actress hot navel

  • F3 സിനിമയിലെ സൂപ്പർ ഹിറ്റ് വീഡിയോ സോങ്ങ്.. കിടിലൻ ഡാൻസുമായി തമന്ന..

    F3 സിനിമയിലെ സൂപ്പർ ഹിറ്റ് വീഡിയോ സോങ്ങ്.. കിടിലൻ ഡാൻസുമായി തമന്ന..

    അനിൽരവിപുഡി രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് എഫ് ത്രീ . വെങ്കിടേഷ്, വരുൺ തേജ് , തമന്ന, മെഹറിൻ പിർസാദ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കുന്ന ഈ ചിത്രത്തിലെ ലെറിക്കൽ ഗാന വീഡിയോ ഇന്ന് റിലീസ് ചെയ്തിരിക്കുയാണ്. ഊ.. ആ.. അഹാ അഹാ എന്ന ഗാനത്തിന്റെ ലെറിക്കൽ വീഡിയോയാണ് ആദിത്യ മൂസിക് യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഈ ഗാനരംഗത്തിൽ തമന്ന , മെഹറിൻ…