trailer

  • പ്രേക്ഷക ശ്രദ്ധ നേടി വിജയ് സേതുപതി ചിത്രം വിടുതലൈ ഭാഗം 1..! ട്രൈലർ കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി വിജയ് സേതുപതി ചിത്രം വിടുതലൈ ഭാഗം 1..! ട്രൈലർ കാണാം..

    തമിഴ് താരം സൂരി നായകനായി അരങ്ങേറ്റം കുറിക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് വിടുതലൈ ഭാഗം 1. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പീരിയഡ് ക്രൈം ത്രില്ലർ പാറ്റേണിൽ ആണ് അണിയിച്ച് ഒരുക്കിയിട്ടുള്ളത്. തുണൈവൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്. ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ട്രെയിലർ വീഡിയോ 59 ലക്ഷത്തിലധികം കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയത്. രണ്ടേമുക്കാൽ…