Mohanlal paid tax

  • വിജയ് 80 കോടി, മോഹൻലാൽ 14 കോടി..! സിനിമാ താരങ്ങൾ അടച്ച നികുതി അറിയാമോ..?

    വിജയ് 80 കോടി, മോഹൻലാൽ 14 കോടി..! സിനിമാ താരങ്ങൾ അടച്ച നികുതി അറിയാമോ..?

    സ്വാഭാവികമായും വരുമാനത്തില്‍ മുന്നിലുള്ളവരാണ് സിനിമാ താരങ്ങള്‍ എന്നത് വ്യക്തമാണ്. നികുതി അടക്കുന്നവരിലും മുൻനിരയിലാണ് ഇവര്‍. രാജ്യത്ത് കൂടുതല്‍ നികുതി അടയ്‍ക്കുന്ന സിനിമാ താരം ഷാരൂഖ് ആണ്. തമിഴകത്തിന്റെ വിജയ് ഇത്തവണ 80 കോടി രൂപയാണ് നികുതിയടച്ചത് എന്നാണ് റിപ്പോര്‍ട്ട്. ദ ഫോര്‍ച്ച്യൂണ്‍ ഇന്ത്യയാണ് സിനിമാ താരങ്ങള്‍ അടക്കമുള്ളവരുടെ നികുതി തുക പുറത്തുവിട്ടത്. നടൻ ഷാരൂഖ് ഇത്തവണ 92 കോടി രൂപയാണ് നികുതി അടച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചനാകട്ടെ ആകെ 71 കോടി രൂപയും നികുതി അടച്ചു. നടൻ…