actress ramya pandyan hot in saree

  • സാരിയിൽ ഗ്ലാമറസായി നടി രമ്യ പാണ്ഡ്യൻ..! ഇൻസ്റ്റയിൽ ചിത്രങ്ങൾ പങ്കുവച്ച് താരം..

    സാരിയിൽ ഗ്ലാമറസായി നടി രമ്യ പാണ്ഡ്യൻ..! ഇൻസ്റ്റയിൽ ചിത്രങ്ങൾ പങ്കുവച്ച് താരം..

    തമിഴിലെ പ്രശസ്ത സംവിധായകൻ ദുരൈ പാണ്ഡ്യന്റെ മകളാണ് നടി രമ്യ പാണ്ഡ്യൻ . തമിഴിലെ ബിഗ് ബോസ് ഫോർ റിയാലിറ്റി ഷോയിലൂടെയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്. കുക്ക് വിത്ത് കോമാളി എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ആയിരുന്നു താരം. പിന്നീട് ജോക്കർ, ആൺ ദേവതയ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. വൈകാതെ മലയാളത്തിലും താരം തന്റെ വ്യക്തി മുദ്ര പതിപ്പിക്കും. ലിജോ ജോസഫ് പെല്ലിശേരി – മമ്മൂട്ടി കൂട്ടുകെട്ടിൽ പിറക്കുന്ന നാൻ പകൽ നേരത്ത് മയക്കം…