പാർവതിയെ എടുത്ത് കറക്കി താരത്തിൻ്റെ ട്രെയിനർ..! വീഡിയോ..

അബുദാബിയിൽ ജനിച്ചു വളർന്ന മലയാള നടിയാണ് പാർവതി നായർ. മറ്റ് പല അഭിനേതാക്കളെ പോലെ പാർവതിയും മോഡൽ രംഗത്തിലൂടെ ബിഗ്സ്ക്രീനിലേക്ക് ചുവടുവെക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് പാർവതിയ്ക്ക് അഭിനയ ജീവിതത്തിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞു എന്ന് തന്നെ പറയാം. അബുദാബിയിൽ നിന്നും മോഡളിലേക്ക് കടന്ന പാർവതി പിന്നീട് വെള്ളിത്തിരയിൽ പ്രേത്യക്ഷപ്പെടുകയായിരുന്നു.

പോപ്പിൻസ് എന്ന ചിത്രത്തിലൂടെയാണ് പാർവതി നായർ ആദ്യമായി ബിഗ്സ്‌ക്രീനിൽ പ്രേത്യക്ഷപ്പെടുന്നത്. വേഷമിട്ടു ഒട്ടുമിക്ക ചലചിത്രങ്ങളും ഇന്ന് സിനിമ പ്രേമികളുടെ പ്രിയങ്കരമാണ്. മോളിവുഡിനപ്പുറം തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ മേഖലയിലും തന്റെ കൈയൊപ്പ് പതിപ്പിക്കാൻ പാർവതിയ്ക്ക് അധികം സമയം വേണ്ടി വന്നില്ല. തല അജിത്ത് പ്രധാന കഥാപാത്രമായി പ്രേത്യക്ഷപ്പെട്ട എന്നെ അറിന്താൽ എന്ന തമിഴ് സിനിമയിലൂടെയാണ് പാർവതി തമിഴിൽ തുടക്കം കുറിക്കുന്നത്. ചിത്രത്തിൽ നല്ലൊരു വേഷമായിരുന്നു പാർവതി കൈകാര്യം ചെയ്തിരുന്നത്.

സൈബർ ലോകത്ത് നിറസാനിധ്യമായി മാറാറുള്ള പാർവതി നായർ ഇപ്പോൾ മറ്റൊരു വീഡിയോയാണ് ഇന്റഗ്രാമിൽ തരംഗമായി മാറുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം പാർവതിയ്ക്ക് നായർക്ക് 12 ലക്ഷത്തോളം ഫോള്ളോവർസാണ് ഉള്ളത്. കുറച്ച് ദിവസങ്ങൾക്ക് പങ്കുവെച്ച പാർവതിയുടെ പുതിയ വീഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

സൗന്ദര്യത്തിനും ആരോഗ്യത്തിനും കൂടുതൽ ശ്രെദ്ധ നൽകാറുള്ള ചുരുക്കം ചില നടിമാരുടെ കൂട്ടത്തിൽ ഉൾപ്പെടെത്താവുന്ന അഭിനയത്രിയാണ് പാർവതി നായർ. ജിമ്മിൽ തന്റെ ട്രെയ്നർ പാർവതിയെ ഉയർത്തി പിടിക്കുന്ന വീഡിയോയാണ് പാർവതി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഏതാനും നിമിഷങ്ങൾക്കുള്ളിലാണ് വിഡിയോ ഓൺലൈൻ മേഖലയിൽ വൈറലായത്.

https://youtu.be/jzT-c8caZvI

പാർവതിയെ എടുത്ത് കറക്കി താരത്തിൻ്റെ ട്രെയിനർ..! വീഡിയോ.. Read More »

SIIMA അവാർഡ് നൈറ്റിൽ തിളങ്ങി കല്യാണി പ്രിയദർശൻ..! വിഡിയോ കാണാം…

കഴിഞ്ഞ ദിവസമായിരുന്നു സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് കല്യാണി പ്രിയദർശൻ കരസ്ഥമാക്കിയിരുന്നത്. 2020ലെ പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരമായിരുന്നു കല്യാണി പ്രിയദർശൻ ഏറ്റുവാങ്ങിയത്. ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായിയെത്തിയ വരനെ അവശ്യമുണ്ട് എന്ന ചലചിത്രത്തിലെ നായികയ്ക്കുള്ള പുരസ്‌കാരമായിരുന്നു കല്യാണിയ്ക്ക് ലഭിച്ചത്. തനിക്ക് ലഭിച്ച അവാർഡ് സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആരാധകരുമായി പങ്കുവെച്ചിരുന്നു.

സൈമ അവാർഡ് വേദിയിൽ തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ കണ്ടതിന്റെ സന്തോഷവും കല്യാണി ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരുന്നു. ശോഭന, പൃഥ്വിരാജ് സുകുമാരൻ എന്നിവരോടപ്പം പകർത്തിയ ചിത്രങ്ങളാണ് കല്യാണി ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും കൈമാറിയത്. മലയാള സിനിമയുടെ പ്രിയ സംവിധായകനായ പ്രിയദർശന്റെ മകളായ കല്യാണി തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് കടന്നത്.

പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുതിയ സിനിമയായ മോഹൻലാൽ കേന്ദ്ര കഥാപാത്രമായി ഒരുക്കുന്ന ബ്രോ ഡാഡിയിൽ പ്രധാന വേഷത്തിൽ കല്യാണിയും എത്തുന്നുണ്ട്. മലയാളത്തിളെ യുവതാരങ്ങളുടെ നായികയായി അരങേറാനും നടിയ്ക്ക് കഴിഞ്ഞു. ഓൺലൈൻ മാധ്യമങ്ങളിൽ കല്യാണി സജീവമാണ്. കല്യാണിയുടെ വിശേഷങ്ങlum

സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് വേദിയിൽ കല്യാണി എത്തിയ വേഷമാണ് ഇപ്പോൾ മലയാള സിനിമ പ്രേമികൾ ഏറ്റെടുക്കുന്നത്. ഗ്ലാമർ ലുക്കിൽ അവാർഡ് സ്വീകരിക്കാൻ എത്തിയ കല്യാണിയുടെ പുതിയ ചിത്രങ്ങളാണ് ഓൺലൈൻ വാർത്ത പോർട്ടുകളിൽ നിറഞ്ഞു നിൽക്കുന്നത്. നിരവധി പേരാണ് അഭിപ്രായങ്ങൾ അറിയിച്ചു കൊണ്ട് കല്യാണിയുടെ പോസ്റ്റിന്റെ ചുവടെ എത്തിയത്. ഇതിനു മുമ്പും കല്യാണി പങ്കുവെച്ച പോസ്റ്റുകൾ വൈറലായിരുന്നു.

SIIMA അവാർഡ് നൈറ്റിൽ തിളങ്ങി കല്യാണി പ്രിയദർശൻ..! വിഡിയോ കാണാം… Read More »

മോഡലും നടിയും ഒന്നുമല്ല..! പക്ഷേ ഈ സുന്ദരിക്ക് പിന്നാലെ 17 ലക്ഷം ആളുകൾ..!

വ്യായാമം ചെയ്യാൻ പല ഇടങ്ങളാണ് പലരും ആശ്രയക്കാറുണ്ട്. അതിൽ പ്രധാന ഒരു ഇടമാണ് ജിം. നിരന്തരം വ്യായാമം ചെയുന്നതിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കാൻ സാധിക്കും. അത്തരത്തിൽ അറിയപ്പെടുന്ന ജിം പലിശീലകയാണ് സപ്ന വ്യാസ് പട്ടേൽ. ഒരു ഫിറ്റ്നസ് പലിശീലിക എന്നതിനപ്പുറം സെലിബ്രിറ്റി യൂട്യൂബ് ബ്ലോഗ്ർ കൂടിയാണ്. അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് സൈബർ ലോകത്ത് നിന്നും നടിയ്ക്ക് ലഭിക്കാറുള്ളത്.

ഗുജറാത്തിലെ അഹമ്മബാദിൽ ജനിച്ചു വളർന്ന സപ്ന വ്യാസ പട്ടേൽ മോഡലായി ഒരുപാട് പരസ്യങ്ങളിൽ പ്രേത്യക്ഷപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ ഫിറ്റ്നസ് പലിശീലികയായി ജീവിതം ആരംഭിച്ച സപ്ന പെൺകുട്ടികൾക്ക് എപ്പോഴും പ്രചോദനമായ മോട്ടിവേഷൻ സ്പീക്കറും കൂടിയാണ്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നിരവധി പരിപാടികളിലും ഔദ്യോഗിക മീറ്റിങിലും പങ്കുയെടുക്കാൻ സപ്നയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

അതിലുപരി തന്റെ പിതാവായ ജയ് നാരായണൻ വ്യാസ് ഗുജറാത്ത് സംസ്ഥാനത്തെ ആരോഗ്യമന്ത്രിയാണ്. ഫിറ്റ്നസ് മേഖലയിലേക്ക് കടന്നു വരുന്നതിന് മുമ്പ് സപ്ന വ്യാസ് പട്ടേൽ അറിയപ്പെടുന്ന മോഡലായതിനാൽ ഒരുപാട് ഫോട്ടോഷൂട്ടുകളിൽ മോഡലായിയെത്തിട്ടുണ്ട്. യൂട്യൂബ് ബ്ലോഗ്ഗർ ആയതിനാൽ സമൂഹ മാധ്യമങ്ങളിൽ സപ്ന സജീവമാണ്.

മാസ്റ്റർ ഓഫ് ബിസിനെസ് അഡ്മിനിസ്ട്രേഷൻ ബിരുദം കരസ്ഥമാക്കിയ ഒരാളാണ് സപ്ന വ്യാസ് പട്ടേൽ. ജിമ്മിലെ വിശേഷങ്ങളും തന്റെ പ്രിയ പ്രേക്ഷകർക്ക് ഗുണകരമായ കാര്യങ്ങളുമാണ് വീഡിയോയാക്കി സപ്ന യൂട്യൂബിൽ പോസ്റ്റ്‌ ചെയ്യാറുള്ളത്. എന്നാൽ ഇൻസ്റ്റാഗ്രാമിൽ വ്യത്യസ്തമായ ഗ്ലാമർ ചിത്രങ്ങളാണ് സപ്ന അപ്‌ലോഡ് ചെയ്യാറുള്ളത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ജനശ്രെദ്ധ പിടിച്ചു പറ്റുന്നത് സപ്നയുടെ കിടിലൻ ചിത്രങ്ങളാണ്.

മോഡലും നടിയും ഒന്നുമല്ല..! പക്ഷേ ഈ സുന്ദരിക്ക് പിന്നാലെ 17 ലക്ഷം ആളുകൾ..! Read More »

ശ്രദ്ധ നേടി ശാലു മേനോൻ്റെ ഉറുമി കവർ സോങ്ങ് ഡാൻസ്..! വിഡിയോ കാണാം..

ഒരു കാലത്ത് സിനിമകളിൽ തിളങ്ങി നിന്നിരുന്ന സഹനടിയായിരുന്നു ശാലു മേനോൻ. നിരവധി സീരിയലുകളിലും സിനിമകളിലും മുഖ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് ശാലു പ്രേഷകരുടെ മുമ്പാകെ എത്താറുണ്ട്. നിരവധി വിവാദങ്ങൾ ശാലു മേനോൻ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതിനെല്ലാം നിസാരമായിട്ടായിരുന്നു കൈകാര്യം ചെയ്യതിരുന്നത്. തുടക്ക കാലത്ത് ബിഗ്സ്ക്രീനുകളിൽ ശാലു സജീവമായി നിന്നിരുന്നത്.

പിന്നീട് സീരിയൽ മേഖലയിലേക്ക് എന്നേക്കുമായി കുടിയേറുകയായിരുന്നു. മഴവിൽ മനോരമയിൽ അവതരിപ്പിച്ചിരുന്ന പ്രേഷകരുടെ പ്രിയ പരമ്പരയായ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന മിനിസ്ക്രീൻ സീരിയലിൽ ശാലു ഇപ്പോൾ വേഷമിട്ടോണ്ടിരിക്കുന്നത്. ആരാധകരിൽ നിന്നും കിട്ടുന്ന പൂർണ പ്രതികരണങ്ങളും പിന്തുണകളുമാണ് നടിയെ ഇപ്പോളും അഭിനയ ലോകത്ത് പിടിച്ചു നിർത്തുന്നത്.

അഭിനയം കൂടാതെ ദൈവം നൽകിയ കഴിവിനെ മറ്റുള്ളവരിലേക്കും പകർന്നു നൽകാൻ ശാലു മടി കാണിക്കാറില്ല. ആരാധകർക്ക് വേണ്ടി നടി അഭ്യസിച്ച നൃത്ത ചുവടുകൾ മനോഹരമായ ഗാനങ്ങളുടെ കൂടെ ചുവടുവെച്ച് വീഡിയോയാക്കി സമൂഹ മാധ്യമങ്ങളിൽ കൈമാറാറുണ്ട്. ഇപ്പോൾ ഇതാ ശാലുവിന്റെ ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റാക്കി ആരാധകർ മാറ്റി കൊണ്ടിരിക്കുന്നത്.

പൃഥ്വിരാജ് സുകുമാരൻ തകർത്താടിയ ഉറുമി എന്ന ചിത്രത്തിലെ കവർ സോങ്ങിനാണ് ശാലു നൃത്തം ചെയ്തിരിക്കുന്നത്. വിഷ്ണു വെഞ്ഞാറമൂട് പകർത്തിയ വീഡിയോയാണ് ആരാധകർക്ക് കാണാൻ വീഡിയോയിൽ കഴിയുന്നത്. വിഷ്ണുവിനെ മനോഹരമായി അസിസ്റ്റന്റ് ചെയ്തിരുന്നത് ശ്യാമാണ്. ശാലുവിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പങ്കുവെച്ച വീഡിയോയ്ക്ക് നല്ല സ്‌പോർട്ടാണ് മലയാളികളിൽ നിന്നും ഇതുവരെയും ലഭിച്ചിരിക്കുന്നത്.

ശ്രദ്ധ നേടി ശാലു മേനോൻ്റെ ഉറുമി കവർ സോങ്ങ് ഡാൻസ്..! വിഡിയോ കാണാം.. Read More »

സരയൂ മോഹനും കൂട്ടുകാരും തകർത്തു..! കിടിലൻ ഡാൻസ് വീഡിയോ പങ്കുവച്ച് താരം..

സരയു മോഹൻ സിനിമ പ്രേമികളുടെ പ്രിയങ്കരിയാണ്. അഭിനയ ജീവിതത്തിലെ ആരംഭ കാലത്ത് സരയു ഒരുപാട് നേട്ടങ്ങളായിരുന്നു കൈവരിച്ചിരുന്നത്. സഹനടി മുതൽ നായിക വേഷങ്ങൾ വരെ നടി കൈകാര്യം ചെയ്തിട്ടുണ്ട്. സരയു അണിഞ്ഞ മിക്ക വേഷങ്ങളും ഏറെ ശ്രെദ്ധിക്കപ്പെട്ടു എന്നതാണ് സരയുവിന്റെ ഏറ്റവും വലിയ പ്രേത്യകത.

ചക്കരമുത്ത് എന്ന ചലചിത്രത്തിലൂടെയാണ് സരയു സിനിമയിലേക്ക് കടന്നു കൂടിയത്. എന്നാൽ പിന്നീട് നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു സരയു ചെയ്തിരുന്നത്. ജയറാം പ്രധാന കഥാപാത്രമായി അരങേറിയ വെറുതെ ഒരു ഭാര്യ, ചക്കരമുത്ത് എന്നീ സിനിമകളിലെ വേഷം സിനിമ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. രമേശ്‌ പിശാരടി നായകനായി എത്തിയ കപ്പൽ മുതലാളി ചിത്രത്തിൽ നായികയായി എത്തിയിരുന്നത് സരയുയായിരുന്നു.

മോഡൽ മേഖലയിലും സരയു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് ഫോട്ടോഷൂട്ടുകളിൽ മോഡലായി പ്രേത്യക്ഷപ്പെട്ടു നിറഞ്ഞു നിൽക്കാൻ സരയുവിനു കഴിഞ്ഞിട്ടുണ്ട്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നീ മീഡിയകളിലും സരയു ചില സമയങ്ങളിൽ നിറസാന്നിധ്യമായി മാറാറുണ്ട്. വിശേഷങ്ങൾ പങ്കുവെക്കാൻ മടിയില്ലാത്ത ചുരുക്കം ചില നടിമാരിൽ ഒരാളാണ് സരയു മോഹൻ.

ഇപ്പോൾ തന്റെ സുഹൃത്തുമായി നൃത്തം ചെയ്യുന്ന വീഡിയോയാണ് സൈബർ ലോകത്ത് മുന്നിൽ നിൽക്കുന്നത്. മികച്ച പ്രതികരണങ്ങളോടെ സരയുവിന്റെ പോസ്റ്റ്‌ മുന്നേറി കൊണ്ടിരിക്കുകയാണ്. ഫോർ ഫ്രണ്ട്സ്, ഇങ്ങനെയും ഒരാൾ, ചെകവർ, കടയിലേക്ക് ഒരു കടൽ ദൂരം, ജനപ്രിയം, സഹസ്രം, ഹസ്ബൻഡ്സ് ഇൻ ഗോവ, ഹീറോ, ഭൂമിയുടെ അവകാശികൾ, കർമയോദ്ധ എന്നീ ബിഗ്സ്‌ക്രീൻ പടങ്ങളിൽ സരയുവിനു തിളങ്ങാൻ കഴിഞ്ഞു.

സരയൂ മോഹനും കൂട്ടുകാരും തകർത്തു..! കിടിലൻ ഡാൻസ് വീഡിയോ പങ്കുവച്ച് താരം.. Read More »

ശൃംഗാരവേലൻ നായിക വേദിക പൊളിച്ചടുക്കി..! വൈറലായി താരത്തിൻ്റെ കിടിലൻ ഡാൻസ്..

തെന്നിന്ത്യൻ സിനിമകളിൽ നായിക വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന നടിയാണ് വേദിക കുമാർ. ഒരുപാട് ചലചിത്രങ്ങളിൽ നായികയായും, ചെറു വേഷത്തിലും നടി പ്രേത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി അനേകം ഇൻഡസ്ട്രികളിൽ വേദിക തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രേത്യകത. മറ്റ് പല പ്രേമുഖ നടിമാർക്ക് ലഭിക്കാത്ത ഭാഗ്യം അഭിനയ ജീവിതത്തിന്റെ തുടക്ക കാലം മുതലെ വേദികയ്ക്ക് ലഭിച്ചിരുന്നു.

മലയാളത്തിൽ തന്നെ ആദ്യമായി പ്രേത്യക്ഷപ്പെടുന്നത് മോളിവുഡിന്റെ ജനപ്രിയ നായകനായ ദിലീപ് പ്രധാന കഥാപാത്രമായി എത്തിയ ശൃഗാലവേലൻ എന്ന ചിത്രത്തിലൂടെയാണ്. സിനിമയിലെ വേദികയുടെ കഷ്ടപ്പാടിന്റെ ഫലമായി സിനിമ വിജയിക്കുകയും പ്രേഷകരുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണങ്ങളുമായിരുന്നു വേദികയ്ക്ക് ലഭിച്ചിരുന്നത്. പിന്നീട് തരംഗം, വെൽക്കം ടു സെൻട്രൽ ജയിൽ, കസിൻസ്, മാലായി മാലായി എന്നീ മലയാള സിനിമകളിലും നടി വേഷമിട്ടിട്ടുണ്ട്.

തമിഴ് ചിത്രമായ മദ്രാസിലൂടെയാണ് വേദികയുടെ അഭിനയ കാലഘട്ടത്തിന് തുടക്കം കുറിക്കുന്നത്. ആദ്യ സിനിമയിൽ നിന്നും ഏറെ പ്രേശക്തി അർജിച്ച നടിയ്ക്ക് ആരാധകരെയും അതിനോടപ്പം തന്നെ നേടിയെടുക്കാൻ കഴിഞ്ഞു. സിനിമ ജീവിതത്തിലേക്ക് വരുന്നതിന് മുമ്പ് വേദിക ഫോട്ടോസൂട്ടുകളിൽ തിളങ്ങി നിന്ന മോഡലായിരുന്നു. മോഡൽ ലോകമാണ് തന്നെ സിനിമയിലേക്ക് കൊണ്ടെത്തിച്ചതെന്ന് നടി മിക്ക അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

വേദികയുടെ പല ഫോട്ടോഷൂട്ടുകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി നിൽക്കാറുണ്ട്. സൈബർ ലോകത്ത് നിന്നും നടിയ്ക്ക് ലഭിക്കുന്ന പിന്തുണ അത്ര ചെറുതല്ല. ഇപ്പോൾ ക്യൂട്ട് വസ്ത്രത്തിൽ നൃത്തം ചെയുന്ന ഡാൻസ് വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ ഹിറ്റായി മാറുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വേദികയുടെ വീഡിയോയ്ക്ക് ലക്ഷ കണക്കിന് കാണികളെയും ലഭിച്ചു.

ശൃംഗാരവേലൻ നായിക വേദിക പൊളിച്ചടുക്കി..! വൈറലായി താരത്തിൻ്റെ കിടിലൻ ഡാൻസ്.. Read More »

തൂവൽ ഡ്രസ്സ് ധരിച്ച് ഗ്ലാമർ ലുക്കിൽ അമലാ പോൾ..!🔥

ഒരു പക്ഷേ സിനിമ പ്രേമികളുടെ ഹരം തന്നെയാണ് അഭിനയത്രിയായ അമല പോൾ. മോളിവുഡിലൂടെ വെള്ളിത്തിരയിൽ പ്രേത്യക്ഷപ്പെട്ട അമല പോൾ പല ഇൻഡസ്ട്രികളിലെയും താരമൂല്യമുള്ള നടിയായി മാറുകയായിരുന്നു. ഏത് സിനിമയാണെങ്കിലും വ്യത്യസ്ത കൊണ്ടു വരാൻ നടി ശ്രെമിക്കാറുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങൾ തെരഞ്ഞെടുകളാണ് നടിയുടെ വിജയത്തിന്റെ പിന്നിലുള്ള രഹസ്യം.

അതുകൊണ്ട് തന്നെയാണ് പ്രേഷകരും തന്റെ ഓരോ സിനിമ ഏറ്റെടുക്കാറുള്ളത്. മലയാളികളുടെ പ്രിയ സംവിധായകനായ ലാൽ ജോസാണ് അമല പോളിനെ അഭിനയ ലോകത്തേക്ക് കൊണ്ടെത്തിച്ചത്. 2009ൽ പുറത്തിറങ്ങിയ എക്കാലത്തെയും ഹിറ്റ്‌ സിനിമയായ നീലത്താമര എന്ന ചലചിത്രത്തിലൂടെ പുതുമുഖ നടിയായിട്ടാണ് അമല പോൾ പ്രേത്യക്ഷപ്പെട്ടത്. മികച്ച വേഷം കൈകാര്യം ചെയ്തതോടെ മറ്റ് ഇൻഡസ്ട്രികളിൽ നിന്നും നടിയെ മാടി വിളിക്കാൻ തുടങ്ങി.

മലയാളത്തിൽ മോഹൻലാൽ, ഫഹദ് ഫാസിൽ തുടങ്ങി യുവതാരങ്ങളുടെ വരെ നായികയായി അരങേറാൻ അമല പോളിനു അധിക സമയം വേണ്ടി വന്നില്ല. അമലയുടെ ആടെ എന്ന ചിത്രം ഏറെ വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രമായിരുന്നു ആടെയിൽ അമല പോൾ അവതരിപ്പിച്ചിരുന്നത്. അഭിനയത്തിൽ മാത്രമല്ല മറ്റ് മേഖലയിലും നടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അതിലെ പ്രധാന മേഖലയാണ് മോഡലിംഗ്.

ഒരുപാട് പരസ്യ ചിത്രങ്ങളിലും, മാഗസിൻ ഫോട്ടോഷൂട്ടുകളിലും അമലയ്ക്ക് തിളങ്ങി നിൽക്കാൻ കഴിഞ്ഞിട്ടുണ്ട്. മറ്റ് പല പ്രേമുഖ നടിമാരെ പോലെ അമലയും തന്റെ വിശേഷങ്ങൾ അറിയിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ഇപ്പോൾ ഫോർ വുമൺ എന്ന യൂട്യൂബ് ചാനൽ വഴി പങ്കുവെച്ച ഫോട്ടോഷൂട്ട് വീഡിയോയാണ് ആരാധകർക്കിടയിൽ തരംഗമായി കൊണ്ടിരിക്കുന്നത്.

തൂവൽ ഡ്രസ്സ് ധരിച്ച് ഗ്ലാമർ ലുക്കിൽ അമലാ പോൾ..!🔥 Read More »

സുഹൃത്തിൻ്റെ വിവാഹ വേദിയിൽ ഒരു അടിപൊളി ഡാൻസ് കളിച്ച് രചന നാരായണൻകുട്ടി..!

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന മറിമായം എന്ന പരമ്പര ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെ ആരാധകർ മലയാളി പ്രേക്ഷകർ സ്വീകരിച്ചിരുന്നു. മറിമായത്തിൽ ഉണ്ടായിരുന്ന മിക്ക അഭിനേതാക്കളും ഇന്ന് സിനിമകളിൽ സജീവമാണ്. ഇതിലൂടെ പ്രേഷകർക്ക് പരിചിതമായ മുഖമാണ് രചന നാരായണകുട്ടി.

2001 മുതൽ അഭിനയ ലോകത്ത് തന്റെതായ സ്ഥാനം നേടിയെടുക്കാൻ രചനയ്ക്ക് കഴിഞ്ഞു. മലയാളികളുടെ മനസ്സിൽ കടന്നു കയറാൻ സഹായിച്ചത് ഹാസ്യ പരമ്പരയായ മറിമായമാണ്. തീർത്ഥാടനം എന്ന ചലചിത്രത്തിലൂടെയാണ് രചന ആദ്യമായി അഭിനയിക്കുന്നത്. കിട്ടിയ വേഷം വളരെ ഭംഗിയായി ചെയ്തു നൽകാൻ രചനയ്ക്ക് സാധിച്ചു. താരം വേഷമിട്ട മിക്ക സിനിമകളും ഇന്ന് ഹിറ്റ്‌ സിനിമകളുടെ കൂട്ടത്തിൽ കാണാൻ സാധിക്കുമെന്ന് എന്നതാണ് പ്രേത്യകത.

അഭിനയത്തിൽ ഉള്ളത്‌ പോലെ തന്റെ കഴിവ് തെളിയിച്ച ഒരു മേഖലയാണ് നൃത്തം. വർഷങ്ങളോളം കുച്ചിപ്പുടി അഭ്യസിച്ച രചന ഒരുപാട് സ്റ്റേജ് ഷോകളിൽ നൃത്ത പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിനപ്പുറം അനേകം പുരസ്‌കാരങ്ങളും രചന ഏറ്റുവാങ്ങിട്ടുണ്ട്. നടിയായത് കോൺസ് മറ്റ് പല അഭിനയത്രിമാരെ പോലെ സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമാണ്.

രചനയുടെ ഏറ്റവും പുതിയ വിശേഷങ്ങളാണ് ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കാറുള്ളത്. ഇഷ്ടം പോലെ ഫോള്ളോവർസുള്ള രചനയ്ക്ക് ഓൺലൈൻ മീഡിയകളിൽ നിന്ന് നല്ല പിന്തുണയാണ് എപ്പോഴും ലഭിക്കാറുള്ളത്. ഇപ്പോൾ രചനയുടെ സുഹൃത്തിന്റെ വിവാഹ വേദിയിൽ നിന്ന് നൃത്തം ചെയുന്ന വീഡിയോയാണ് തരംഗം സൃഷ്ടിക്കുന്നത്.

സുഹൃത്തിൻ്റെ വിവാഹ വേദിയിൽ ഒരു അടിപൊളി ഡാൻസ് കളിച്ച് രചന നാരായണൻകുട്ടി..! Read More »

എൻ്റെ ആരോഗ്യത്തിനാണ്.. വേറെ ആർക്കും വേണ്ടി ചെയ്യുന്നതല്ല.. ഹെവി വർക്കൗട്ട് വീഡിയോ പങ്കുവച്ച് കനിഹ..

തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു കനിഹ. അന്യഭാക്ഷകളിൽ അനേകം സിനിമകളാണ് നടി ഇതുവരെ ചെയ്തിരിക്കുന്നത്. അതുകൊണ്ട് കേരളത്തിൽ നിന്നു മാത്രമല്ല മറ്റ് അന്യസംസ്ഥാനങ്ങളിൽ നിന്നും നിരവധി ആരാധകരാണ് കനിഹയ്ക്കുള്ളത്. എന്നാൽ കേരള ജനത കനിഹയെ എന്ന അഭിനയത്രിയെ തിരിച്ചറിയുന്നത് മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ്‌ പടമായ കേരള വർമ്മ പഴശ്ശിരാജാ എന്ന ചലചിത്രത്തിലൂടെയാണ്.

ഒരുപക്ഷേ മോളിവുഡിൽ കനിഹയുടെ തലവര മാറ്റിയത് മമ്മൂട്ടിയുടെ നായികയായി അരങേറിയ കേരള വർമ്മ പഴശ്ശിരാജ സിനിമയിലൂടെയാണ്. അതിനുശേഷം ഒരുപാട് അവസരങ്ങൾ തന്നെ തേടിയെത്തുകയായിരുന്നു. ലഭിക്കുന്ന ഓരോ വേഷത്തിൽ നൂറു ശതമാനം നീതി പുലർത്തിയാണ് കനിഹ മുന്നേറി കൊണ്ടിരുന്നത്. ജയറാമിന്റെ ഭാഗ്യദേവത, ലാലേട്ടന്റെ സ്പിരിറ്റ്‌ എന്നീ സിനിമകളിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെക്കാൻ കനിഹയ്ക്ക് കഴിഞ്ഞു.

ശാരീരിക ആരോഗ്യത്തിന്നും , മാനസിക ആരോഗ്യത്തിന്നുണ്ട് ഏറെ ശ്രെദ്ധ നൽകുന്ന നടിയാണ് കനിഹ. തന്റെ യൗവനം നിലനിർത്താൻ നടി എന്നും ശ്രെമിക്കാറുണ്ട്. അതിന്റെ ഭാഗമായി ജിമ്മിൽ പോയി വ്യായാമവും, യോഗ ചെയുന്ന വീഡിയോയും, ചിത്രങ്ങൾ എല്ലാം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജ് വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ വർക്ഔട്ട് ചെയുന്ന വീഡിയോയാണ് മാധ്യമങ്ങളിൽ വൈറലായി നിൽക്കുന്നത്.

“ഇത് വേറെ ആർക്കും വേണ്ടി ചെയുന്നതല്ല, എന്റെ ആരോഗ്യത്തിനാണ് എന്ന കുറിപ്പോടെയാണ് കനിഹ വീഡിയോ ആരാധകരുമായി കൈമാറിയത്. ലക്ഷ കണക്ക് ആളുകളുടെ മുന്നിലേക്കാണ് വീഡിയോ എത്തിയിരിക്കുന്നത്. അതുകൊണ്ട് ലക്ഷ കണക്കിന് കാണികളെയും കനിഹയ്ക്ക് ലഭിച്ചു.

എൻ്റെ ആരോഗ്യത്തിനാണ്.. വേറെ ആർക്കും വേണ്ടി ചെയ്യുന്നതല്ല.. ഹെവി വർക്കൗട്ട് വീഡിയോ പങ്കുവച്ച് കനിഹ.. Read More »

സാരിയിൽ ഗ്ലാമറസായി ബോളിവുഡ് താരം പൂനം ബജ്വ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

മലയാളടക്കമുള്ള സിനിമ ഇൻഡസ്ട്രികളിൽ നിറസാന്നിധ്യമാണ് പൂനം ഭജ്വ. 2005ൽ മുതലാണ് സിനിമ ലോകത്തേക്ക് നടിയുടെ കടന്നു വരവ്. മോഡറ്റി എന്ന ചലചിത്രത്തിലൂടെയാണ് പൂനം ആദ്യമായി അഭിനയിക്കുന്നത്. ഒരു അഭിനയത്രിയാവുന്നതിനു മുമ്പ് തന്നെ ഒരുപാട് ആരാധകർ തനിക്കുണ്ടായിരുന്നു. വിദ്യാഭ്യാസത്തിനോടപ്പം തന്നെ മോഡലും നടി ഒരുമിച്ച് കൊണ്ടു പോയിരുന്നു.

അതുകൊണ്ട് തന്നെ നല്ല പിന്തുണയാണ് സിനിമ പ്രേക്ഷകരിൽ നിന്നും നടിയ്ക്ക് എപ്പോഴും ലഭിക്കാറുള്ളത്. ദർശൻ കേന്ദ്ര കഥാപാത്രമായി അരങേറിയ തങ്കികാകി എന്ന സിനിമയിലൂടെയാണ് പൂനം ഭജ്വ നായിക വേഷമിടുന്നത്. സേവൽ ചിത്രത്തിൽ അഭിനയിച്ച് തമിഴ് ചലചിത്ര ഇൻഡസ്ട്രിയിലും തുടക്കം കുറിച്ചു. ജയറാം, ദിലീപ്, മോഹൻലാൽ തകർത്ത് അഭിനയിച്ച ചൈന ടൌൺ എന്ന സിനിമയിലാണ് നടി മലയാളത്തിലേക്ക് കടന്നു വന്നത്.

പിന്നീട് മമ്മൂട്ടിയുടെ വേനീസിലെ വ്യാപാരി, ശിക്കാരി മന്ത്രികൻ, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, മാസ്റ്റർപീസ് തുടങ്ങിയ ചിത്രങ്ങളിലും ശ്രെദ്ധയമായ വേഷം ചെയ്യാനുള്ള ഭാഗ്യം അന്യഭാക്ഷ നടിയായ പൂനം ഭജ്വായ്ക്ക് ലഭിച്ചു. ഏത് ഭാക്ഷ ആണെങ്കിലും ലഭിക്കുന്ന കഥാപാത്രങ്ങലിലൂടെ ജീവിക്കുകയാണ് ഈ നടി. അതുകൊണ്ട് തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരി കൂടിയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ പൂനം ആരാധകരെ വിഷമിപ്പിക്കാതെ എല്ലാ ദിവസവും തന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഇരുപത്തി മൂന്നു ഫോള്ളോവർസാണ് നടിയ്ക്കുള്ളത്. താരമൂല്യമുള്ള പൂനം ഭജ്വായുടെ സാരീയിൽ ഹോട്ട് ആൻഡ്‌ ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ തരംഗമായി മാറുന്നത്.

സാരിയിൽ ഗ്ലാമറസായി ബോളിവുഡ് താരം പൂനം ബജ്വ..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »

Scroll to Top