Movie Updates

എടിഎം നിന്ന് പണം എടുക്കാൻ നോക്കിയപ്പോൾ കിട്ടിയില്ല..! അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ആയി.. എന്ത് ചെയ്യണം..

ബാങ്ക് അക്കൗണ്ടുകളും എടിഎം കാർഡും ഉപയോഗിക്കാത്തവർ വളരെ വിരളമായിരിക്കും. പണമിടപാടുകൾ നടത്തുബോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങലുണ്ട്. ഇത്തരത്തിൽ നമ്മൾ സ്വാഭാവികമായി അനുഭവിക്കുന്ന. കാര്യത്തെ കുറിച്ചാണ് നോക്കാൻ പോകുന്നത്. എടിഎമിൽ നിന്നും പണം പിൻവലിക്കാൻ ശ്രെമിച്ചിട്ട് പരാജയപ്പെട്ടു പോയ അനുഭവങ്ങൾ ഓരോ ഉപഭോക്താവും നേരിടേണ്ടി വന്നിട്ടുണ്ടാവും.

ഇത്തരം സാഹചര്യങ്ങളിൽ നമ്മളുടെ മൊബൈൽ നമ്പറിലേക്ക് പണം അക്കൗണ്ടിൽ നിന്നും ഡെബിറ്റ് ആയിട്ടുണ്ട് എന്ന സന്ദേശം വന്നിട്ടുണ്ടാവും. സ്‌ക്രീനിൽ നോക്കുമ്പോൾ എറർ എന്നായിരിക്കും പ്രദേശിപ്പിക്കുന്നത്. ഈയൊരു അവസ്ഥയിൽ ഏതൊരു ഉപഭോക്താവും വേവലാതിപ്പെടാറുണ്ട്. റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ എണ്ണിയാൽ തീരാത്ത പരാതികളാണ് ഓരോ ദിവസവും റിപ്പോർട്ട്‌ ചെയുന്നത്.

ഒരു കൊല്ലത്തിൽ ഏകദേശം ലക്ഷങ്ങളോളം ഈ തട്ടിപ്പിന് ഇരയാകാറുള്ളത്. ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ടെങ്കിലും അതിനെ ഭയക്കേണ്ട അവശ്യമില്ല എന്നാണ് ആർബിഐ വെക്തമാക്കുന്നത്. എന്നാൽ ഇതിനെ നേരിടാം എന്ന ചോദ്യം നമ്മളുടെ മനസ്സിൽ ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ടാവും. സ്വന്തം ബാങ്കുകളുടെ എടിഎം സെന്ററുകൾ ആണെങ്കിൽ ചുരുങ്ങിയ സമയം കൊണ്ട് ഈ പ്രശ്നം പരിഹരിക്കപ്പെടാം.

ഇനി സ്വന്തം ബാങ്കിന്റെ എടിഎം അല്ലെങ്കിലും ഭയക്കേണ്ട കാര്യമില്ല. കുറച്ചു സമയം എടുത്താണെങ്കിലും ഇത്തരം പ്രേശ്നങ്ങൾ നിസാരമായി പരിഹരിക്കാം. തട്ടിപ്പ് ആണെന്ന് മനസിലായാൽ ആദ്യം തന്നെ ഉപഭോക്കത്താവിന്റെ അതാത് ബാങ്കുകളിൽ വിവരം അറിയിക്കുക. ടോൾ ഫ്രീ നമ്പർ വഴിയൊ ഇമെയിൽ വഴിയൊ ബാങ്കുകളെ ബന്ധപ്പെടാൻ സാധിക്കുന്നതാണ്. ഇത്തരം വിവരങ്ങൾ എടിഎമിൽ തന്നെ നൽകിട്ടുണ്ടാവും.

ഇതിലൂടെ ബാങ്കിന് പരാതി നൽകാവുന്നതാണ്. ഇത്തരം അനുഭവം ഉണ്ടാകുബോൾ എടിഎമിൽ നിന്നും പണമിടപാട് നടത്തിയ സ്ലിപ് കൈവശം വെക്കുക. ഈ സ്ലിപ് പിന്നീടുള്ള അവശ്യങ്ങൾക്ക് നിങ്ങളെ സഹായിക്കുന്നതാണ്. പരാതി നൽകിയാൽ പണം തിരിച്ചു ലഭിക്കുമോ എന്ന സംശയം ഉണ്ടായേക്കാം. ഉപഭോക്താവിന്റെ പരാതി സത്യമാണെന്ന് ബോദിച്ചാൽ ഇരുപത്തി നാല് മണിക്കൂറിൽ പണം ലഭിച്ചേക്കാം.

എന്നാൽ ആർബിഐ നിയമ പ്രകാരം ഏഴ് പ്രവർത്തി ദിവസത്തിനുള്ളിൽ പണം തിരിച്ചു നൽകണം എന്നാണ്. ഇനി പണം ബാങ്ക് അക്കൗണ്ടിലേക്ക് കയറാൻ വൈകിയാൽ എന്നാ ചോദ്യത്തിന്റെ മറുപടി വളരെ നിസാരമാണ്. പണം കയറാൻ വൈകിയാൽ ആർബിഐ നിയമ പ്രകാരം ഓരോ ദിവസവും നൂറു രൂപ വെച്ച് നഷ്ടപരിഹാരമായി ബാങ്കുകൾ നൽകേണ്ടതാണ്.

ആർബിഐയുടെ നിയമ പുസ്തകത്തിൽ ഇത് കാണാൻ കഴിയുന്നതാണ്. നഷ്ടപരിഹാരത്തിന് പ്രേത്യക അപേക്ഷയൊ മറ്റ് കാര്യങ്ങൾ ഒന്നുമില്ല. മുപ്പത് ദിവസം കഴിഞ്ഞിട്ടും നഷ്ടപരിഹാരത്തിന്റെ കേസിൽ യാതൊരു അനുകൂലമായ മറുപടി ബാങ്കിൽ നിന്ന് ലഭിച്ചില്ലെങ്കിൽ ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്.

എടിഎം നിന്ന് പണം എടുക്കാൻ നോക്കിയപ്പോൾ കിട്ടിയില്ല..! അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ആയി.. എന്ത് ചെയ്യണം.. Read More »

നമ്മൾ മരിച്ചാൽ എന്താണ് പിന്നീട് സംഭവിക്കുന്നത്..!

ഭൂമിയിൽ ഒരു ജീവൻ ഉണ്ടെങ്കിൽ മരണം ഒരുനാൾ ആ ജീവനെ തേടിയെത്തുന്നതാണ്. മരണമില്ലാതെ ഒരു ജീവനും ഭൂമിയിൽ അധികം നാൾ നിലനിൽക്കുന്നതല്ല. ഇന്നും ചുരുഴൽ അറിയാത്ത ഒന്നാണ് മരണത്തിനു ശേഷം. എന്ത് സംഭവിക്കുമെന്ന്. കൗതകരമായ ഈ വിഷയം നിരവധി പേരാണ് പഠനം നടത്തി കൊണ്ടിരിക്കുന്നത്. എന്നാൽ ഇന്നു വരെ വെക്തമായ ഉത്തരം ലഭിക്കാത്ത ഒരു മേഖല തന്നെയാണ് ഇത്.

വിശ്വാസ പ്രകാരം ഒരാളുടെ ജീവൻ ദൈവത്തിനു മാത്രമേ നിരണയിക്കാൻ സാധിക്കുകയുള്ളു. ഒരുപാട് നാളത്തെ ഗവേഷകരുടെ പഠനത്തിനോടുവിൽ ലഭിച്ച ഫലമാണ് ശാസ്ത്ര ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. മരണശേഷവും നിമിഷ നേരത്തേക്ക് ആ ശരീരത്തിൽ ജീവൻ ഉണ്ടാകുമെന്നാണ് പഠനക്കാർ അഭിപ്രായപ്പെടുന്നത്. ഔദ്യോഗികമായി തെളിവുകളും നിരീക്ഷകൾ നിരത്തുന്നുണ്ട്.

ആദ്യ അഞ്ചു മിനിറ്റാണ് മരിച്ച വ്യക്തിയിൽ ജീവൻ ഉണ്ടാവുന്ന സമയം. ഇതിന്റെ ഫലമായി മരിച്ച വ്യക്തിയിൽ ചലനങ്ങളോ മറ്റ് ലക്ഷണങ്ങളോ കാണാൻ സാധിക്കുന്നതല്ല. ഡോക്ടർമാർ, നഴ്സുകൾ കുടുബക്കാരുമായി വിവരം അവതരിപ്പിക്കുന്നത് മരിച്ച വ്യക്തിയ്ക്ക് കേൾക്കാൻ സാധിക്കുമെന്നാണ് തെളിയിച്ചിരിക്കുന്നത്. ജീവൻ നഷ്ടപ്പെട്ട ശരീരത്തിൽ ആദ്യം അഞ്ചു മിനിറ്റ് തലച്ചോർ പ്രവർത്തിക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ ജീവൻ തിരിച്ചു കിട്ടാനും സാധ്യതകൾ ഏറെയാണ് എന്നാണ് ഇവർ അവകാശപ്പെടുന്നത്.

ജീവൻ നഷ്ടപ്പെടുന്നതിന് മുമ്പുള്ള സമയങ്ങളിൽ തലച്ചോറിൽ ഉണ്ടാവുന്ന വൈദ്യുത തരംഗങ്ങളിൽ മാറ്റങ്ങളാണ് ഈ സാഹചര്യങ്ങളിൽ എത്തിക്കുന്നത് എന്ന് ഗവേഷകരുടെ വിലയിരുത്തളിൽ മനസ്സിലാവുന്നത്. ഒരുപാട് മനുഷ്യരിൽ നടത്തിയ ഗവേഷണത്തിന്റെ ഒടുവിലാണ് ഈയൊരു നിഗമനത്തിലേക്ക് എത്താൻ സഹായിച്ചത്. ഹൃദയത്തിൽ ഉണ്ടാവുന്ന സ്പന്ദനം നിലയ്ക്കുബോളാണ് ഡോക്ടർമാർ മരണം സ്ഥിതികരിക്കുന്നത്. ഈയൊരു പ്രവർത്തിനു ശേഷം ഇതേ സ്പന്ദനം തിരിച്ചു ലഭിച്ചേക്കാം എന്ന വാദവും ഇവർ ഉയർത്തുന്നുണ്ട്.

ജെർമനിയിൽ നിന്നുള്ള ഗവേഷകരാണ് ജീവൻ നഷ്ടപ്പെട്ടതിനു ശേഷം തലച്ചോറിൽ ഉണ്ടാവുന്ന കോശങ്ങളുടെയും ന്യൂറോകളുടെയും പ്രവർത്തനം കണ്ടു പിടിച്ചത്. തലച്ചോറുകളിൽ ശതമായ പരിക്കേറ്റവരെയാണ് നിരീക്ഷകർ പഠനത്തിനു വിധേയമാക്കിയത്. ശരീരത്തിൽ ഓടുന്ന രക്തയോട്ടം അവസാനിക്കുമ്പോളാണ് തലച്ചോറിൽ ഉള്ള ഓക്സിജന്റെ അളവ് കുറയുന്നത് കാണാൻ കഴിയുന്നത്. ഈയൊരു സമയത്തിലാണ് അഞ്ചു മിനിറ്റോളം തലച്ചോറിന് പ്രവർത്തിക്കാനുള്ള ഊർജം ലഭിക്കുന്നത്. ജർമനിയിൽ ഉള്ള ഒരു കൂട്ടം ഗവേഷകരുടെ തലവനായ ജെൻസസ് ദാനിയേലാണ് ഈയൊരു സത്യം ലോകതോട് വിളിച്ചു പറഞ്ഞത്.

നമ്മൾ മരിച്ചാൽ എന്താണ് പിന്നീട് സംഭവിക്കുന്നത്..! Read More »

ശരീരത്തിലും മുഖത്തും വരുന്ന കുരുക്കൾ മാറാൻ ഇതൊന്നു പരീക്ഷിച് നോക്കൂ..!!

ശരീരത്തിലും മുഖത്തിലും കാണുന്ന കുരുക്കൾ ഏതൊരു വ്യക്തിയെയും വിഷമകരമാക്കുന്ന ഒന്നാണ്. ഒരുപാട് ചികിത്സ ചെയ്തിട്ടും ഒരു കുറവുമില്ലാതെ നിരവധി പേരാണ് നമ്മളുടെ സമൂഹത്തിൽ ഉള്ളത്‌. പല രീതിയിലാണ് ഇത്തരം കുരുക്കൾ ബുധിമുട്ടുണ്ടാകുന്നത്. എണ്ണമായമുള്ള ചർമം, സെല്ലുകളുടെ മരവിപ്പ്, താരൻ, ബാക്റ്റീരിയ, ഹോർമോൺ വ്യത്യസ്തമായ മാറ്റങ്ങൾ തുടങ്ങിയ കാരണങ്ങൾ കൊണ്ടാകും ഇത്തരം ബുധിമുട്ട് നേരിടുന്നത്.

ഇത് എങ്ങനെ പരിഹരിക്കാം. ഒരു വൈദ്യകനെയും കാണാതെ വീട്ടിൽ ഇരുന്ന് കൊണ്ട് ഇത് എങ്ങനെ നേരിടാം. അതിനാവശ്യമായ ഏഴ് തുള്ളി ടീ ട്രീ ഓയിൽ, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവയാണ്. ടീ ട്രി ഓയിൽ എന്ന് പറയുമ്പോൾ ആന്റിമോക്രറ്റിക്, ആന്റിക്രോബീബിയൻ ഗുണങ്ങൾ അടങ്ങിട്ടുള്ളവയാണ്. അതുകൊണ്ട് ശരീരത്തിലുള്ള കുറുക്കളെ തുരുത്താനുള്ള നല്ലയൊരു മാർഗം കൂടിയാണ് ഇത്.

ആദ്യമായി ഏഴ് തുള്ളി ടീ ട്രീ ഓയിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണയിൽ കൂട്ടികലർത്തുക. ശേഷം രാത്രി കിടക്കുന്നതിനു മുമ്പ് കുരുക്കുള്ള ഭാഗത്ത് നന്നായി പുരട്ടുക. രാവിലെ എഴുന്നേക്കുമ്പോൾ തണുത്ത വെള്ളത്തിൽ നന്നായി കഴുകി കളയുക. ഇനി അടുത്ത ഒരു മാർഗം നോക്കാം.

അതിനാവശ്യമായ സാധനങ്ങൾ ഒരു ടീസ്പൂൺ കറ്റാർ വാഴ ജെൽ. കുരുക്കുള്ള ഒരു ഭാഗത്ത് ഒരു ടീസ്പൂൺ ജെൽ നന്നായി പുരട്ടുക. മുപ്പത് മിനിറ്റിനു ശേഷം നന്നായി കഴുകി കളയുക.ഇത് ദിവസേന രണ്ട് മുതൽ മൂന്നു പ്രാവശ്യം വരെ ചെയ്യുക. ചർമത്തിനു ഏറ്റവും കൂടുതൽ ഗുണമെന്മയുള്ള ഒന്നാണ് കറ്റാർ വാഴ.

അടുത്ത നല്ലയൊരു മാർഗത്തിനു അവശ്യമായ കാര്യങ്ങളാണ് ഇന്തുപ്പ് ഒരു കപ്പ് പിന്നെ അത്യാവശ്യം വെള്ളം. വെള്ളമുള്ള ഒരു കപ്പിലേക്ക് ഒരു കപ്പ് ഇന്തുപ്പ് കലർത്തുക. കുരുക്കൾ ഉള്ള ഭാഗത്ത് പരുത്തി തുണി ഉപയോഗിച്ച് നന്നായി പുരട്ടുക. ഇന്തുപ്പ് എന്ന് പറയുന്നത് ആന്റിഇൻഫോമമറ്റി കൂടുതൽ ഉള്ള ഒരു വസ്തുവാണ്. ഇത് കുരുക്കളെ വളരെ പെട്ടന്ന് തുരുത്താൻ സഹായിക്കുന്നതാണ്.

ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ കുളിക്കുന്നത് മുമ്പ് കുരുക്കൾ ഉള്ള ഭാഗത്ത് പുരട്ടുക. പിന്നീട് മുപ്പതു മിനിറ്റ് നന്നായി തടവുക. ഇങ്ങനെ എല്ലാം ദിവസവും വെളിച്ചെണ്ണ പുരട്ടി കുളിക്കുന്നത് കുരുക്കൾ കുറയ്ക്കാൻ സഹായിക്കുന്നതാണ്. വിറ്റാമിൻ ഡിയുടെ കുറവ് മൂലവും കുരുകൾ ശരീരത്തിൽ കാണപ്പെടുന്നു. അതുകൊണ്ട് വിറ്റാമിൻ ഡി അടങ്ങിട്ടുള്ള ഭക്ഷണങ്ങൾ നന്നായി കഴിക്കുക. മാസം, ബദാം, മീൻ തുടങ്ങിയവ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളാണ്.

ഒരു സ്പൂൺ ബേക്കിങ് സോഡാ ഉപയോഗിച്ച് കുരുക്കളെ തുരുത്താനുള്ള വിദ്യയാണ് ഇവിടെ നോക്കാൻ പോകുന്നത്. ഒരു സ്പൂൺ ബേക്കിങ് സോഡാ കുറച്ചു വെള്ളത്തിൽ ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ നിർമിക്കുക. ശേഷം ശരീരത്തിൽ പുരട്ടുക.ഇരുപത് മിനിറ്റ് കഴിയുമ്പോൾ വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഇത് ദിവസേന രണ്ട് മുതൽ മൂന്നു പ്രാവശ്യം വരെ ഉപയോഗിക്കുക. ബേക്കിങ് സോഡയിൽ ആൽക്കലൈൻ സ്വഭാവം ഉള്ളത്‌ ചർമ്മത്തിനു ഏറ്റവും കൂടുതൽ ഗുണകരമായിട്ടുള്ളതാണ്.

ശരീരത്തിലും മുഖത്തും വരുന്ന കുരുക്കൾ മാറാൻ ഇതൊന്നു പരീക്ഷിച് നോക്കൂ..!! Read More »

Scroll to Top