• ഫഹദ് ഫാസിൽ നായകനായി എത്തുന്ന സർവൈവൽ ത്രില്ലർ “മലയൻകുഞ്ഞ്”..! കിടിലൻ ട്രൈലർ കാണാം..

    ഫഹദ് ഫാസിൽ നായകനായി എത്തുന്ന സർവൈവൽ ത്രില്ലർ “മലയൻകുഞ്ഞ്”..! കിടിലൻ ട്രൈലർ കാണാം..

    മലയാളത്തിന്റെ യുവ താരനിരയിലെ ശ്രേദ്ധേയ നടൻ ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് മലയന്‍കുഞ്ഞ്. നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിൽ ആണ് . ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പ്രേക്ഷകർക്കായി പുറത്തു വിട്ടിരിക്കുകയാണ് . അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്ന ഈ ട്രൈലെർ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർത്തും വിധമാണ് . മാത്രമല്ല ഫഹദ് ഫാസിൽ എന്ന അഭിനയ പ്രതിഭയുടെ മികവുറ്റ…

  • പോലീസ് വേഷത്തിൽ മാസ്സായി ദുൽഖർ സൽമാൻ..! സല്യൂട്ട് ട്രൈലർ കാണാം.

    പോലീസ് വേഷത്തിൽ മാസ്സായി ദുൽഖർ സൽമാൻ..! സല്യൂട്ട് ട്രൈലർ കാണാം.

    മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ചിത്രമാണ് സല്യൂട്ട്. വൻ വിജയം നേടിയ കുറുപ്പ് എന്ന ചിത്രത്തിന് ശേഷം ദുൽഖർ നായകനാകുന്ന പുതിയ ചിത്രമാണിത് . ഈ ചിത്രത്തിൽ ഒരു പോലീസ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത് . അരവിന്ദ് കരുണാകരൻ എന്ന പോലീസ് ഓഫീസർ ആയാണ് ദുൽഖർ വേഷമിട്ടിരിക്കുന്നത് . റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സല്യൂട്ട് രചിച്ചിരിക്കുന്നത് ബോബി- സഞ്ജയ് ടീം ആണ്. കായംകുളം കൊച്ചുണ്ണി എന്ന സൂപ്പർ ഹിറ്റ്…

  • ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോഷൂട്ടിൽ ഗ്ലാമറസായി ശാലു മേനോൻ..!

    ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോഷൂട്ടിൽ ഗ്ലാമറസായി ശാലു മേനോൻ..!

    നൃത്തത്തെ ഏറെ സ്നേഹിക്കുന്ന കലാകാരിയായശാലു മേനോൻ ഒരു നടിയും അതിലുപരി നല്ലൊരു നർത്തകിയുമാണ് . സിനിമയിലും സീരിയലിലും ഒരു കാലത്ത് വളരെയെറെ സജീവമായിരുന്നെങ്കിലും നൃത്തത്തിനായിരുന്നു ശാലു മേനോൻ ഊന്നൽ നൽകിയിരുന്നത് . ശാലു മേനോൻ ഇപ്പോൾ നൃത്തം അഭ്യസിപ്പിക്കുന്നത് തന്റെ മുൻ തലമുറകൾ കൈമാറ്റം ചെയ്യപ്പെട്ട് വന്ന നൃത്തകലാലയത്തിൽ ആണ് . ശാലു മേനോൻ ജനിച്ചു വളർന്നത് തൃപ്പുണ്ണിത്തുറയിൽ ആണ് , പിന്നീട് തന്റെ മാതാപിതാക്കൾക്ക് ഒപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു. ശാലു മേനാൻ ആണ് നടത്തിക്കൊണ്ടു…

  • സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കുട്ടി താരം  എസ്തർ അനിലിൻ്റെ ഗ്ലാമർ ഫോട്ടോഷൂട്ട്…

    സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കുട്ടി താരം എസ്തർ അനിലിൻ്റെ ഗ്ലാമർ ഫോട്ടോഷൂട്ട്…

    കൊച്ചു നടിയായി തുടക്കം കുറിച്ച് പിന്നീട് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് എസ്തർ അനിൽ. കൊച്ചിലെ തന്നെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്താൻ നടിയ്ക്ക് കഴിഞ്ഞു. കോക്ക്ടയ്ൽ,വയലിൻ, ഡോക്ടർ ലവ്,ഒരു നാൾ വരും, ഓഗസ്റ്റ് ക്ലബ്‌ തുടങ്ങിയ ചലചിത്രങ്ങളിൽ ബാലതാരമായി നടിയ്ക്ക് അഭിനയിക്കാൻ കഴിഞ്ഞ്. എന്നാൽ മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുക്കെത്തിൽ റിലീസ് ചെയ്ത ദൃശ്യം എന്ന സിനിമയിലാണ് എസ്തർ ജനശ്രെദ്ധ ആകർഷിക്കുന്നത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായിട്ടാണ് എസ്തർ വേഷമിട്ടത്. മോഹൻലാൽ അവതരിപ്പിച്ച…

  • ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മേപ്പടിയാൻ.. കിടിലൻ ട്രൈലർ കാണാം..

    ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മേപ്പടിയാൻ.. കിടിലൻ ട്രൈലർ കാണാം..

    നവാഗതനായ വിഷ്ണു മോഹൻ അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് മേപ്പടിയാൻ . നടൻ ഉണ്ണി മുകുന്ദൻ നായകനാകുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ് ചെയ്തു .ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിൽ ഏറെ ആകാംക്ഷ ഉണർത്തുന്ന ഒന്നാണ് . 2022 ജനുവരി പതിനാലിനാണ് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത് . ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകളിലാണ് താരങ്ങൾ ഇപ്പോൾ . നിർമ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്ന ഉണ്ണി മുകുന്ദന്റെ ആദ്യ സംരംഭം കൂടിയാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് ഈ…

  • പ്രേക്ഷക ശ്രദ്ധ നേടി അനശ്വര രാജൻ നയികയാകി എത്തുന്ന സുപ്പർ ശരണ്യ.. വീഡിയോ സോങ്ങ് കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി അനശ്വര രാജൻ നയികയാകി എത്തുന്ന സുപ്പർ ശരണ്യ.. വീഡിയോ സോങ്ങ് കാണാം..

    സ്കൂൾ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ പ്രണയവും നർമ്മവും കോർത്തിണക്കി നവാഗത സംവിധായകൻ ഗിരീഷ് എ ഡി ഒരുക്കിയ സിനിമയായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. അനശ്വര രാജൻ, മാത്യു തോമസ് എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് . സൂപ്പർസ്റ്റാറുകൾ ഒന്നും തന്നെയില്ലാതെ വെറും 2 കോടി ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം 50 കോടിയിൽ അധികം കളക്ഷൻ നേടിയെടുത്തു . ആ സിനിമയിൽ വിനീത് ശ്രീനിവാസനും മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിച്ചിരുന്നു . ഗിരീഷ് എ.ഡി എന്ന സംവിധായകന്റെ ആദ്യ…

  • മിന്നൽ മുരളിയോട് ആറ് ബോളിൽ ആറ് സിക്സടികാൻ യുവരാജ് സിംഗ്..! മിന്നൽ മുരളി സൂപ്പർ ഹീറോ ടെസ്റ്റ് 2..

    മിന്നൽ മുരളിയോട് ആറ് ബോളിൽ ആറ് സിക്സടികാൻ യുവരാജ് സിംഗ്..! മിന്നൽ മുരളി സൂപ്പർ ഹീറോ ടെസ്റ്റ് 2..

    ഖാലിയുടെ ശക്തി ടെസ്റ്റിന് ശേഷം മിന്നൽ മുരളിയുടെ സ്പീഡ് ടെസ്റ്റ് ചെയ്ത് യുവരാജ് സിങ്. മലയാള സിനിമാ ചരിത്രത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി . ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ടൊവിനോ നായകനായി എത്തുന്ന ചിത്രമാണ് മിന്നൽ മുരളി . നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യുന്ന ഈ ചിത്രം ഡിസംബർ 24 ന് ഉച്ചയ്ക്ക 1.30 മുതൽ നെറ്റ് ഫ്ളിക്സിൽ സ്ട്രീം ചെയ്യും. വളരെ ആകാംഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങിയപ്പോൾ ഇരു…

  • നമ്മൾ കാണാതെ പോയ മരക്കാർ അറബിക്കടലിന്റെ സിംഹം ഡിലീറ്റ് സീൻ..! പുറത്തുവിട്ട് അണിയറ പ്രവർത്തകർ..

    നമ്മൾ കാണാതെ പോയ മരക്കാർ അറബിക്കടലിന്റെ സിംഹം ഡിലീറ്റ് സീൻ..! പുറത്തുവിട്ട് അണിയറ പ്രവർത്തകർ..

    മലയാള സിനിമയിലെ താരരാജാവ് പ്രിയ നടൻ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം എന്നത് . ഏറ്റവും വലിയ മുതൽ മുടക്കിൽ മലയത്തിൽ ഒരുക്കിയ ഈ ചിത്രം , ഒരു മലയാള സിനിമയിക്ക്‌ ലഭിച്ച ഏറ്റവും വലിയ റിലീസ് ആണ് സ്വന്തമാക്കിയത്. അറുനൂറിൽ പരം സ്‌ക്രീനുകളിൽ കേരളത്തിൽ നിറഞ്ഞെത്തിയ ഈ ചിത്രം വിദേശത്തും റെക്കോർഡ് പ്രദർശനം ആണ് കരസ്ഥമാക്കിയത് . ഏറ്റവും കൂടുതൽ ആഗോള കളക്ഷൻ ആദ്യ ദിനം നേടിയ മലയാള…

  • ബിക്കിനിയിൽ കടലിൽ നീന്തി സാനിയ ഇയ്യപ്പൻ..! വീഡിയോ പങ്കുവച്ച് താരം..

    ബിക്കിനിയിൽ കടലിൽ നീന്തി സാനിയ ഇയ്യപ്പൻ..! വീഡിയോ പങ്കുവച്ച് താരം..

    മലയാള സിനിമയിലെ യുവതാര സുന്ദരിമാരിൽ ഏറെ പ്രതീക്ഷ പകരുന്നതും മികവുറ്റ അഭിനയം കാഴ്ചവയ്ക്കുകയും ചെയ്യുന്ന ഒരു താരമാണ് സാനിയ ഇയ്യപ്പൻ. ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ തകർപ്പൻ പ്രകടനം കാഴ്ചവച്ച് ജനശ്രദ്ധ നേടിയെടുക്കുകയായിരുന്നു താരം . പിന്നീട് സിനിമയിൽ ബാലതാരമായി എത്തി നായിക നിരയിലേക്ക് കുതിച്ചുയർന്നു നടി സാനിയ ഇയ്യപ്പന്‍. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’ എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു സാനിയയുടെ സിനിമയിലേക്കുള്ള കടന്നു വരവ് . പിന്നീട് താരം എത്തിയത് ക്വീൻ എന്ന ചിത്രത്തിലെ നായിക ആയിട്ടായിരുന്നു .…

  • രാവണ പ്രഭുവിലെ ഗാനത്തിന് മനോഹര നൃത്ത ചുവടുകളുമായി ശാലു മേനോൻ..!

    രാവണ പ്രഭുവിലെ ഗാനത്തിന് മനോഹര നൃത്ത ചുവടുകളുമായി ശാലു മേനോൻ..!

    മലയാളികൾക്ക് ഏറെ പ്രിയങ്കരിയും സീരിയൽ മേഖലയിൽ സജീവമായ അഭിനേത്രിയാണ് നടി ശാലു മേനോൻ. ഒട്ടേറെ നല്ല സീരിയലുകളുടെ ഭാഗമാകാൻ ഇതിനോടകം തന്നെ താരത്തിന് സാധിച്ചിട്ടുണ്ട്. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും തന്റെ കഴിവ് പരമാവധി പ്രകടിപ്പിച്ചു കൊണ്ടാണ് താരം അഭിനയിക്കുന്നത്. അഭിനയത്തിൽ മാത്രമല്ല താരത്തിന് മികവുറ്റ കഴിവുള്ളത് നൃത്തത്തിലും ശാലു ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് . ടെലിവിഷനിൽ സജീവമായ താരം സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. അതിമനോഹരമായ തന്റെ ചിത്രങ്ങളും നൃത്ത വീഡിയോസും എല്ലാം ആരാധകരുമായി പങ്കുവെക്കാൻ താരം…