a ranjith cinema official trailer video

  • ഏറെ നിഗൂഢതകളുമായി ആസിഫ് അലിയുടെ പുത്തൻ ചിത്രം എ രഞ്ജിത്ത് സിനിമ… ട്രൈലർ കാണാം..

    ഏറെ നിഗൂഢതകളുമായി ആസിഫ് അലിയുടെ പുത്തൻ ചിത്രം എ രഞ്ജിത്ത് സിനിമ… ട്രൈലർ കാണാം..

    നിശാന്ത് സത്തു ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് എ രഞ്ജിത്ത് സിനിമ . ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമായി ഒരുക്കിയ ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലർ പാറ്റേണിലാണ് അണിയിച്ച് ഒരുക്കുന്നത്. ഇപ്പോൾ ഇതാ മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനലിലൂടെ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ പ്രേക്ഷകർക്കും മുൻപാകെ എത്തിയിരിക്കുകയാണ്. ആസിഫ് അലിക്കൊപ്പം നിരവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം വളരെയേറെ നിഗൂഢതകൾ നിറഞ്ഞതാണ് എന്ന സൂചനയാണ് ട്രെയിലർ വീഡിയോ സമ്മാനിക്കുന്നത്. പ്രേക്ഷകർക്ക് കഥയെക്കുറിച്ച്…