locker official trailer video

  • പ്രേക്ഷക ശ്രദ്ധ നേടിയ  റൊമാന്റിക് ത്രില്ലർ തമിഴ് ചിത്രം ലോക്കർ ഒഫീഷ്യൽ ട്രൈലർ.. കാണാം..

    പ്രേക്ഷക ശ്രദ്ധ നേടിയ റൊമാന്റിക് ത്രില്ലർ തമിഴ് ചിത്രം ലോക്കർ ഒഫീഷ്യൽ ട്രൈലർ.. കാണാം..

    നവംബർ 24ന് റിലീസിന് ഒരുങ്ങുന്ന പുത്തൻ തമിഴ് ചിത്രമാണ് ലോക്കർ . ഒരു റൊമാൻറിക് ത്രില്ലർ പാറ്റേണിൽ അണിയിച്ചൊരുക്കിയിട്ടുള്ള ലോക്കർ സംവിധാനം ചെയ്യുന്നത് രാജശേഖർ എൻ , യുവരാജ് കണ്ണൻ എന്നിവർ ചേർന്നാണ്. ലോക്കറിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. സരിഗമ തമിഴ് യൂട്യൂബ് ചാനലിലൂടെയാണ് 1:45 മിനിറ്റ് ദൈർഘ്യമുള്ള ലോക്കറിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ പുറത്തുവിട്ടിരിക്കുന്നത് ഒരു റൊമാൻറിക് സസ്പെൻസ് ത്രില്ലറായി അണിയിച്ച് ഒരുക്കിയിട്ടുള്ള ഈ ചിത്രത്തിൽ വിഗ്നേഷ് ഷണ്മുഖൻ, നിരഞ്ജനി…