• പൃഥ്വിരാജ് പാടിയ ഹൃദയത്തിലെ ഗാനം…! വീഡിയോ സോങ്ങ് കാണാം..

    പൃഥ്വിരാജ് പാടിയ ഹൃദയത്തിലെ ഗാനം…! വീഡിയോ സോങ്ങ് കാണാം..

    മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് സുകുമാരൻ പല മേഖലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നടൻ , സംവിധായകൻ കൂടാതെ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഒരു ഗായകൻ കൂടിയാണ് താരം. സാധാരണ പൃഥ്വിരാജ് അഭിനയിച്ച ചിത്രങ്ങൾക്ക് വേണ്ടിയാണു താരം കൂടുതലായും പാടിയിട്ടുള്ളത് എങ്കിലും, ഇപ്പോൾ താരപുത്രൻ പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഹൃദയം എന്ന ചിത്രത്തിന് വേണ്ടി ഗാനമാലപിച്ചിരിക്കുകയാണ് പൃഥ്വിരാജ് . ചിത്രത്തിൽ പൃഥ്വിരാജ് ആലപിച്ച താതക തെയ്‌താരോ എന്ന് തുടങ്ങുന്ന ഈ ഗാനം റിലീസ് നിമിഷങ്ങൾകകം…

  • രശ്മിക മന്ദന തകർത്ത് കളിച്ച പുഷ്പ്പയിൽ ഫുൾ  വീഡിയോ ഗാനം കാണാം..

    രശ്മിക മന്ദന തകർത്ത് കളിച്ച പുഷ്പ്പയിൽ ഫുൾ വീഡിയോ ഗാനം കാണാം..

    തെന്നിന്ത്യൻ താരസുന്ദരിമാരിൽ ശ്രദ്ധേയയാണ് നടി രശ്മിക മന്ദന. താരത്തെ ദേശീയ ക്രഷ് എന്നാണ് തെലുങ്കിലും തമിഴിലും ഉള്ള താരത്തിന്റെ ആരാധകർ വിളിക്കുന്നത്. വിജയ് ദേവരാകൊണ്ട നായകനായി എത്തിയ ഗീത ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക പ്രിയങ്കരിയായി മാറുന്നത് .അല്ലു അർജുൻ എന്ന സൂപ്പർ സ്റ്റാറും തെലുങ്ക് ചിത്രങ്ങളിലെ മികച്ച അഭിനയം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറി. ആര്യ, ഹാപ്പി, കൃഷ്ണ തുടങ്ങി.താരത്തിന്റെ ചിത്രങ്ങൾ റിമേക്ക് ചെയ്ത് ഇറക്കിയപ്പോൾ മലയാളി പ്രേക്ഷകർക്കും ഈ മുഖം സുപരിചിതമായി. മലയാളി…

  • തേച്ച കാമുകൻ്റെ കല്യാണത്തിന് പോയി ഒരു പണി കൊടുത്തു…! നാളെയാണ് മംഗളം വീഡിയോ സോങ്ങ് കാണാം..

    തേച്ച കാമുകൻ്റെ കല്യാണത്തിന് പോയി ഒരു പണി കൊടുത്തു…! നാളെയാണ് മംഗളം വീഡിയോ സോങ്ങ് കാണാം..

    വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ നെഞ്ചിലേറ്റിയ വീഡിയോ ഗാനമാണ് നാളെയാണ് മംഗലം . ഈ വീഡിയോ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. ഗാനാലപനത്തിന് പിന്നിൽ ഒരു ഗായക കൂട്ടം തന്നെയുണ്ട്. വിനീത് ശ്രീനിവാസൻ ,അഫ്സൽ, പ്രദീപ് പള്ളുരുത്തി,അരവിന്ദ് വേണുഗോപാൽ, ശ്വേത അശോക്,നന്ധ ജെ ദേവൻ എന്നിങ്ങനെ അഞ്ചു ഗായകർ ചേർന്നാണ് ഈ മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്. ധനഞ്ജയ് ശങ്കർ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ മ്യൂസിക് വീഡിയോ പ്ലിഗോ മ്യൂസിക്ക് ആന്റ്ഡ് എന്റർടൈൻമെന്റ്സിന്…

  • ലാലേട്ടൻ്റെ തകർപ്പൻ പ്രകടനവുമായി ബ്രോ ഡാഡി ട്രൈലർ.. കാണാം..

    ലാലേട്ടൻ്റെ തകർപ്പൻ പ്രകടനവുമായി ബ്രോ ഡാഡി ട്രൈലർ.. കാണാം..

    താരരാജാവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് ബ്രോ ഡാഡി. ഇതൊരു കംപ്ലീറ്റ് കോമഡി ഫാമിലി എന്റെർറ്റൈനർ ചിത്രമാണിത്. വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ ഇത്തരത്തിലുള്ള ചിത്രങ്ങളിൽ വേഷമിടുന്നത് . യുവ നായകൻ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ താരവും ഒരു മികച്ച വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു കാലത്ത് മലയാളത്തിലെ കോമഡി ചിത്രങ്ങളിൽ വളരെ ശ്രദ്ധേയമായിരുന്നു നടൻ മോഹൻലാലിന്റെ സാന്നിധ്യം. എന്നാൽ കുറച്ചു കാലങ്ങളായി അദ്ദേഹം ഇത്തരം കോമഡി ചിത്രങ്ങളിൽ വേഷമിട്ടിട്ട്. താരത്തിന്റെ അത്തരം കോമഡി ചിത്രങ്ങളിൽ…

  • ഹിന്ദിയിൽ ചുവടുറപ്പിക്കാൻ അമല പോൾ.. ര‍ഞ്ജിഷ് ഹി സഹി ട്രൈലെർ കാണാം..!

    ഹിന്ദിയിൽ ചുവടുറപ്പിക്കാൻ അമല പോൾ.. ര‍ഞ്ജിഷ് ഹി സഹി ട്രൈലെർ കാണാം..!

    തെന്നിന്ത്യൻ താരസുന്ദരി അമല പോൾ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷ ചിത്രങ്ങളിലും ഒപ്പം വെബ് സീരീസുകളിലും അഭിനയിച്ചു തന്റെ കഴിവ് തെളിയിച്ച ഈ താരം ഒരു വെബ് സീരീസിലൂടെയാണ് ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നത് . ര‍ഞ്ജിഷ് ഹി സഹി എന്നാണ് ഈ വെബ് സീരിസിന്റെ പേര്. ഇതിന്റെ ട്രൈലെർ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ഈ ട്രൈലെർ . ഒരു സിനിമാ താരത്തിന്റെ വേഷമാണ്…

  • റിലീസിങ്ന് ഒരുങ്ങുന്ന സൂപ്പർ ശരണ്യയുടെ പുതിയ കിടിലൻ ടീസർ…! കാണാം..

    റിലീസിങ്ന് ഒരുങ്ങുന്ന സൂപ്പർ ശരണ്യയുടെ പുതിയ കിടിലൻ ടീസർ…! കാണാം..

    ഗിരിഷ് എ.ഡി. രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം സൂപ്പർ ശരണ്യയുടെ ഒഫീഷ്യൻ ടീസർ ഇന്ന് പുറത്തുവിട്ടു. ആർട്ട് കോളേജിന്റെയും ഗേൾസ് ഹോസ്റ്റലിന്റെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അനശ്വര രാജൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അർജുൻ അശോകൻ ,മമിത ബൈജു , നെസ്ലൻ, സജിൻ ചെറുകയിൽ , വിനീത് വിശ്വം എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ ചിത്രത്തിന്റെ ട്രൈലറും രണ്ട് ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ തരംഗമുണ്ടാക്കിയവയാണ്. തരുണീമണികളായ…

  • പിടികിട്ടാ കള്ളന്മാരായി സൗബിനും ഹരീഷ് കണാരനും..!  കള്ളൻ ഡിസൂസ ട്രൈലർ കാണാം..

    പിടികിട്ടാ കള്ളന്മാരായി സൗബിനും ഹരീഷ് കണാരനും..! കള്ളൻ ഡിസൂസ ട്രൈലർ കാണാം..

    ജിത്തു കെ ജയന്റെ സംവിധാനത്തിലെ ആദ്യ ചുവടുവയ്പ്പാണ് “കള്ളൻ ഡിസൂസ “എന്ന പുത്തൻ ചിത്രം . ചാർലി ചിത്രത്തിലെ സൗബിൻ ചെയ്ത കഥാപത്രത്തിന്റെ പേരിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് സൗബിൻ തന്നെയാണ് . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടു. സൗബിന്റെ കള്ളൻ ഡിസൂസ കഥാപാത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. ചിത്രത്തിൽ സൗബിനെ കൂടാതെ ദിലീഷ് പോത്തൻ, സുരഭിലക്ഷ്മി, ഹരീഷ് കണാരൻ , വിജയരാഘവൻ ,ശ്രീജിത്ത് രവി, കൃഷ്ണകുമാർ അപർണ നായർ…

  • അതീവ ഗ്ലാമറസായി അനു ഇമ്മാനുവേൽ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

    അതീവ ഗ്ലാമറസായി അനു ഇമ്മാനുവേൽ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

    അമേരിക്കയിൽ ജനിച്ച് വളർന്ന ഇന്ത്യൻ സിനിമകളിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നടിയാണ് അനു ഇമ്മാനുവൽ . വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളം, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളിൽ എല്ലാം തന്റെ കഴിവ് തെളിയിക്കാൻ അനുവിനു സാധിച്ചു. അനു ജനിച്ചതും പഠിച്ചതും അമേരിക്കയിലെ ചിക്കാഗോയിൽ ആണ് . 2011ൽ പുറത്തിറങ്ങിയ സ്വപ്ന സഞ്ചാരി എന്ന ജയറാം ചിത്രത്തിൽ താരത്തിന്റെ മകളായി അഭിനയിച്ചു കൊണ്ടാണ് അനുവിന്റെ സിനിമലോകത്തേക്കുള്ള ചുവടുവയ്പ്പ്. എന്നാൽ ആദ്യ ചലചിത്രത്തിൽ അനു അത്രകണ്ട്…

  • രശ്മികയും അല്ലും അർജുനും ഒന്നിച്ച പുഷ്പയിലെ റൊമാൻ്റിക് ഗാനം..! ശ്രീവല്ലി വീഡിയോ സോങ്ങ് കാണാം..

    രശ്മികയും അല്ലും അർജുനും ഒന്നിച്ച പുഷ്പയിലെ റൊമാൻ്റിക് ഗാനം..! ശ്രീവല്ലി വീഡിയോ സോങ്ങ് കാണാം..

    പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ. ഒപ്പം മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും വില്ലൻ വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു. 5 ഭാഷകളിലായി പുറത്തിറങ്ങിയ ഈ ചിത്രത്തിലെ ഓരോ ഗാനങ്ങളും പ്രേക്ഷകർ സൂപ്പർ ഹിറ്റാക്കിയിരുന്നു. ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത് ഈ ചിത്രത്തിലെ ശ്രീവല്ലി …. എന്ന റൊമാന്റിക് വീഡിയോ ഗാനമാണ്. ഈ ഗാനത്തിന്റെ വീഡിയോയിൽ അല്ലു അർജുന്റെ വേറിട്ട അഭിനയവും നായിക രശ്മികയുടെ ത്രസിപ്പിക്കുന്ന രംഗങ്ങൾ കൊണ്ടും ഈ ഗാനം സോഷ്യൽ മീഡിയയിൽ…

  • മരക്കാറിലെ ക്ലൈമാക്സിൽ ഡിലീറ്റ് ചെയ്ത സീൻ..!  എന്തിനാണ് ഈ രംഗം കളഞ്ഞതെന്ന് ആരാധകർ…

    മരക്കാറിലെ ക്ലൈമാക്സിൽ ഡിലീറ്റ് ചെയ്ത സീൻ..! എന്തിനാണ് ഈ രംഗം കളഞ്ഞതെന്ന് ആരാധകർ…

    കോവിഡ് പ്രതിസന്ധി മാറി തിയറ്ററുകൾ തുറന്ന സമയത്ത് തിയററ്റുകളിലേക്ക് എത്തിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’. ഇപ്പോൾ അണിയറപ്രവർത്തകർ ഈ ചിത്രത്തിലെ ഡിലീറ്റ് ചെയ്ത രംഗങ്ങൾ പ്രേക്ഷകർക്കായി പുറത്തു വിടുകയാണ് . കുഞ്ഞാലിമരക്കാരെ പറങ്കികൾ പിടികൂടി തുറങ്കലി അടയ്ക്കുകയും അവിടെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഈ സീനിന്റെ മേക്കിംഗ് വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഇതെല്ലാം കണ്ടു കഴിഞ്ഞ ആരാധകർ ചോദിക്കുന്നു ” ഇത്രയും മനോഹരമായ രംഗം സിനിമയിൽ നിന്ന് എന്തിനാണ്…