kantara a legend chapter 1 first look teaser video

  • സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് കാന്താര ചാപ്റ്റർ വൺ ഫസ്റ്റ് ലുക്ക് ടീസർ വീഡിയോ…

    സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് കാന്താര ചാപ്റ്റർ വൺ ഫസ്റ്റ് ലുക്ക് ടീസർ വീഡിയോ…

    റിഷബ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് അദ്ദേഹം തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് 2022ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ കന്നട ചിത്രമാണ് കാന്താര . വലിയ രീതിയിൽ വാണിജ്യ വിജയം കരസ്ഥമാക്കിയ ഈ ചിത്രം എക്കാലത്തെയും ഏറ്റവും കൂടുതൽ വരുമാനം നേടിയ രണ്ടാമത്തെ കന്നട ചിത്രമായി മാറുകയായിരുന്നു. 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യയിലെ നാലാമത്തെ ചിത്രവും ഇതായിരുന്നു. ഈ ചിത്രത്തിൻറെ ഗംഭീര വിജയത്തിന് ശേഷം റിഷബ് ഷെട്ടി ഇതിൻറെ പ്രീക്വല്‍ നിർമ്മിക്കുമെന്ന…