സിദ്ധാർത്ഥ് ഭരതന്റെ സംവിധാന മികവിൽ റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ചതുരം. ഈ മാസം തന്നെ റിലീസ് ഉറപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ഈ അടുത്ത് റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ മോഷൻ പോസ്റ്ററ്റും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു . എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രമായത് കൊണ്ട് തന്നെ നിരവധി നെഗറ്റീവ് കമന്റ്സും ഈ വീഡിയോയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ…