
സെപ്റ്റംബർ ഒന്നിന് റിലീസ് ചെയ്യാൻ പദ്ധതി ഇട്ടിരിക്കുന്ന തെലുങ്ക് ചിത്രമാണ് കുഷി . ഈ റൊമാൻറിക് കോമഡി ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത് വിജയ് ദേവരകൊണ്ടയും സാമന്തയും ആണ്. ഹൃദയം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത സംഗീത സംവിധായകൻ ഹെഷാം അബ്ദുൽ വഹാബ് ആണ് ഈ തെലുങ്ക് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. ഈ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ ഇതിനോടകം പുറത്തിറങ്ങുകയും മികച്ച പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. അതിനുശേഷം ഇപ്പോൾ ഇതാ കുഷിയിലെ ടൈറ്റിൽ ഗാനം…