• പ്രേക്ഷകരെ പിന്നേയും പൊട്ടി ചിരിപ്പിച്ച് കേശു..!കേശു ഈ വീടിന്റെ നാഥൻ പുതിയ വീഡിയോ സോങ്ങ് കാണാം..

    പ്രേക്ഷകരെ പിന്നേയും പൊട്ടി ചിരിപ്പിച്ച് കേശു..!കേശു ഈ വീടിന്റെ നാഥൻ പുതിയ വീഡിയോ സോങ്ങ് കാണാം..

    മലയാളത്തിന്റെ ഹാസ്യതാരം നടൻ ദിലീപ് പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ഓൺലൈൻ റിലീസ് ആയ ഈ ചിത്രം ഡിസംബർ മുപ്പത്തിയൊന്നിന് പ്രദർശനം ആരംഭിക്കും . കേശു ഈ വീടിന്റെ നാഥൻ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴിയാണ് പുറത്തിക്കുന്നത് . പ്രശസ്ത താരം നാദിർഷയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സജീവ് പാഴൂർ ആണ് ഈ ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് . തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന പ്രേക്ഷക- നിരൂപക പ്രശംസ…

  • സായ് പല്ലവി നായികയായി  ഹിസ്റ്റോറിക്കൽ ത്രില്ലർ ചിത്രം ശ്യാം സിംഘ റോയ്.. കിടിലൻ ട്രൈലർ കാണാം..

    സായ് പല്ലവി നായികയായി ഹിസ്റ്റോറിക്കൽ ത്രില്ലർ ചിത്രം ശ്യാം സിംഘ റോയ്.. കിടിലൻ ട്രൈലർ കാണാം..

    യുവഹൃദയങ്ങളിൽ ഒരു ഓളം തീർത്ത ചിത്രമായിരുന്നു അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം . ഈ സിനിമയിലൂടെ മലയാളികൾക്ക് സമ്മാനിച്ച പുതു താരസുന്ദരിമാർ ആയിരുന്നു സായ് പല്ലവിയും മഡോണ സെബാസ്റ്റിനും. പ്രേമം എന്ന മലയാള ചിത്രത്തിലൂടെ വന്ന് പ്രേക്ഷക മനം കീഴടക്കിയ ഈ നായികമാർ തെന്നിന്ത്യൻ സിനിമ ലോകത്തെ ഏറെ തിരക്കുള്ള നായികമാരായി ഇരുവരും മാറി കഴിഞ്ഞു. പ്രേമം എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ച ഇവർ വീണ്ടും ഒന്നിച്ച് അഭിനയിക്കുകയാണ്. മലയാള സിനിമയിൽ അല്ല ഇരുവരും ഒന്നിക്കുന്നത്…

  • “കുമാരി ” ചിത്രത്തിന്റെ പൂജ ചടങ്ങിൽ തിളങ്ങി താര സുന്ദരികൾ..! വീഡിയോ കാണം..

    “കുമാരി ” ചിത്രത്തിന്റെ പൂജ ചടങ്ങിൽ തിളങ്ങി താര സുന്ദരികൾ..! വീഡിയോ കാണം..

    നിർമ്മൽ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് കുമാരി . ഐശ്വര്യലക്ഷ്മിയും ഷൈൻ ടോം ചാക്കോയുമാണ് ചിത്രത്തിലെ കേന്ദ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിഗ് ജെ എന്റർടെയ്ൻമെന്റ്സ് , ഫ്രഷ് ലൈം സോഡാസ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച് പൃഥ്വിരാജ് പ്രെഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിക്കുന്നത് . ഷൈൻ ടോം , ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ സ്വാസിക , തൻവി റാം , സുരഭി , ജിജു ജോൺ , രാഹുൽ മാധവ് , സഫടികം ജോർജ്…

  • പോലീസ് വേഷത്തില് മാസ്സായി ഇന്ദ്രജിത്തും ഷാജോണും..! നൈറ്റ് ഡ്രൈവ് കിടിലൻ ട്രൈലർ കാണാം..

    പോലീസ് വേഷത്തില് മാസ്സായി ഇന്ദ്രജിത്തും ഷാജോണും..! നൈറ്റ് ഡ്രൈവ് കിടിലൻ ട്രൈലർ കാണാം..

    മലയാളത്തിലെ ശ്രദ്ധേയമായ സംവിധായകരിൽ ഒരാളായ വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് നൈറ്റ് ഡ്രൈവ്. ഇന്ദ്രജിത്ത്, റോഷൻ മാത്യു, അന്ന ബെൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് . മലയാളത്തിലെ പ്രമുഖ നടന്മാരായ മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരെ ഒന്നിപ്പിച്ചു കൊണ്ട് ഒരുക്കിയ പോക്കിരിരാജ ആയിരുന്നു വൈശാഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യചിത്രം. അതിന് ശേഷം മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത പുലിമുരുകൻ മലയാള സിനിമയിലെ വമ്പൻ ഹിറ്റ് ആയി മാറി. പുതുതായി ഒരുങ്ങുന്ന നൈറ്റ്…

  • പ്രേക്ഷകരുടെ മനം കീഴടക്കി രശ്മിക മന്ദാന..! കൊച്ചിയിൽ എത്തി പുഷ്പ ടീം..! വീഡിയോ..

    പ്രേക്ഷകരുടെ മനം കീഴടക്കി രശ്മിക മന്ദാന..! കൊച്ചിയിൽ എത്തി പുഷ്പ ടീം..! വീഡിയോ..

    അല്ലു അർജുൻ പ്രധാനവേഷത്തിൽ എത്തുന്ന വമ്പൻ ചിത്രമായ പുഷ്പ തിയറ്ററുകളിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത് . മലയാള സിനിമയിലെ യുവ താരം ഫഹദ് ഫാസിലും പുഷ്പ എന്ന ഈ വമ്പൻ ചിത്രത്തിന്റെ ഭാഗമാണ് . പുഷ്പയുടെ പ്രമോഷന്റെ ഭാഗമായി ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ അല്ലു അർജുനും രശ്മിക മന്ദാനയും കൊച്ചിയിലെത്തിയിരുന്നു . ആ പ്രെമോഷൻ ഇവന്റോടു കൂടി രശ്മിക എന്ന താരം കൊച്ചിയുടെ ഹൃദയം കീഴക്കി. പുഷ്പ തന്നെ സംബന്ധിച്ച് ഒരു പഠനയാത്ര ആയിരുന്നെന്നും…

  • കോളേജ് പോളിച്ചടക്കി മേപ്പടിയാൻ ടീം.. പിള്ളേർക്കൊപ്പം ഡൻസുകളിച്ച് ഉണ്ണിമുകുന്ദനും അഞ്ജു കുരിയനും..

    കോളേജ് പോളിച്ചടക്കി മേപ്പടിയാൻ ടീം.. പിള്ളേർക്കൊപ്പം ഡൻസുകളിച്ച് ഉണ്ണിമുകുന്ദനും അഞ്ജു കുരിയനും..

    ഉണ്ണിമുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് മേപ്പടിയാൻ . നടി അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക . ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണിമുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത് . അഞ്ജു, ഉണ്ണിമുകുന്ദൻ എന്നീ കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ ഇന്ദ്രൻസ്, അജു വർഗീസ്, സൈജു കുറുപ്പ്, കലാഭവൻ ഷാജോൺ , മേജർ രവി, വിജയ്ബാബു , പോളി വത്സൻ , നിഷ സാരംഗ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. മേപ്പടിയാനിലെ ഗാനങ്ങൾ ഏറെ…

  • പ്രേക്ഷക ഹൃദയം കീഴടക്കി ഹൃദയത്തിലെ ഒണക്ക മുന്തിരി.. ഗാനം..

    പ്രേക്ഷക ഹൃദയം കീഴടക്കി ഹൃദയത്തിലെ ഒണക്ക മുന്തിരി.. ഗാനം..

    വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ ചിത്രമാണ് ഹൃദയം. മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ താരപുത്രൻ പ്രണവ് മോഹൻലാൽ ആണ് പ്രധാന വേഷം ചെയ്യുന്നത് . പ്രേക്ഷകർക്ക് ഒട്ടേറെ പ്രതീക്ഷ സമ്മാനിച്ച് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ദർശന സോങ് ടീസർ, പിന്നീട് വന്ന ദർശന എന്ന ഗാനം എന്നിവ സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ചവയായിരുന്നു . അതിനു ശേഷമായിരുന്നു ചിത്രത്തിന്റെ രണ്ടു ടീസറുകളും അരികെ നിന്ന എന്ന ഒരു ഗാനവും…

  • കിടിലൻ ആക്ഷൻ രംഗങ്ങളുമായി അജിത്ത് ചിത്രം “വലിമൈ”..!  ബൈക്ക് സ്റ്റണ്ട് ഷൂട്ടിങ്ങിനിടെ പരുക്കേറ്റ് അജിത്ത്..

    കിടിലൻ ആക്ഷൻ രംഗങ്ങളുമായി അജിത്ത് ചിത്രം “വലിമൈ”..! ബൈക്ക് സ്റ്റണ്ട് ഷൂട്ടിങ്ങിനിടെ പരുക്കേറ്റ് അജിത്ത്..

    എച്ച്. വിനോദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് വലിമൈ . ചിത്രത്തിൽ പ്രധാന കഥാപത്തെ അവതരിപ്പിക്കുന്നത് തമിഴ് സൂപ്പർ താരം അജിത്താണ്. ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോ ഇന്നലെ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ആക്ഷൻ രംഗങ്ങൾ നിറഞ്ഞ മേക്കിങ് വീഡിയോയിൽ ഹീറോ അജിത്തിന് അപകടം പറ്റുന്ന രംഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. ബൈക്ക് സ്റ്റണ്ടിനിടെ നടൻ അജിത്ത് വീഴുന്ന രംഗങ്ങളാണ് ഇതിൽ ഉൾപെടുത്തിയിട്ടുള്ളത്. പോസ്റ്റ് ചെയ്ത് നിമിഷനേരം കൊണ്ട് ഒട്ടേറെ കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്. നടൻ അജിത്തിനെ സപ്പോർട്ട് ചെയ്ത് ഒട്ടേറെ…

  • ആരാധകരെ പൊട്ടിചിരിപ്പിച് ദിലീപ്..! കേശു ഈ വീടിന്റെ നാഥൻ ട്രൈലർ കാണാം..

    ആരാധകരെ പൊട്ടിചിരിപ്പിച് ദിലീപ്..! കേശു ഈ വീടിന്റെ നാഥൻ ട്രൈലർ കാണാം..

    മലയാളത്തിന്റെ പ്രിയ നടൻ ദിലീപിന്റെ റിലീസിനായി കാത്തു നിൽക്കുന്ന ഏറ്റവും പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥൻ . ഒറ്റിറ്റി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴിയാണ് ഈ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നത് . മേരാ നാം ഷാജി , സൂപ്പർ ഹിറ്റുകളായി മാറിയ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നി ചിത്രങ്ങൾക്ക് ശേഷം നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ഈ ചിത്രത്തിന്റെ പോസ്റ്ററുകളും, നാദിർഷ…

  • മഞ്ജുവാര്യരും സൗബിനും ഒന്നിക്കുന്ന ” വെള്ളരിക്കാപ്പട്ടണം “.! ശ്രദ്ധ നേടി ചിത്രത്തിൻ്റെ മേകിങ് വീഡിയോ..

    മഞ്ജുവാര്യരും സൗബിനും ഒന്നിക്കുന്ന ” വെള്ളരിക്കാപ്പട്ടണം “.! ശ്രദ്ധ നേടി ചിത്രത്തിൻ്റെ മേകിങ് വീഡിയോ..

    മലയാള സിനിമയിലെ അതുല്യ പ്രതിഭ മഞ്ജു വാര്യരും, നടൻ , സംവിധായകൻ എന്നീ മേഖലകളിൽ ശ്രദ്ധിക്കപ്പെട്ട സൗബിൻ ഷാഹിറും ഒന്നിക്കുന്ന പുത്തൻ സിനിമയാണ് വെള്ളരിക്കാപ്പട്ടണം. മഞ്ജുവും സൗബിനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് . പൊട്ടിച്ചിരിയുടെ പുത്തൻ ദൃശ്യാവിഷ്കാരങ്ങളുമായാണ് ഈ മേക്കിങ് വീഡിയോ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവച്ചിരിക്കുന്നത്. ഈ വീഡിയോയുടെ മുഖ്യ ആകര്‍ഷണമായി മാറുന്നത് മഞ്ജുവാര്യരും സൗബിന്‍ഷാഹിറും ഒന്നിച്ച് ഒരുക്കുന്ന തമാശയും കൗതുക കാഴ്ചകളുമാണ് എന്നത്…