പിന്നെയും ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഗ്ലാമർ ലുക്കിൽ സാമന്ത…! വൈറൽ വീഡിയോ കാണാം..

Posted by

തെലുങ്ക് ഇൻഡസ്ട്രിയിൽ വളരെ കുറവ് ചിത്രങ്ങൾ കൊണ്ട് മാത്രം തന്റെതായ സ്ഥാനമുണ്ടാക്കി പ്രേക്ഷക ശ്രദ്ധ നേടിയ താര സുന്ദരിയാണ് നടി സാമന്ത റൂത്ത് പ്രഭു. അഭിനയ രംഗത്തേക്ക് താരം എത്തുന്നത് താരത്തിന്റെ പഠനത്തിനു ശേഷമാണ്. സാമന്ത ആദ്യമായി ബിഗ്സ്ക്രീനിൽ എത്തുന്നത് 2010ലാണ്. ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ റൊമാന്റിക് ചലചിത്രമായ ഐ മായ ചീസവേ എന്ന ചിത്രത്തിലൂടെയാണ് സാമന്ത തന്റെ അരങ്ങേറ്റം കുറിക്കുന്നത്.

തെലുങ്ക് ഇൻഡസ്ട്രിയിൽ അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച അഭിനയം കാഴ്ചവച്ച് ഒട്ടേറെ ആരാധകരെ സ്വന്തമക്കാൻ കഴിഞ്ഞു താരത്തിന് . ആ വർഷത്തെ ഫിലിംഫയർ അവാർഡ് ആദ്യ സിനിമയിലെ മികച്ച അഭിനയത്തിന് സാമന്ത കരസ്ഥമാക്കി. ലഭിച്ച വേഷങ്ങൾ എല്ലാം തന്നെ താരം മനോഹരമാക്കുകയും അഭിനയിച്ച ചിത്രങ്ങൾ വൻ വിജയം കൈവരിക്കുകയും ചെയ്തു. അതോടെ സാമന്തയുടെ താരമൂല്യവും ഉയർന്നു.
ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം കൈപറ്റുന്ന നടിമാരുടെ ലിസ്റ്റിൽ മുൻ നിരയിലുള്ള ഒരാളായി മാറി കഴിഞ്ഞിരിക്കുകയാണ് സാമന്ത.

താരത്തിന്റെ അഭിനയ മികവും സൗന്ദര്യവും ആണ് താരത്തെ ഈ നിലയിൽ എത്തിച്ചത്. അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കെ ആയിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. താരം ജീവിത പങ്കാളിയാക്കിയത് തെലുങ്ക് സൂപ്പർ സ്റ്റാർ നാഗചൈതന്യയെ ആയിരുന്നു . പിന്നീട്
ഇരുവരും വേർപിരിയുകയായിരുന്നു .

തുടർന്നും സാമന്ത അഭിനയ ജീവിതത്തിൽ സജീവമായി തുടർന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ്. അതീവ ഗ്ലാമർസായി ആയാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് . ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

Categories