
ജിത്തു കെ ജയന്റെ സംവിധാനത്തിലെ ആദ്യ ചുവടുവയ്പ്പാണ് “കള്ളൻ ഡിസൂസ “എന്ന പുത്തൻ ചിത്രം . ചാർലി ചിത്രത്തിലെ സൗബിൻ ചെയ്ത കഥാപത്രത്തിന്റെ പേരിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് സൗബിൻ തന്നെയാണ് . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടു. സൗബിന്റെ കള്ളൻ ഡിസൂസ കഥാപാത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. ചിത്രത്തിൽ സൗബിനെ കൂടാതെ ദിലീഷ് പോത്തൻ, സുരഭിലക്ഷ്മി, ഹരീഷ് കണാരൻ , വിജയരാഘവൻ ,ശ്രീജിത്ത് രവി, കൃഷ്ണകുമാർ അപർണ നായർ…

അമേരിക്കയിൽ ജനിച്ച് വളർന്ന ഇന്ത്യൻ സിനിമകളിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നടിയാണ് അനു ഇമ്മാനുവൽ . വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളം, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളിൽ എല്ലാം തന്റെ കഴിവ് തെളിയിക്കാൻ അനുവിനു സാധിച്ചു. അനു ജനിച്ചതും പഠിച്ചതും അമേരിക്കയിലെ ചിക്കാഗോയിൽ ആണ് . 2011ൽ പുറത്തിറങ്ങിയ സ്വപ്ന സഞ്ചാരി എന്ന ജയറാം ചിത്രത്തിൽ താരത്തിന്റെ മകളായി അഭിനയിച്ചു കൊണ്ടാണ് അനുവിന്റെ സിനിമലോകത്തേക്കുള്ള ചുവടുവയ്പ്പ്. എന്നാൽ ആദ്യ ചലചിത്രത്തിൽ അനു അത്രകണ്ട്…

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ. ഒപ്പം മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും വില്ലൻ വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു. 5 ഭാഷകളിലായി പുറത്തിറങ്ങിയ ഈ ചിത്രത്തിലെ ഓരോ ഗാനങ്ങളും പ്രേക്ഷകർ സൂപ്പർ ഹിറ്റാക്കിയിരുന്നു. ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത് ഈ ചിത്രത്തിലെ ശ്രീവല്ലി …. എന്ന റൊമാന്റിക് വീഡിയോ ഗാനമാണ്. ഈ ഗാനത്തിന്റെ വീഡിയോയിൽ അല്ലു അർജുന്റെ വേറിട്ട അഭിനയവും നായിക രശ്മികയുടെ ത്രസിപ്പിക്കുന്ന രംഗങ്ങൾ കൊണ്ടും ഈ ഗാനം സോഷ്യൽ മീഡിയയിൽ…

കോവിഡ് പ്രതിസന്ധി മാറി തിയറ്ററുകൾ തുറന്ന സമയത്ത് തിയററ്റുകളിലേക്ക് എത്തിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’. ഇപ്പോൾ അണിയറപ്രവർത്തകർ ഈ ചിത്രത്തിലെ ഡിലീറ്റ് ചെയ്ത രംഗങ്ങൾ പ്രേക്ഷകർക്കായി പുറത്തു വിടുകയാണ് . കുഞ്ഞാലിമരക്കാരെ പറങ്കികൾ പിടികൂടി തുറങ്കലി അടയ്ക്കുകയും അവിടെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഈ സീനിന്റെ മേക്കിംഗ് വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഇതെല്ലാം കണ്ടു കഴിഞ്ഞ ആരാധകർ ചോദിക്കുന്നു ” ഇത്രയും മനോഹരമായ രംഗം സിനിമയിൽ നിന്ന് എന്തിനാണ്…

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരസുന്ദരിയാണ് നടി അനുപമ പരമേശ്വരൻ . ആരംഭം മലയാളത്തിൽ ആയിരുന്നു എങ്കിലും കൂടുതലായും തെലുങ്ക് , തമിഴ് ഭാഷ ചിത്രങ്ങളിലാണ് അനുപമ ശ്രദ്ധിക്കപ്പെട്ടത്. നായികയായി മാത്രമല്ല താര് അസിസ്റ്റൻ്റ് ഡയറക്ടർ ആയും സിനിമയിൽ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ താരത്തിൻ്റെ ചിത്രത്തിലെ ഏറ്റവും പുതിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. റൗഡി ബോയ്സ് എന്ന ചിത്രത്തിലെ ബ്രിന്ധാവനം എന്ന ഗാനം ആണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.…

തെന്നിന്ത്യൻ സിനിമയുടെ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന ചിരഞ്ജീവി പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ചിത്രമാണ് ആചാര്യ. സൂപ്പർ ഹിറ്റ് സംവിധായകൻ ആയ കൊരടാല ശിവ ഒരുക്കുന്ന ഈ ചിത്രം ഈ വർഷം തുടക്കത്തിലേ തന്നെ പ്രദർശനത്തിന് എത്തും. ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ പ്രേക്ഷകർക്കായി ഈ ചിത്രത്തിലെ ഒരു വീഡിയോ സോങ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുകയാണ്. സാന കഷ്ടം എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ്…

ഈ കഴിഞ്ഞ ക്രിസ്മസിന് മലയാളികൾക്ക് മുന്നിലെത്തിയ ഒരു പിടി ചിത്രങ്ങളിൽ പ്രേക്ഷകമനം കവർന്ന ഒരു ചിത്രമാണ് മധുരം. ജൂൺ എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കി പ്രേക്ഷക പ്രിയങ്കരനായി മാറിയ അഹമ്മദ് കബീർ എന്ന സംവിധായകൻ മലയാളികൾക്ക് സമ്മാനിച്ച മറ്റൊരു മനോഹര ചിത്രമാണ് മധുരം. ഒറ്റിറ്റി ഫ്ലാറ്റ് ഫോമായ സോണി ലൈവിലൂടെയാണ് ഡിസംബർ ഇരുപത്തി മൂന്നു മുതൽ മധുരം പ്രേക്ഷക സദസ്സിൽ എത്താൻ തുടങ്ങിയത്. ജോജു ജോർജ് പ്രധാന വേഷത്തെ അവതരിപ്പിച്ച ഈ ചിത്രം മലയാളി പേക്ഷകർ ഇരു…

ഇന്ത്യയിൽ നിന്നും ഓവർസീസ് നിന്നുമായി 300 കോടി കളക്ഷൻ സ്വന്തമാക്കി കൊണ്ട് കുതിക്കുകയാണ് അല്ലു അർജുൻ നായകനായ പുഷ്പ എന്ന ചിത്രം. മലയാളം, തമിഴ്, കന്നഡ, തെലുഗു , ഹിന്ദി എന്നീ ഭാഷകളിൽ എല്ലാം തന്നെ പ്രദർശനം ചെയ്തിരുന്ന പാൻ ഇന്ത്യൻ ചിത്രമാണ് പുഷ്പ. ഈ ചിത്രത്തിന്റെ ഹിന്ദി വേർഷൻ നിൽ നിന്ന് പതിവിൽ നിന്ന് വ്യത്യസ്തമായി വൻ കളക്ഷന് ആണ് പുഷ്പ കരസ്ഥമാക്കിയത്. അക്ഷയ്കുമാർ നായകനായ ബോളിവുഡ് ചിത്രം സൂര്യവംശിയുടെ ഇന്ത്യൻ കളക്ഷനെ ഇതിനോടകം തന്നെ…

സോഷ്യൽ മീഡിയ എങ്ങും ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ഹോളി വൗണ്ട് എന്ന സിനിമയുടെ ട്രൈലറാണ്. സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിന് വൻ പ്രതികരണങ്ങളാണ് ലഭിച്ചോണ്ടിരിക്കുന്നത്. സ്വവർഗാനുരാഗം എന്ന പേര് നൽകിയിരിക്കുന്ന ഈ ചലചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത് അശോക് ആർ നാഥ് ആണ്. സിനിമ രചിച്ചിരിക്കുന്നത് പോൾ വൈക്ലിഫാണ്. സന്ദീപ് ആറിന്റെ നിർമാണത്തിലാണ് ചലചിത്രം സിനിമ പ്രേമികളുടെ മുമ്പാകെ എത്താൻ പോകുന്നത്. ഉണ്ണി മടവൂർ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ സിനിമയുടെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് വിപിൻ മണ്ണൂറാണ്. സമൂഹ…