ദാവണിയിൽ തിളങ്ങി അനുപമ പരമേശ്വരൻ..! താരത്തിൻ്റെ ഓണം സ്പെഷ്യൽ ചിത്രങ്ങൾ..!

ലോകമെമ്പാടും മലയാളികൾ ഒരുപോലെ ആഘോഷിക്കുന്ന ഒരു പരിപാടിയാണ് ഓണം. ഇതിനോടകം തന്നെ പല രാജ്യങ്ങളിൽ നിന്നും ഓണം ആഘോഷിച്ചോണ്ടിരിക്കുകയാണ് ഒരു കൂട്ടം മലയാളികൾ. പല സിനിമ താരങ്ങളും ഓണം ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് വൈറലായി കൊണ്ടിരിക്കുകയാണ്.

നിരവധി പ്രേമുഖ താരങ്ങളും അറിയപ്പെടുന്ന രാഷ്ട്രീയക്കാരും ഓണം ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് അനുപമ പരമേശ്വരൻ പങ്കുവെച്ച ഏറ്റവും പുതിയ ഓണം ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ്. ഓണത്തിന്റെ ഭാഗമായി കേരള തനിമയിൽ സാരീയിൽ അതിസുന്ദരിയായ അനുപമയെയാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കാണാൻ സാധിക്കുന്നത്.

നിവിൻ പോളി നായകനായി പ്രേഷകരുടെ മുന്നിലെത്തിയ പ്രേമം എന്ന ചലചിത്രത്തിലൂടെയാണ് അനുപമ ആദ്യമായി മലയാളികളുടെ മനം കവരുന്നത്. മേരിയായ ആരാധകരുടെ മുമ്പാകെ എത്തിയ അനുപമ ഇന്നും മലയാളമടക്കമുള്ള തെലുങ്ക് മേഖലയിൽ അതീവ സജീവമാണ്. ഒരു നടി എന്നതിലുപരി സഹസംവിധായകനും കൂടിയാണ് അനുപമ.

മണിയറയിലെ അശോകൻ എന്ന സിനിമയിൽ നടി മാത്രമല്ല സംവിധായിക മേഖലയിലും തന്റെ ഒരു കരം പുറകെ ഉണ്ടായിരുന്നു. മികച്ച മോഡലും കൂടിയായ അനുപമ അറിയപ്പെടുന്ന മോഡലുകളിൽ ഒരാളാണ് അനുപമ. ചുരുക്കം സിനിമകൾ കൊണ്ട് അനേകം ആരാധകരെ തന്റെ കൈക്കലാക്കാൻ അനുപമ എന്നാ അഭിനയത്രിയ്ക്ക് സാധിച്ചു. ബിഗ്സ്‌ക്രീനിൽ മാത്രമല്ല മിനിസ്ക്രീനിലും തന്റെതായ കഴിവ് പ്രകടിപ്പിച്ചു കൊണ്ട് അനുപമ എത്തിയിരുന്നു.

ദാവണിയിൽ തിളങ്ങി അനുപമ പരമേശ്വരൻ..! താരത്തിൻ്റെ ഓണം സ്പെഷ്യൽ ചിത്രങ്ങൾ..! Read More »

ഓണം വന്നു.. ഇനി ഫോട്ടോഷൂട്ടിൻ്റെ വരവാണ്..! മോഡൽ അർച്ചന അനിലയുടെ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് കാണാം..

സിനിമയിലും സീരിയലിലും വരാതെ തന്നെ ലക്ഷക്കണക്കിന് ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ മലയാളക്കരയിൽ തന്നെ ധാരാളം ഉണ്ട്. ഇന്ന് ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി ടിക് ടോക് സ്റ്റാർ എന്നീ പല പേരുകളിലാണ് ഈ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ അറിയപ്പെടുന്നത്.

വളരെ സജീവമായി തന്നെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഇവർ തങ്ങളുടെ വിശേഷങ്ങളും ഇഷ്ട ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയ വഴി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്,മിക്കതും വൈറൽ ആകാറുമുണ്ട്. ഇവർ കൂടുതലും പ്രേക്ഷകരുടെ പ്രിയപെട്ടവരായി മാറുന്നത് ഫോട്ടോഷൂട്ടിലൂടെയാണ്.

ഇങ്ങനെ ഒരൊറ്റ ഫോട്ടോഷൂട്ടിലൂടെ വൈറലായ താരമാണ് അർച്ചന അനില. മോഡൽ രംഗത്ത് സജീവമായ താരം ഒരു വെഡിങ് ഫോട്ടോ ഷൂട്ടിലൂടെയാണ് കേരളക്കരയിൽ തരംഗമാവുന്നത്.ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ നടത്തിയ വെഡിങ് ഫോട്ടോ ഷൂട്ടിലൂടെ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് വൈറലായത്.

താരത്തിന്റെ ഫോട്ടോകൾക്ക് സദാചാരവാദികൾ തെറിവിളികളോടെ പ്രതികരിച്ചതോടുകൂടിയാണ് കൂടിയാണ് മലയാളികൾക്കിടയിൽ കൂടുതൽ പ്രശസ്തി നേടിയത്. താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി ആകാനുള്ള പ്രധാന കാരണം തന്നെ ഇങ്ങനെയുള്ള സദാചാരവാദികളുടെ എതിർപ്പുകളാണെന്നും പറയാം.

ഒരൊറ്റ വെഡിങ് ഫോട്ടോ ഷൂട്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗംമായിമാറി. താരത്തിന് പല വിമർശനങ്ങളും നേരിടേണ്ടി വന്നു. സദാചാര തെറിവിളികൾ പലതും താരം കേൾക്കേണ്ടി വന്നു. എന്നാൽ താരം പിന്നീട് ലൈവിൽ വരികയും ഈ സദാചാര വാദികൾക്കെതിരെ തന്റെ ശക്തമായ വിരോധം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

തന്റെ മാതാപിതാക്കൾക്ക് ഇല്ലാത്ത വിഷമം നിങ്ങൾക്ക് എന്തിന്.ഞാനെങ്ങനെ ജീവിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ഞാനാണ് അല്ലാതെ മറ്റുള്ളവരല്ല അല്ല.എന്റെ ഇഷ്ടമാണ് എന്റെ ജീവിതം. എനിക്ക്
മറ്റൊരാളുടെ താൽപര്യത്തിനനുസരിച്ച് ജീവിക്കാൻ താല്പര്യമില്ല. ഇതുപോലെ ഞാൻ മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. എന്ന് മറുപടി പറഞ്ഞുകൊണ്ടാണ് താരം വീഡിയോ ചെയ്തിരുന്നത്. ഒരുപാട് ഫോട്ടോഷൂട്ടിലും പിന്നീട് താരം പങ്കെടുത്തിരുന്നു.

സമൂഹമാധ്യമങ്ങൾ ഇപ്പോൾ ഓണം ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്. ഇതിനോടകം തന്നെ ഒരുപാട് ഓണം ഫോട്ടോഷൂട്ടുകൾ താരങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്
അർച്ചന അനിലയുടെ പുത്തൻ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് ആണ്. ഫോട്ടോകളെല്ലാം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ നിന്നെല്ലാം വ്യത്യസ്തമായി ശാലീന സുന്ദരിയായി കേരളത്തനിമയോട് കൂടിയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഓണം വന്നു.. ഇനി ഫോട്ടോഷൂട്ടിൻ്റെ വരവാണ്..! മോഡൽ അർച്ചന അനിലയുടെ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് കാണാം.. Read More »

എന്നെ ഇതുവരെ എത്തിച്ചതും..ഇങ്ങനെ ആക്കിയതും അദ്ദേഹമാണ്..! സോന നായർ മനസ്സ് തുറക്കുന്നു..

സിനിമ രംഗത്തും സീരിയൽ രംഗത്തും സജീവമായ നടിയാണ്  സോന നായർ. സത്യൻ അന്തിക്കാട് 1996ൽ സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന സിനിമയിൽ ഹേമാ എന്ന കഥാപാത്രമായാണ് താരം വെളളിത്തിരയിലേക്ക് എത്തുന്നത്. കോമഡി കഥപാത്രങ്ങൾ കൈകാര്യം ചെയ്യുന്നതിൽ  തന്റേതായ ഇടം നേടിയ താരം കൂടിയാണ് സോനാ നായർ. മമ്മൂട്ടിയും മേഹാൻലലും അടക്കം യുവ താരങ്ങൾക്കൊപ്പവും താരത്തിന് അഭിനയിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായിട്ടാണ് താരം കാണുന്നത്. 

സിനിമ മോഹങ്ങൾ പൂവണിഞ്ഞതിനെ കുറിച്ചും തൂവൽ കൊട്ടാരം എന്ന സിനിമയിൽ  എത്തിയതിനെ കുറിച്ചും സോനാ ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്. 1996 ലാണ് നടിയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷമാണ് സിനിമയിൽ അഭിനയിക്കുന്നത്. മലയാള സിനിമയിലെ തന്നെ ക്യാമറമാനായ  ഉദയൻ അമ്പാടി ആണ് സോനയുടെ ഭർത്താവ്. ഉദയനാണ്  തന്റെ ശക്തിയെന്നും അദ്ദേഹത്തെ  പോലെ ഒരാളില്ലായിരുന്നു എങ്കിൽ സിനിമയിൽ ഒരിക്കലും വരാൻ സാധിക്കില്ലായിരുന്നു എന്നും സോനാ പറയുന്നു.

തമിഴ് ഭാഷയലെ സീരിയലിൽ  അഭിനയിക്കാൻ അവസരം ലഭിച്ചുവെന്നും അവിടെയും ആരാധകരുണ്ടെന്നും എയർപോർട്ടിൽ കൂടി യാത്ര ചെയ്യുമ്പോൾ ആളുകൾ പേര് വിളിച്ചു ഓടിവരുമെന്നും മാളിലും മറ്റും പോകുമ്പോൾ സെൽഫി എടുക്കാനും വരുമെന്നും സോന പറയുന്നു.കോടികണക്കിന്  ജനങ്ങൾക്കിടയിൽ തിരിച്ചറിയപെടുക എന്നത് ഒരു ഭാഗ്യം തന്നെയാണെന്നും താരം പറയുന്നു.

സിനിമയിൽ  എത്തിയിട്ട് 30 വർഷത്തോളമായെന്നും പല ഭാഷകളിലായി ധാരാളം സീരിയലുകളും സിനിമകളും ചെയ്യാൻ സാധിച്ചുവെന്നും താരം പറഞ്ഞു. പുരസ്കാരങ്ങൾ ഒരുപാട് നേടാൻ സാധിച്ചു  ഇതൊക്കെ തനിയ്ക്ക് ലഭ്യമായത് ഈശ്വരന്റെ അനുഗ്രഹം കൊണ്ടാണ്. അതിൽ ഭർത്താവും  കുടുംബവും സുഹൃത്തുക്കളും അടങ്ങിയിട്ടുണ്ട്. സഹോദരി വേഷങ്ങളിലൂടെ സിനിമയിലെത്തിയ സോനക്ക് മിനിസ്ക്രീൻ എത്തിയപ്പോൾ ലഭിച്ചത്  ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു.

എന്നെ ഇതുവരെ എത്തിച്ചതും..ഇങ്ങനെ ആക്കിയതും അദ്ദേഹമാണ്..! സോന നായർ മനസ്സ് തുറക്കുന്നു.. Read More »

കൊഞ്ചും മൈനകളെ തമിൾ ഗാനത്തിന് അനുശ്രീയുടെ ഒരു തകർപ്പൻ ഡാൻസ്..!!

സഹനടിയായി സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അനുശ്രീ. സ്വതസിദ്ധമായ കഴിവുകൊണ്ട് തന്നെ വളരെ പെട്ടെന്ന് നായിക കഥാപാത്രത്തിലൂടെ ശ്രദ്ധേയമാകാനും താരത്തിന് കഴിഞ്ഞു. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ഭാര്യ ആയിട്ടുള്ള നാടൻ വേഷത്തിലാണ് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്.

കൊല്ലം സ്വദേശി ആണ് താരം അസാമാന്യ അഭിനയ മികവിലൂടെ മികച്ച ചിത്രങ്ങളിലൂടെ താരം മുന്നേറുകയാണ്.മഹേഷിന്റെ പ്രതികാരം,ചന്ദ്രേട്ടൻ എവിടെയാ, ഇതിഹാസം, തുടങ്ങി എണ്ണമറ്റ ചിത്രങ്ങളിലൂടെ താരം വെള്ളിത്തിരയിൽ തിളങ്ങി. നാടൻ വേഷങ്ങളിലാണ് നടി സ്ക്രീനിൽ നിറഞ്ഞു നിന്നിരുന്നത്. ട്രഡീഷണൽ മോഡേൺ ഗ്ലാമറസ് വേഷങ്ങളിൽ അനുശ്രീ ഫോട്ടോസ്ഷൂട്ട്‌ നടത്തിയിട്ടുണ്ട്.

നാടൻ വേഷങ്ങളിൽ കണ്ട അനുശ്രീയുടെ രൂപ മാറ്റത്തെ പലരും വിമർശിച്ചു എങ്കിലും താരം അതിനൊന്നും മുഖം കൊടുത്തില്ല. സിനിമയിൽ മാത്രമാണ് നടി നാൾ വേഷങ്ങളിൽ നിറഞ്ഞുനിന്നത്. ജീവിതത്തിൽ മോഡേൺ വേഷങ്ങൾ അണിയുവാൻ ആണ് നടി താല്പര്യം. പക്ഷേ മോഡേൺ വേഷങ്ങലെക്കാൾ ചേരുന്നത് മലയാളത്തം നിറഞ്ഞ നാടൻ വേഷങ്ങളാണ്.

സോഷ്യൽ മീഡിയയിലൂടെ താരം വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് ഇപ്പോൾ കൊഞ്ചും മൈനകളെ എന്ന ഗാനത്തിന് നൃത്തച്ചുവടുകൾ ആയിട്ടാണ് അനുശ്രീ രംഗത്ത് എത്തിയിരിക്കുന്നത്. വീടിനുള്ളിൽ സാരി തിരിച്ചാണ് നടി ഡാൻസ് ചെയ്യുന്നത് ഈ വീഡിയോ കണ്ട് ആവേശം നിറഞ്ഞിരിക്കുകയാണ് ആരാധകർ

കൊഞ്ചും മൈനകളെ തമിൾ ഗാനത്തിന് അനുശ്രീയുടെ ഒരു തകർപ്പൻ ഡാൻസ്..!! Read More »

മഞ്ഞ കിളിയെ പോലെ സുന്ദരിയായി ശ്രിന്ദ..! പുത്തൻ ചിത്രങ്ങൾ ആരാധകർകായി പങ്കുവച്ച് താരം..

ഫോർ ഫ്രണ്ട്സ് എന്ന ജയറാം ചിത്രത്തിലൂടെ 2010ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ശ്രിന്ദ. പിന്നീട് ഫഹദ് ഫാസിൽ രീമർ കല്ലിങ്കൽ ചിത്രം 22 ഫീമെയിൽ കോട്ടയം എന്ന മലയാള ചിത്രത്തിൽ ജിൻസി എന്ന കഥാപാത്രത്തെ ശ്രിന്ദ അവതരിപ്പിച്ചു. നാടൻ വേഷങ്ങളിൽ ആണ് താരത്തെ കൂടുതലും സിനിമകളിൽ കാണാറ്.

എബ്രിഡ് ഷൈൻ ഒരുക്കിയ നിവിൻ പോളി ചിത്രം 1983 ലെ ശ്രദ്ധേയമായ കഥാപാത്രതിലൂടെയാണ് ശ്രിന്ദ പ്രേക്ഷക മനസ്സിൽ ഇടം നേടുന്നത്. ചിത്രത്തിൽ നിവിൻ പോളിയുടെ ഭാര്യ ആയിട്ടാണ് ശ്രിന്ദ എത്തുന്നത്.  1983 ചിത്രം വൻ വിജയം ആവുകയും ചെയ്തിരുന്നു. ശേഷം ശ്രിന്ദക്ക്
നിർവതി അവസരങ്ങൾ ലഭിക്കുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിലും ശ്രിന്ദ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ നിറ സാന്നിധ്യമായി ശ്രിന്ദ നിർവതി ചിത്രങ്ങൾ തൻ്റെ ആരാധകർക്ക് പങ്ങുവക്കറുണ്ട്. ശ്രിന്ദ പങ്കുവച്ച പുതിയ ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ നേടിയത്. അടുത്തിടെ താരം പങ്കുവെക്കുന്ന ചിത്രങ്ങളിൽ കുറച്ച് ഗ്ലാമർ ലുക്കിലാണ് ശ്രിന്ദ പ്രത്യക്ഷ പെടുന്നത്. പുതിയ ചിത്രങ്ങളിൽ താരം കുറച്ച് ബോൾഡ് ലുക്കിൽ തന്നെയാണ്. മഞ്ഞ ഡ്രെസ്സിൽ ആണ് താരം ചിത്രങ്ങളിൽ.

പൃഥ്വിരാജ് ചിത്രം കുരുതിയാണ് ശ്രിന്ദയുടെ അവസാനം പുറത്തിങ്ങിയ സിനിമ. ഓ ട്ടി ട്ടി റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം nedir മുന്നേറുകയാണ്. ചിത്രത്തിൽ നായികയായി എത്തുന്ന ശ്രിന്ദ മികച്ച അഭിനയം തന്നെയാണ് കഴിച്ച വച്ചിരിക്കുന്നത്.

മഞ്ഞ കിളിയെ പോലെ സുന്ദരിയായി ശ്രിന്ദ..! പുത്തൻ ചിത്രങ്ങൾ ആരാധകർകായി പങ്കുവച്ച് താരം.. Read More »

മഴയത്ത് ഒരു കിടിലൻ ഡാൻസുമായി ഇന്ദ്രജിത്ത് നായിക അർച്ചന..!

ഇന്ത്യയിലെ തന്നെ പ്രധാന നഗരമായ മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്നും ജനിച്ചു വളർന്ന ചലചിത്ര നടിയാണ് അർച്ചന ഗുപ്ത. മലയാളത്തിലാണ് താരം ഏറ്റവും കൂടുതൽ ശ്രെദ്ധിക്കപ്പെട്ടത്. സുകുമാരന്റെ മൂത്ത മകനായ ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രമായി അവതരിപ്പിച്ച കാഞ്ചി എന്ന ചിത്രത്തിലൂടെയാണ് അർച്ചന ജനശ്രെദ്ധ ആകർഷിക്കുന്നത്. സിനിമയിൽ നായികയായി അഭിനയിച്ച അർച്ചന പ്രേഷകരുടെ മനസ്സിൽ കയറി കൂടുകയായിരുന്നു.

ഇന്ദ്രജിത്തും, അർച്ചനയ്ക്കും പുറമെ മുരളി ഗോപി, ഷൈൻ ടോം ചാക്കോ, ദേവി അജിത്ത്, സുധീർ കരമന തുടങ്ങിയ അഭിനേതാക്കാളും അരങേറിയിരുന്നു. തുടക്കത്തിൽ വലിയ പ്രതീക്ഷ നൽകിയില്ലെങ്കിലും പിന്നീട് വൻ ഹിറ്റായി മാറുകയായിരുന്നു. കേരളം അടക്കം മറ്റ് അന്യസംസ്ഥാനങ്ങളിലും സിനിമ പ്രദേർശിപ്പിച്ചിരുന്നു. മറ്റൊരു മലയാള സിനിമയായ റാസ്പുട്ടിനിലും അർച്ചന അഭിനയിച്ചിരുന്നു.

തെലുങ്ക്, കന്നഡ സിനിമകളിലും തന്റെതായ അഭിനയ പ്രകടനം കാഴ്ചവെക്കാൻ അർച്ചനയ്ക്ക് കഴിഞ്ഞു. മുംബൈക്കാരി ആണെങ്കിലും മലയാളികളോടാണ് നടിയ്ക്ക് പ്രിയം. സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി തന്റെ ഗ്ലാമർ ചിത്രങ്ങളും വീഡിയോകളും മറ്റ് ഫോട്ടോഷൂട്ടുകളും പങ്കുവെക്കാറുണ്ട്. എണ്ണിയാൽ തീരാത്ത ഫോള്ളോവർസാണ് അർച്ചനയ്ക്ക് ഇൻസ്റ്റാഗ്രാമിലും മറ്റ് മാധ്യമങ്ങളിലും ഉള്ളത്.

ഇപ്പോൾ അർച്ചനയുടെ മറ്റൊരു വീഡിയോയാണ് മലയാളികളും പ്രേഷകരും ഏറ്റെടുക്കുന്നത്. കറുത്ത വസ്ത്രം ധരിച്ച് നീല കുട പിടിച്ചു നിൽക്കുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസം അർച്ചന ഇൻസ്റ്റാഗ്രാം റീൽസിൽ പോസ്റ്റ്‌ ചെയ്‌തത്. മലയാളികൾ അടക്കം മറ്റ് അന്യസംസ്ഥാനക്കാരും പ്രതികരണങ്ങൾ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു.

മഴയത്ത് ഒരു കിടിലൻ ഡാൻസുമായി ഇന്ദ്രജിത്ത് നായിക അർച്ചന..! Read More »

58 കിലോ തൂക്കമുള്ള ഗൗൺ..! എസ്തർ ആകെ 44 കിലോയും..! ഫോട്ടോഷൂട്ട് കാണാം..

ഒരുനാൾ വരും എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലതാര മായി സിനിമാ രംഗത്തേക്ക് കടന്നു വന്ന നടിയാണ് എസ്തർ അനിൽ. സൂപ്പർഹിറ്റ് ചിത്രമായ ദൃശ്യത്തിലടക്കം നിരവധി ചിത്രങ്ങളിലും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. രണ്ടായിരത്തി ഒന്നിൽ വയനാട്ടിലാണ് എസ്തർ ന്റെ ജനനം രണ്ട് സഹോദരങ്ങളുണ്ട് ബിരുദ വിദ്യാർത്ഥിയാണ് നടി.

ദൃശ്യ ഒന്നിൽ ബേബി എസ്തറായി പ്രേക്ഷകരുടെ മുന്നിൽ ഇടം നേടിയ കൊച്ചുമിടുക്കി ഇപ്പോൾ മോഡൽ ലുക്കിലാണ് പ്രേക്ഷകരെ മുന്നിലെത്തിയിരിക്കുന്നത്. 27 ഓളം പടങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും നടി അഭിനയിച്ചു വരുന്നു. 2013ലെ ബെസ്റ്റ് ചൈൽഡ് ആക്ട്രസ്നുള്ള നാനാ ഫിലിം അവാർഡും 2014 ജയ്ഹിന്ദ് ടിവി അവാർഡും നടിക്ക് ലഭിച്ചിട്ടുണ്ട്.

നിരവധി ഫോട്ടോഷൂട്ട് കളുടെ ഭാഗമായി തീരുവാൻ നടിക്ക് കഴിഞ്ഞിട്ടുണ്ട് . 44 കിലോ തൂക്കമുള്ള എസ്തർ 50 കിലോ തൂക്കമുള്ള ഗൗൺ ഇട്ടുകൊണ്ട് നടത്തിയ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആദ്യകാഴ്ചയിൽ തന്നെ ആരും കൊതിക്കുന്ന ഗൗൺ ആണിത്. ആയിരം മീറ്റർ തുണിയിൽ അടൂർ ആസ്ഥാനമാക്കിയ ഡാമൻസ് ബ്യൂട്ടിക്ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. 30 ദിവസത്തെ പ്രയത്നത്തിലൂടെ ആണ് ഈ ഗൗൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

58 കിലോ തൂക്കമുള്ള ഗൗൺ..! എസ്തർ ആകെ 44 കിലോയും..! ഫോട്ടോഷൂട്ട് കാണാം.. Read More »

ദാവണിയിൽ കിടിലൻ നൃത്ത ചുവടുകളുമായി പ്രിയ താരം രചന നാരായണൻ കുട്ടി..!

മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് രചന നാരായണൻകുട്ടി. തുടർന്ന് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകുവാനും താരത്തിന് സാധിച്ചു. റേഡിയോ മാംഗോ യിൽ ആർജെ ആയി ജോലി ചെയ്തിട്ടുണ്ട്. അധ്യാപക ആകുവാൻ ആയിരുന്നു താരത്തിന് ആഗ്രഹം. ലക്കിസ്റ്റാർ എന്ന സിനിമയിൽ ജയറാമിനെ നായികയായി അഭിനയിച്ചുകൊണ്ടാണ് ബിഗ് സ്ക്രീനിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

മികച്ചൊരു നർത്തകിയും അവതാരകയുമായ രചന സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉള്ള വ്യക്തിയാണ്. നൃത്തത്തിലെ വീഡിയോകളാണ് രചന കൂടുതലായും ഷെയർ ചെയ്യാറുള്ളത്. കോമഡി വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് വന്ന നടി ഇപ്പോൾ ബോൾഡ് വേഷങ്ങളിലാണ് തിളങ്ങി നിൽക്കുന്നത്. നിരവധി സ്റ്റേജ് ഷോകളിലും രചന പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.

വിവാഹ ജീവിതം അധികനാൾ നീണ്ടു നിന്നിട്ടില്ല. വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമേ ഇരുവരും ഒരുമിച്ചു ജീവിച്ചിട്ടുള്ളൂ. നൃത്തത്തെ ഒരുപാട് സ്നേഹിച്ചിട്ട്ടുള്ള നടി ചെറുപ്പം മുതൽ പല വേദികളിൽ നിറസാന്നിധ്യം തെളിയിച്ചിട്ടുണ്ട്. തന്റെ കഴിവിന് അനുസരിച്ചുള്ള പുരസ്കാരങ്ങൾ താരം വാങ്ങി കൂട്ടിയിട്ടുണ്ട്.

കേരളീയ വസ്ത്രത്തിൽ ഹിന്ദി ഗാനത്തിന്റെ താളത്തിന് നൃത്തച്ചുവടുമായിട്ടാണ് താരമിപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ കാണികളുടെ മുന്നിൽ എത്തിയിരിക്കുന്നത്

ദാവണിയിൽ കിടിലൻ നൃത്ത ചുവടുകളുമായി പ്രിയ താരം രചന നാരായണൻ കുട്ടി..! Read More »

ബിന്ദു പണിക്കരുടെ മകൾ കല്യാണിയും സുഹൃത്തുകളും പൊളിച്ചടുക്കി..💃💃!വൈറലായ അവരുടെ ഡാൻസ് കാണാം…🥰

കോമഡി പുരുഷന്മാർക്ക് മാത്രം പറ്റിയ ഒന്നല്ല മറിച്ച് സ്ത്രീകൾക്കും അതി ഗംഭീരമായി തിളങ്ങുവാൻ സാധിക്കും എന്ന് തെളിയിച്ചു തന്ന നിരവധി താരങ്ങളുണ്ട് മലയാളത്തിൽ. ഇന്നും ഓർത്തിരിക്കേണ്ട കോമഡി കഥാപാത്രങ്ങൾ സമ്മാനിച്ച ഒരു നടിയാണ് ബിന്ദുപണിക്കർ. സഹോദരിയായും ഭാര്യയായും അമ്മയായും ഒക്കെ മലയാളികളുടെ മുന്നിൽ വന്ന ചിരി സമ്മാനം നൽകിയിട്ടുണ്ട്.

നൃത്തരംഗത്ത് ലൂടെയാണ് നടി സിനിമയിലേക്ക് പ്രവേശിക്കുന്നത്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളുടെ കൂടെയും അഭിനയിച്ച വ്യക്തിയാണ് ബിന്ദുപണിക്കർ. വില്ലത്തി ആയും സെന്റ് മെന്റൽ ആയും പ്രേക്ഷകരുടെ ആരാധനാപാത്രമാകുവാൻ നടിക്ക് സാധിച്ചു

നടിയുടെ മകൾ കല്യാണി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്നത്. ക്യാമറക്കു മുന്നിൽ എത്താതെ തന്നെ സെലിബ്രിറ്റിയായ താര പുത്രിയാണ് ബിന്ദു പണിക്കരുടെ മകൾ. ഇൻസ്റ്റാഗ്രാം ടിക്ക് ടോക് ഡബ്സ്മാഷ് എന്നിവയിലൂടെ നിരവധി വീഡിയോസ് പങ്കുവെക്കുന്ന താര പുത്രിക്ക് ഒരുപാട് ആരാധകരും സ്വന്തമായിട്ടുണ്ട്. മോഡലിംഗ് രംഗത്തേക്കും കല്യാണി ഒരു കൈ നോക്കിയിട്ടുണ്ട്.

ഇപ്പോളിതാ തന്റെ സുഹൃത്തുക്കൾക്കൊപ്പം നൃത്തംചെയ്യുന്ന വീഡിയോയും ആയിട്ടാണ് താരപുത്രി സോഷ്യൽ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. മഞ്ഞസാരിയിൽ അതീവ സുന്ദരി ആയിട്ടാണ് കല്യാണി എത്തിയിരിക്കുന്ന ഡാൻസിംഗ് വീഡിയോ വൈറൽ ആവുകയും ചെയ്തു.

ബിന്ദു പണിക്കരുടെ മകൾ കല്യാണിയും സുഹൃത്തുകളും പൊളിച്ചടുക്കി..💃💃!വൈറലായ അവരുടെ ഡാൻസ് കാണാം…🥰 Read More »

നാല് കല്യാണം കഴിച്ചെങ്കിലും ഒരാളോട് മാത്രം വല്ലാത്ത ഇഷ്ടമായിരുന്നു…! രേഖ രതീഷ് മനസ്സ് തുറക്കുന്നു..

ബിഗ്സ്ക്രീനിൽ തുടങ്ങി മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് രേഖ രതീഷ്. ടെലിവിഷൻ സീരിയലുകളിൽ ശ്രദ്ധേയയായ വേഷങ്ങളിലൂടെ താരമായ് രേഖ മലയാള സീരിയൽ ഇന്ന് ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് സംരക്ഷണ ചെയ്തുകൊണ്ടിരുന്ന പരസ്പരം എന്ന സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് നടി പ്രേക്ഷകമനസ്സിൽ ശ്രദ്ധനേടിയത്. പ്രായം അധികം ഇല്ലെങ്കിലും താരത്തിന് ലഭിക്കുന്ന എല്ലാ വേഷങ്ങളും അമ്മവേഷങ്ങൾ ആണ്. അമ്മ വേഷങ്ങളിൽ തിളങ്ങിനിന്ന താരത്തിന് ആ വേഷം ചെയ്യുവാനാണ് കൂടുതൽ താല്പര്യം.

ചെന്നൈയിലാണ് നടി ജനിച്ചുവളർന്നത് ഒരു മകനുണ്ട്. സീരിയൽ രംഗത്ത് നടിക്ക് കുറെ ഗോസിപ്പുകൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ കല്യാണം കഴിച്ചവൾ എന്ന ഇരട്ട പേരും നടിക്ക് ഉണ്ട്. തനിക്കെതിരെയുള്ള ഗോസിപ്പുകൾ മുഖം കൊടുക്കാത്ത നടി ഇപ്പോൾ ഇതാ ഒരു യൂട്യൂബ് ചാനലിൽ നടന്ന അഭിമുഖത്തിൽ ജീവിതത്തിൽ നേരിടേണ്ടിവന്ന പ്രശ്നങ്ങളെ വെളിപ്പെടുത്തുകയുണ്ടായി. ഈ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്

നാലാമത്തെ വിവാഹത്തിൽ താരത്തിന് ഉണ്ടായ മകനാണ് അയാൻ. ദാമ്പത്യ ജീവിതം പരാജയം ആണെങ്കിലും മകനു വേണ്ടിയാണ് താൻ ജീവിക്കുന്നതെന്നും നടി വെളിപ്പെടുത്തുന്നു. ആദ്യ വിവാഹം 18 വയസ്സിലാണ് കഴിഞ്ഞത്. ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. തുടർന്ന് കഴിച്ച് മൂന്നു വിവാഹത്തിലും തനിക്ക് അബദ്ധങ്ങൾ പറ്റിയെന്ന് താരം കൂട്ടിച്ചേർത്തു.

കുടുംബത്തിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണമാണ് തനിക്ക് സ്വന്തമായ തീരുമാനങ്ങൾ എടുക്കേണ്ടിവന്നത്. ആരുമില്ലാത്ത അവസ്ഥയിൽ കാട്ടിക്കൂട്ടുന്ന അബദ്ധങ്ങൾ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയതെന്നും രേഖ പറയുന്നു. പണം ലക്ഷ്യമാക്കി കൊണ്ടാണ് തന്നെ സ്നേഹിച്ചത് എന്നും അതുകൊണ്ട് തന്നെ ആദ്യം ഭർത്താവിനോട് തോന്നിയ ഇഷ്ടവും സ്നേഹവും ബാക്കി മൂന്നു പേരോടും തോന്നിയില്ല എന്ന് താരം അഭിപ്രായപ്പെടുന്നു.

സോഷ്യൽ മീഡിയയിലൂടെ പറഞ്ഞുപരത്തുന്ന കഥകൾ ചിലപ്പോഴൊക്കെ നടിയെ വേദനിപ്പിക്കാറുണ്ട്. നടിയെക്കുറിച്ച് അനാവശ്യമായി പറഞ്ഞു പരത്തുന്ന കഥകളോട് പ്രതികരിക്കാത്തത് താരത്തിന്റെ മകനെ ഓർത്തു കൊണ്ടു മാത്രമാണെന്നും അവനു വേണ്ടിയാണ് ഞാൻ ജീവിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. ഒരു കുഞ്ഞിന്റെ ജീവിതം കൂടി വെച്ചാണ് ഇത്തരക്കാർ കളിക്കുന്നത്. സ്നേഹവും സഹതാപവും പ്രതീക്ഷിക്കുന്നില്ലെന്നും ഇനിയൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നിലെന്നും നടി തുറന്നു പറഞ്ഞു.

നാല് കല്യാണം കഴിച്ചെങ്കിലും ഒരാളോട് മാത്രം വല്ലാത്ത ഇഷ്ടമായിരുന്നു…! രേഖ രതീഷ് മനസ്സ് തുറക്കുന്നു.. Read More »

Scroll to Top