
വിവേക് ആത്രേയ രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് അന്റെ സുന്ദരനികി . ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തെലുങ്ക് നടൻ നാനിയും മലയാളികളുടെ പ്രിയ നടി നസ്രിയ നസീമും ആണ് . നസ്രിയ ആദ്യമായാണ് ഒരു തെലുങ്കു ചിത്രത്തിൽ വേഷമിടുന്നത്. ഒരു റൊമാന്റിക് കോമഡി ആയി ഒരുക്കിയിട്ടുള്ള അന്റെ സുന്ദരനികിയുടെ ടീസർ ഇന്ന് റീലീസ് ചെയ്തു. മണിക്കൂറുകൾ മുൻപ് പുറത്തുവിട്ട ഈ ടീസർ നിരവധി കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത് . നിരവധി ആരാധകരാണ് വീഡിയോയ്ക്ക്…