ഫൈറ്റർ ട്രൈലർ…

    ഇനി അവര് എന്ത് വിച്ചറിച്ചാലും എനിക്കൊരു മൈ.. മാങ്ങ തൊലിയുമില്ല… ഗംഭീര അഭിനയവുമായി രജീഷ വിജയൻ.! ഫ്രീഡം ഫൈറ്റർ ട്രൈലർ…

    മലയാളികളുടെ പ്രിയ നടൻ ജോജു ജോർജ് നായകനാവുന്ന പുതിയ ചിത്രമാണ് ഫ്രീഡം ഫൈറ്റ് . ഈ ചിത്രവും ഒ ടി ടി റിലീസായാണ് എത്തുക. കഴിഞ്ഞ മാസം ഒടിടി റിലീസ് ആയി എത്തിയ ജോജുവിന്റെ മധുരം എന്ന ചിത്രം വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഓൺലൈൻ പ്ലാറ്റ്‌ഫോമായ സോണി ലൈവിലൂടെ ആയിരുന്നു മധുരം റീലീസ് ചെയ്തത്. ഫ്രീഡം ഫൈറ്റും റിലീസ് ചെയ്യുന്നത് ഇതേ പ്ലാറ്റ്ഫോമിലൂടെയാണ്. റിപ്പബ്ലിക് ഡേ പ്രമാണിച്ചു ഈ ചിത്രത്തിന്റെ ട്രൈലെർ സോണി ലൈവ്…

  • ദുൽഖർ സൽമാനും കാജൽ അഗർവാളും ഒന്നുകിന്ന ഹേ സിനാമികയിലെ മനോഹര ഗാനം…

    ദുൽഖർ സൽമാനും കാജൽ അഗർവാളും ഒന്നുകിന്ന ഹേ സിനാമികയിലെ മനോഹര ഗാനം…

    യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ പ്രധാന വേഷത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഹേ സിനാമിക. പ്രശസ്ത ഡാൻസ് കൊറിയോഗ്രഫർ ആയ ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മദൻ കർക്കി ആണ്. അടുത്ത മാസം ഫെബ്രുവരി 25 നു ആണ് ഹേ സിനാമിക തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക . ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ഒപ്പം ദുൽഖർ ആലപിച്ച ചിത്രത്തിലെ ഒരു ഗാനവും ഇതിനോടകം സൂപ്പർ ഹിറ്റുകളായി മാറിയവ ആണ്.…

  • ശ്രദ്ധ നേടി മലയാള ചിത്രം  തിരിമാലിയിലെ കിടിലൻ ഐറ്റം സോങ്ങ്…! കാണാം..

    ശ്രദ്ധ നേടി മലയാള ചിത്രം തിരിമാലിയിലെ കിടിലൻ ഐറ്റം സോങ്ങ്…! കാണാം..

    നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് തിരിമാലി. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജീവ് ഷെട്ടി ആണ്. ബിബിൻ ജോർജ്, ധർമജൻ ബോൾഗാട്ടി, ജോണി ആന്റണി, അന്ന രാജൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ഈ കഴിഞ്ഞ ആഴ്ചയിലാണ് ഈ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തത്. ശേഷം ഈ ചിത്രത്തിലെ ഒരു ഐറ്റം ഡാൻസിന്റെ ടീസർ വീഡിയോയും പുറത്തുവിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ആ ടീസറിന്…

  • മാസ്സ് ആക്ഷൻ രംഗങ്ങളും പ്രണയ രംഗങ്ങളും കോർത്തിണക്കി വിശാൽ നായകനായി എത്തുന്ന “വീരമേ വാഗൈ സൂടും”.. ട്രൈലർ കാണാം..

    മാസ്സ് ആക്ഷൻ രംഗങ്ങളും പ്രണയ രംഗങ്ങളും കോർത്തിണക്കി വിശാൽ നായകനായി എത്തുന്ന “വീരമേ വാഗൈ സൂടും”.. ട്രൈലർ കാണാം..

    വിശാൽ നായകനായി എത്തുന്ന പുത്തൻ ചിത്രം വീരമേ വാഗൈ സൂടും എന്ന ആക്ഷൻ ചിത്രത്തിന്റെ ട്രൈലർ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു ……. തമിഴ് താരനിരയിലെ ശ്രദ്ധേയനായ വിശാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വീരമേ വാഗൈ സൂടും. തുപ ശരവണൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം വിശാൽ തന്നെയാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. വമ്പൻ താരനിരയിൽ ഒരുക്കുന്ന ഈ ആക്ഷൻ ചിത്രത്തിന്റെ ട്രൈലെർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഈ അടുത്ത് റിലീസ്…

  • ഗൃഹലക്ഷ്‌മി മാഗസിനിൽ  പുത്തൻ കവർ ഫോട്ടോഷൂട്ടുമായി പൂർണിമ ഇന്ദ്രജിത്ത്..!

    ഗൃഹലക്ഷ്‌മി മാഗസിനിൽ പുത്തൻ കവർ ഫോട്ടോഷൂട്ടുമായി പൂർണിമ ഇന്ദ്രജിത്ത്..!

    നാടൻ വേഷത്തിൽ ആണെങ്കിലും മോഡേൺ വേഷത്തിൽ ആണെങ്കിലും തന്റേതായ സ്റ്റൈൽ വരുത്തുന്ന താരമാണ് പൂർണിമ ഇന്ദ്രജിത്തിന് . അതുകൊണ്ട് തന്നെ ഏവരിൽ നിന്നും വസ്ത്രധാരണത്തിലും ലുക്കിലും അൽപ്പം വ്യത്യസ്തതയിൽ ആയിരിക്കും പൂർണിമ ഇന്ദ്രജിത്ത് പ്രത്യക്ഷപ്പെടാറുള്ളത്. വ്യത്യസ്തതയാർന്ന ഫോട്ടോ ഷൂട്ടുകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാറുണ്ട താരം’ ഇപ്പോഴിതാ പൂർണിമയുടെ വ്യത്യസ്തതയാർന്ന മറ്റൊരു ഫോട്ടോ ഷൂട്ടാണ് ആരാധകർക്ക് ഇടയിൽ വൈറലായി മാറുന്നത്. ഗൃഹലക്ഷ്‌മി മാഗസിന് വേണ്ടിയുള്ള ഈ ഫോട്ടോഷൂട്ടിൽ വർക്ക്ഔട്ട് ഗെറ്റപ്പിലാണ് താരം എത്തിയിട്ടുള്ളത്. അഞ്ജന അന്നയാണ് താരത്തിന്റെ…