സാരിയിൽ ഗ്ലാമറസായി ബോളിവുഡ് താരം പൂനം ബജ്വ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

മലയാളടക്കമുള്ള സിനിമ ഇൻഡസ്ട്രികളിൽ നിറസാന്നിധ്യമാണ് പൂനം ഭജ്വ. 2005ൽ മുതലാണ് സിനിമ ലോകത്തേക്ക് നടിയുടെ കടന്നു വരവ്. മോഡറ്റി എന്ന ചലചിത്രത്തിലൂടെയാണ് പൂനം ആദ്യമായി അഭിനയിക്കുന്നത്. ഒരു അഭിനയത്രിയാവുന്നതിനു മുമ്പ് തന്നെ ഒരുപാട് ആരാധകർ തനിക്കുണ്ടായിരുന്നു. വിദ്യാഭ്യാസത്തിനോടപ്പം തന്നെ മോഡലും നടി ഒരുമിച്ച് കൊണ്ടു പോയിരുന്നു.

അതുകൊണ്ട് തന്നെ നല്ല പിന്തുണയാണ് സിനിമ പ്രേക്ഷകരിൽ നിന്നും നടിയ്ക്ക് എപ്പോഴും ലഭിക്കാറുള്ളത്. ദർശൻ കേന്ദ്ര കഥാപാത്രമായി അരങേറിയ തങ്കികാകി എന്ന സിനിമയിലൂടെയാണ് പൂനം ഭജ്വ നായിക വേഷമിടുന്നത്. സേവൽ ചിത്രത്തിൽ അഭിനയിച്ച് തമിഴ് ചലചിത്ര ഇൻഡസ്ട്രിയിലും തുടക്കം കുറിച്ചു. ജയറാം, ദിലീപ്, മോഹൻലാൽ തകർത്ത് അഭിനയിച്ച ചൈന ടൌൺ എന്ന സിനിമയിലാണ് നടി മലയാളത്തിലേക്ക് കടന്നു വന്നത്.

പിന്നീട് മമ്മൂട്ടിയുടെ വേനീസിലെ വ്യാപാരി, ശിക്കാരി മന്ത്രികൻ, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, മാസ്റ്റർപീസ് തുടങ്ങിയ ചിത്രങ്ങളിലും ശ്രെദ്ധയമായ വേഷം ചെയ്യാനുള്ള ഭാഗ്യം അന്യഭാക്ഷ നടിയായ പൂനം ഭജ്വായ്ക്ക് ലഭിച്ചു. ഏത് ഭാക്ഷ ആണെങ്കിലും ലഭിക്കുന്ന കഥാപാത്രങ്ങലിലൂടെ ജീവിക്കുകയാണ് ഈ നടി. അതുകൊണ്ട് തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരി കൂടിയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ പൂനം ആരാധകരെ വിഷമിപ്പിക്കാതെ എല്ലാ ദിവസവും തന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഇരുപത്തി മൂന്നു ഫോള്ളോവർസാണ് നടിയ്ക്കുള്ളത്. താരമൂല്യമുള്ള പൂനം ഭജ്വായുടെ സാരീയിൽ ഹോട്ട് ആൻഡ്‌ ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ തരംഗമായി മാറുന്നത്.

Scroll to Top