Shakeela

  • പണത്തിന് വേണ്ടി ശരീരം വിറ്റിട്ടുണ്ട് ! പക്ഷെ ഇന്നത് ഞാൻ ചെയ്യില്ല നടി ഷക്കീല

    പണത്തിന് വേണ്ടി ശരീരം വിറ്റിട്ടുണ്ട് ! പക്ഷെ ഇന്നത് ഞാൻ ചെയ്യില്ല നടി ഷക്കീല

    പണത്തിന് വേണ്ടി ശരീരം വിറ്റിട്ടുണ്ട്”. ഈ തുറന്നു പറച്ചിൽ മറ്റാരുടേയുമല്ല തെന്നിന്ത്യക്കാർക്ക് സുപരിചിതയായ നടി ഷക്കീല എന്ന സി ഷക്കീല ബീഗത്തിന്റേതാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ നടി ഷക്കീലയും തന്റെ ശരീരം പങ്കിട്ടതിനെപ്പറ്റിയും സിനിമാരംഗത്തെ ലൈംഗീക ചൂഷണങ്ങളെപ്പറ്റിയും തുറന്നു പറയുകയാണ്.പണത്തിന് വേണ്ടി ശരീരം വില്‍ക്കേണ്ട അവസ്ഥ തനിക്കുണ്ടായിട്ടുണ്ടെന്നാണ് ഷക്കീലയിപ്പോള്‍ പറയുന്നത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലെ തന്റെ വ്യക്തി ജീവിതത്തെപ്പറ്റിയാണ് ഷക്കീല സംസാരിക്കുന്നത്. പണത്തിന് വേണ്ടി ശരീരം വില്‍ക്കേണ്ടി വന്നിട്ടുണ്ട്. എത്ര തവണയെന്ന് തനിക്ക്…