ഷംന കാസിം പൊളിച്ചടുക്കി തരത്തിൻ്റെ വേരെ ലെവൽ എനർജി…!

തെനിന്ത്യൻ സിനിമ മേഖലയിലെ പൂർണ അഭിനയത്രി എന്നറിയപ്പെടുന്ന നടിയാണ് ഷംന കസീം. കന്നഡ, തെലുങ്ക്, തമിഴ്,മലയാളം എന്നീ ഇൻഡസ്ട്രികളിൽ അഭിനയിച്ചു പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ സാധിച്ചു. അഭിനയ പ്രകടനത്തിൽ മാത്രമല്ല സൗന്ദര്യവും കൊണ്ട് സിനിമ പ്രേമികളുടെ ഇടയിൽ വലിയ പ്രേശക്തിയാണ് ഷംന നേടിയെടുത്തത്.

പ്രൊജക്റ്റ്‌ അദ്നിയിലാണ് താരം ഏറ്റവും അവസാനമായി പ്രെത്യക്ഷപ്പെട്ടത്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ മുഴുവൻ ചർച്ച വിഷയമായി മാറിയത് ഷംന കാസീമിന്റെ മറ്റൊരു വാർത്തയാണ്. റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായ യുവാവിനെ ചുംബിച്ച ഗോസിപ്പുകളാണ് ഓൺലൈൻ വാർത്ത പോർട്ടുകളും യൂട്യൂബ്കളിലും നിറഞ്ഞു നിന്നിരുന്നത്.

അമൃത ടീവിയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഷംന അഭിനയ രംഗത്തേക്ക് കടക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഷംനയ്ക്ക് കഴിഞ്ഞു. മോളിവുഡിലാണ് താരം തുടക്കമിടുന്നത്. ശേഷം പച്ചകുതിര, കോളേജ് കുമാരൻ, അലി ഭായ്, ഭാർഗവചരിതം തുടങ്ങി അനവധി ചലചിത്രങ്ങളിൽ വേഷമിട്ടു.

പിന്നീടാണ് ഷംന കാസീം അന്യഭാക്ഷയിലേക്ക് ചേക്കേറിയത്. തമിഴ്, തെലുങ്ക്, കന്നഡ എന്നിവയാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. മുനിയാണ്ടി വിളങ്ങിയാൽ മൂന്ട്രേമാണ്ട് എന്ന തമിഴ് ഉടനീള കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കാൻ ഷംനയ്ക്ക് അവസരം ലഭിച്ചു. നിലവിൽ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായ ഗാനത്തിന് ചുവടുവെച്ചുള്ള വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിംഗായി കൊണ്ടിരിക്കുന്നത്. ഇതിനുമുമ്പും ഷംനയുടെ പല ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുത്തിരുന്നു.

Scroll to Top