
രണ്ടുമണിക്കൂറിൽ അധികം നീണ്ട വഴിതടയൽ സമരം. ഇന്ധന വില വർദ്ധനയെ ചൊല്ലി നടന്ന സമരത്തിന് എതിരെ പ്രതിഷേധവുമായി നടൻ ജോജു ജോർജ്;നടനെ കൈയേറ്റം ചെയ്യാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ.സമര സ്ഥലം പിന്നെ പോലീസും സമരക്കാരും തമ്മിൽ ഉള്ള സംഘർഷ ഭൂമി; കൊച്ചിയിൽ നടന്ന റോഡ് ഉപരോധന സമരത്തിൽ നാടകീയ രംഗങ്ങൾ.ഇന്ധന വിലവർധനയ്‌ക്കെതിരായ കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിന്റെ ഭാഗമായുണ്ടായ ഗതാഗതക്കുരുക്കിനെതിരെ രോക്ഷാകുലനായി നടൻ ജോജു ജോർജ്. ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള റോഡിന്റെ ഇടതു ഭാഗം അടച്ചിട്ട്…

ഷംന കസീമിനെ അറിയാത്ത സിനിമ പ്രേമികൾ വളരെ ചുരുക്കമായിരിക്കും. സൗത്ത് ഇന്ത്യയിൽ തന്നെ ഒട്ടനവധി ചലചിത്രങ്ങളിൽ തന്റെതായ അഭിനയ പ്രകടനത്തിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത അഭിനയത്രി കൂടിയാണ് ഷംന. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ സിനിമകളിലാണ് ഷംന ഈയൊരു കാലയളവിൽ അഭിനയിച്ച് തകർത്തിരിക്കുന്നത്. ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവെച്ച് തരംഗം സൃഷ്ടിക്കാൻ ഷംന മറക്കാറില്ല. കുറച്ചു നാളുകൾക്ക് മുമ്പ് ഒരു റിയാലിറ്റി ഷോയിൽ മത്സരാർഥിയെ ചുംബിച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അമൃത ടീവിയിൽ…

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നത് പണ്ട് ശ്രീനിവാസന്റെ കുടുബം നേരിട്ട അഭിമുഖത്തിന്റെ ധ്യാൻ ശ്രീനിവാസൻ സംസാരിക്കുന്ന വീഡിയോയായിരുന്നു. നടി നവ്യ നായറോടുള്ള പ്രണയം അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പ്രേഷകർ ഏറ്റെടുക്കുന്നത് ധ്യാൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകളോട് പ്രതികരിച്ച നവ്യ നായരുടെ വാക്കുകളാണ്. ” ധ്യാനിന് എന്നോട് ഇഷ്ടമായിരുന്നു എന്ന് കേട്ടപ്പോൾ സന്തോഷം.ഞങ്ങൾ തമ്മിൽ അങ്ങനെ പരിചയമില്ല. മോശമായ കാര്യമൊന്നും പറഞ്ഞില്ല, സന്തോഷമുള്ള കാര്യം തന്നെ” എന്നാണ് റിപ്പോർട്ടർ ടീവിയോട്…

സിനിമ മേഖലയിൽ നടക്കുന്ന വിശേഷങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ നിമിഷ നേരം കൊണ്ട് വൈറലായി മാറാറുണ്ട്. ഇത്തരം വൈറലാവന്റെ പിന്നിലുള്ള രഹസ്യം സമൂഹ മാധ്യമ ഉപഭോക്താക്കളുടെ സിനിമ വിശേഷങ്ങളോടുള്ള താത്പര്യം കൂടുതലാണ്. പുത്തൻ ചലചിത്രങ്ങളുടെ ആദ്യ പോസ്റ്റ് ലുക്കും, ടീസറും, ട്രൈലറുമെല്ലാം വളരെ പെട്ടെന്നാണ് തരംഗമായി മാറുന്നത്. കോവിഡ് കാലത്ത് ചിത്രം പൂർത്തീകരിച്ച 99 ക്രൈം ഡയറി എന്ന ചലചിത്രത്തിന്റെ ട്രൈലറാണ് യൂട്യൂബിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്. ക്രൈം ത്രില്ലെർ ചിത്രമായാത് കൊണ്ട് തന്നെ മലയാളികൾ ഏറെ…

സാരീ എന്നത് ചില പെൺകുട്ടികളുടെ കുട്ടികാലം മുതലേയുള്ള സ്വപ്നമായിരിക്കും. വളർന്ന വലുതാകുമ്പോൾ അമ്മയെ പോലെ സാരീയുടുക്കാൻ ഏത് പെൺകുട്ടിയാണ് ആഗ്രഹിക്കാത്തത്. നടിയും മോഡലുമായ ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ജനശ്രെദ്ധ കവർണെടുക്കുന്നത്. മഞ്ഞ സാരീ ധരിച്ചു നിൽക്കുന്ന ഐശ്വര്യയെയാണ് ചിത്രങ്ങളിൽ കാണുന്നത്. അതിസുന്ദരി ആരാധകരുടെ മുന്നിലെത്തിയപ്പോൾ ഇരുകൈകൾ നീട്ടിയാണ് ഐശ്വര്യയെ സ്വീകരിച്ചത്. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് ചേക്കേറിയ അഭിനയത്രിയാണ് ഐശ്വര്യ ലക്ഷ്മി. എംബിബിഎസ് പഠനം പൂർത്തിയാക്കിയിരിക്കുമ്പോളായിരുന്നു ഒരു ഫോൺ കാൾ നിന്നും അഭിനയ…

മലയാളം, തമിഴ് സിനിമകളിൽ ശ്രെദ്ധയമായ അഭിനയത്രിയാണ് മാളവിക സി മേനോൻ. ചുരുക്ക കാലം കൊണ്ട് ഒട്ടനവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. മികച്ച പ്രകടനത്തിലൂടെ ഓരോ സിനിമ പ്രേമികളുടെ ഹൃദയത്തിൽ കയറി പറ്റാൻ മാളവികയ്ക്ക് കഴിഞ്ഞു. നായികയെക്കാളും സഹനടിയായിട്ടാണ് മലയാളം തമിഴ് ചലചിത്രങ്ങളിൽ താരം തിളങ്ങിട്ടുള്ളത്. 2012ൽ റിലീസ് ചെയ്ത നിദ്ര എന്ന ചലചിത്രത്തിലൂടെയാണ് മാളവികയെ മലയാളികൾ ബിഗ്സ്ക്രീനുകളിൽ കാണാൻ തുടങ്ങുന്നത്. പിന്നീട് പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രമായിയെത്തിയ ഹീറോ എന്ന സിനിമയിലും അഭിനയിച്ചുവെങ്കിലും ഏറെ ജനശ്രെദ്ധ നേടുന്നത്…

തെനിന്ത്യൻ ചലച്ചിത്ര ലോകത്തെ താര റാണി ആണ് രശ്മിക മന്ദന. തെലുങ്കിലും തമിഴിലും താരത്തിന്റെ ആരാധകർ താരത്തെ ദേശീയ ക്രഷ് എന്നാണ് വിളിക്കുന്നത്. വിജയ് ദേവരാകൊണ്ട അഭിനയിച്ച ഗീത ഗോവിന്ദം എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകതേക്ക് വന്നത്. തെനിന്ത്യൻ താര ലോകം മുഴുവൻ അർപ്പു വിളിക്കളുമായി സ്വീകരിച്ച ചല ചിത്രമാണത്. അതുപോലെ തന്നെ തെലുങ്ക് സിനിമയിൽ അഭിനയിച്ചു മലയാളികളുടെ സ്വന്തം നടനായി മാറിയ സൂപ്പർ സ്റ്റാർ ആണ് മലയാളികളുടെ കണ്ണിൽ ഉണ്ണിയായ അല്ലു അർജുൻ. ആര്യ,…

സ്കൂൾ കാലഘട്ടം മുതലേ കല ജീവിതത്തിൽ ഏറെ സ്വാധീനമുണ്ടായ അഭിനയത്രിയാണ് അമല പോൾ. മലയാള സിനിമയുടെ പ്രിയ സംവിധായകൻ ലാൽ ജോസ് ഒരുക്കിയ 2009ൽ റിലീസ് ചെയ്ത നീലത്താമര എന്ന സിനിമയിലൂടെയാണ് അമല ആദ്യമായി അഭിനയ ജീവിതം തുടങ്ങുന്നത്. തുടക്ക ചലചിത്രം മലയാളത്തിലാണെങ്കിലും പിന്നീട് സജീവമായത് തമിഴ് ഇൻഡസ്ട്രിയിലാണ്. മൈന എന്ന ചലചിത്രത്തിലൂടെയാണ് തമിഴ് പ്രേഷകരുടെ ഇടയിൽ തരംഗം ഉണ്ടാക്കാൻ അമലയ്ക്ക് കഴിഞ്ഞു. മലയാള സിനിമകളെക്കാളും താരം കൂടുതൽ പ്രാധാന്യം നൽകിയിരുന്നത് തമിഴ് തെലുങ്ക് ഇൻഡസ്ട്രികൾക്കായിരുന്നു. റൺ…

തീവണ്ടി എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംയുക്ത മേനോനെ കേന്ദ്ര കഥാപാത്രമാക്കി റിലീസ് ചെയ്യുന്ന ത്രില്ലർ സിനിമയാണ് എരിഡ. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഈ ചലചിത്രത്തിൽ സംയുക്തയുടെ അതിഗംഭീരമായ പ്രകടനത്തിനു വേണ്ടി കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേമികൾ. ഇപ്പോൾ ഇതാ ഏറെ നാളുകൾക്ക് ശേഷം ചിത്രത്തിന്റെ ട്രൈലെർ പുറത്തുവിട്ടിരിക്കുകയാണ് അനിയറ പ്രവർത്തകർ. ഗ്രീക്ക് പദത്തിൽ നിന്നുമാണ് എരിഡ എന്ന വാക്ക് മലയാളികൾക്ക് ഇടയിൽ തരംഗമായി മാറിയത്. യവന മിത്തോളജിയുടെ പശ്ചാത്തലത്തിൽ സമകാലിക വിഷയങ്ങളെ…

ടോവിനോ തോമസ് ബേസിൽ ജോസഫ് കൂട്ടുക്കെത്തിൽ സിനിമ പ്രേമികളുടെ മുന്നിലേക്ക് എത്താൻ പോകുന്ന പുത്തൻ സിനിമയാണ് മിന്നൽ മുരളി. അങ്ങനെ ആരാധകർ കാത്തിരുന്നത് പോലെ മിന്നൽ മുരളിയുടെ ഔദ്യോഗിക ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിൽ ജെയ്സൺ എന്ന കഥാപാത്രത്തെയാണ് ടോവിനോ തോമസ് അവതരിപ്പിക്കുന്നത്. സിനിമയുടെ ട്രൈലർ കണ്ട് മികച്ച അഭിപ്രായങ്ങളിലൂടെ മുന്നേറി കൊണ്ടിരിക്കുകയാണ്. ഇടിമിന്നലേറ്റ് അസാധാരണ ശക്തി ലഭിച്ച് സൂപ്പർ ഹീറോയായി മാറുന്ന ജെയ്സന്റെ കഥയാണ് ട്രൈലറുടെ ഉടനീളം വെക്തമാക്കുന്നത്. സിനിമയുടെ പശ്ചാത്തലം തൊണ്ണൂറുകളിലാണ് കണക്കാക്കുന്നത്. കോവിഡ്…