Movie Updates

  • കൊഞ്ചും മൈനകളെ തമിൾ ഗാനത്തിന് അനുശ്രീയുടെ ഒരു തകർപ്പൻ ഡാൻസ്..!!

    കൊഞ്ചും മൈനകളെ തമിൾ ഗാനത്തിന് അനുശ്രീയുടെ ഒരു തകർപ്പൻ ഡാൻസ്..!!

    സഹനടിയായി സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അനുശ്രീ. സ്വതസിദ്ധമായ കഴിവുകൊണ്ട് തന്നെ വളരെ പെട്ടെന്ന് നായിക കഥാപാത്രത്തിലൂടെ ശ്രദ്ധേയമാകാനും താരത്തിന് കഴിഞ്ഞു. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ഭാര്യ ആയിട്ടുള്ള നാടൻ വേഷത്തിലാണ് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. കൊല്ലം സ്വദേശി ആണ് താരം അസാമാന്യ അഭിനയ മികവിലൂടെ മികച്ച ചിത്രങ്ങളിലൂടെ താരം മുന്നേറുകയാണ്.മഹേഷിന്റെ പ്രതികാരം,ചന്ദ്രേട്ടൻ എവിടെയാ, ഇതിഹാസം, തുടങ്ങി എണ്ണമറ്റ ചിത്രങ്ങളിലൂടെ താരം വെള്ളിത്തിരയിൽ തിളങ്ങി. നാടൻ…

  • ദാവണിയിൽ കിടിലൻ നൃത്ത ചുവടുകളുമായി പ്രിയ താരം രചന നാരായണൻ കുട്ടി..!

    ദാവണിയിൽ കിടിലൻ നൃത്ത ചുവടുകളുമായി പ്രിയ താരം രചന നാരായണൻ കുട്ടി..!

    മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് രചന നാരായണൻകുട്ടി. തുടർന്ന് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകുവാനും താരത്തിന് സാധിച്ചു. റേഡിയോ മാംഗോ യിൽ ആർജെ ആയി ജോലി ചെയ്തിട്ടുണ്ട്. അധ്യാപക ആകുവാൻ ആയിരുന്നു താരത്തിന് ആഗ്രഹം. ലക്കിസ്റ്റാർ എന്ന സിനിമയിൽ ജയറാമിനെ നായികയായി അഭിനയിച്ചുകൊണ്ടാണ് ബിഗ് സ്ക്രീനിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മികച്ചൊരു നർത്തകിയും അവതാരകയുമായ രചന സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉള്ള വ്യക്തിയാണ്. നൃത്തത്തിലെ വീഡിയോകളാണ് രചന കൂടുതലായും ഷെയർ ചെയ്യാറുള്ളത്.…

  • ബിന്ദു പണിക്കരുടെ മകൾ കല്യാണിയും സുഹൃത്തുകളും പൊളിച്ചടുക്കി..💃💃!വൈറലായ അവരുടെ ഡാൻസ് കാണാം…🥰

    ബിന്ദു പണിക്കരുടെ മകൾ കല്യാണിയും സുഹൃത്തുകളും പൊളിച്ചടുക്കി..💃💃!വൈറലായ അവരുടെ ഡാൻസ് കാണാം…🥰

    കോമഡി പുരുഷന്മാർക്ക് മാത്രം പറ്റിയ ഒന്നല്ല മറിച്ച് സ്ത്രീകൾക്കും അതി ഗംഭീരമായി തിളങ്ങുവാൻ സാധിക്കും എന്ന് തെളിയിച്ചു തന്ന നിരവധി താരങ്ങളുണ്ട് മലയാളത്തിൽ. ഇന്നും ഓർത്തിരിക്കേണ്ട കോമഡി കഥാപാത്രങ്ങൾ സമ്മാനിച്ച ഒരു നടിയാണ് ബിന്ദുപണിക്കർ. സഹോദരിയായും ഭാര്യയായും അമ്മയായും ഒക്കെ മലയാളികളുടെ മുന്നിൽ വന്ന ചിരി സമ്മാനം നൽകിയിട്ടുണ്ട്. നൃത്തരംഗത്ത് ലൂടെയാണ് നടി സിനിമയിലേക്ക് പ്രവേശിക്കുന്നത്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളുടെ കൂടെയും അഭിനയിച്ച വ്യക്തിയാണ് ബിന്ദുപണിക്കർ. വില്ലത്തി ആയും സെന്റ് മെന്റൽ ആയും പ്രേക്ഷകരുടെ ആരാധനാപാത്രമാകുവാൻ…

  • ജുവൽ മേരിയുടെ എൻജോയ് എൻജാമി വേർഷൻ തകർത്തു..! വൈറലായ വീഡിയോ കാണാം..

    ജുവൽ മേരിയുടെ എൻജോയ് എൻജാമി വേർഷൻ തകർത്തു..! വൈറലായ വീഡിയോ കാണാം..

    പത്തേമാരി എന്ന ചിത്രത്തിലൂടെ ശ്രദ്ധയായ ജുവൽ മേരി മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരിക യായിരുന്നു.അവതരികയായി പ്രക്ഷകരുടെ മുന്നിലെത്തിയ നടി വളരെ പെട്ടനാണ് സിനിമയിലേക് അരങ്ങേറ്റം കുറിച്ചത്. ശക്തമായ പ്രയത്നത്തിലൂടെയാണ് നടി സിനിമയിൽ ഒരു വ്യക്തിമുദ്ര പതിപ്പിച്ചത്. ആദ്യ ചിത്രം തന്നെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമായത് ജുവൽനു ആത്മവിശ്വാസം കൂട്ടി. പത്തേമാരിയിൽ മമ്മുട്ടി യുടെ ഭാര്യയായ നളിനി എന്ന കഥാപാത്രം അതിന്റെ മികവിൽ പ്രേക്ഷകരുടെ മുന്നിലെത്തിക്കുവാൻ ജുവൽനു സാധിച്ചു.2015ൽ…

  • അനുപമ വെള്ളത്തിൽ ചാടുകയാണല്ലോ.. ക്യാമറമാനും കൂടെ ചാടട്ടെ..!😂 താരത്തിൻ്റെ സ്വിമ്മിങ് പൂൾ ഫോട്ടോഷൂട്ട് കാണാം..

    അനുപമ വെള്ളത്തിൽ ചാടുകയാണല്ലോ.. ക്യാമറമാനും കൂടെ ചാടട്ടെ..!😂 താരത്തിൻ്റെ സ്വിമ്മിങ് പൂൾ ഫോട്ടോഷൂട്ട് കാണാം..

    ആദ്യ പടം തന്നെ ബ്ലോക്ക് ബസ്റ്റർ അടിക്കുക എന്ന ഭാഗ്യം ചുരുക്കം ചിലർക്കു മാത്രമേ ലഭിച്ചിട്ടുള്ളു അത്രത്തിലുള്ള ഭാഗ്യം അനുപമ പരമേശ്വരൻ എന്ന താരത്തിന് ലഭിക്കുകയുണ്ടായി.അൽഫോൻസ് പുത്രൻ രചനയും സംവിധാനം ചെയ്ത പ്രേമം സിനിമയിലൂടെ ആണ് അനുപമ സിനിമരംഗത്തേക്ക് കാലെടുത്തു വെക്കുന്നത്. സിനിമ ഇറങ്ങും മുൻപ് തന്നെ അതിലെ പാട്ടുകൾ വമ്പൻ ഹിറ്റ് നേടുകയും ചെയ്തു. പ്രേമം ഫിലിംമിൽ മേരി എന്ന കഥാപാത്രത്തിലൂടെ യുവഹൃദയങ്ങളുടെ മനസ്സിൽ ആരാധനയുടെ നിറകുടമായി മാറിയനടിക്ക് മലയാളയത്തിൽ അവസരങ്ങൾ വളരെ കുറവായിരുന്നു.നിവിൻ പോളി…

  • വരണ്ട ചർമം മാറണോ.. ഇതൊന്നു പരീക്ഷിച്ചു നോക്കൂ…

    വരണ്ട ചർമം മാറണോ.. ഇതൊന്നു പരീക്ഷിച്ചു നോക്കൂ…

    ചർമം സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന കാലത്താൻ നമ്മൾ ജീവിക്കുന്നത്. വരണ്ട ചർമം എന്ന് ഈ കാലത്ത് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഇത് പരിഹരിക്കാൻ വിപണിയിൽ നിന്നും പല ക്രീമുകളും ഉപയോഗിച്ചാണ് അൽപ നേരത്തെക്ക് ആശ്വാസം നേടുന്നത്. എന്നാൽ നമ്മളുടെ വീട്ടിൽ തന്നെ മരുന്ന് ഇരിക്കുമ്പോൾ എന്തിന് വിപണിയിൽ നിന്നും പണം മുടക്കി ക്രീമുകൾ വാങ്ങുന്നു? വരണ്ട ചർമത്തിന് ഏറ്റവും ഫലപ്രേദമായ മരുന്നാണ് തേൻ. വരണ്ട ചർമത്തിനും, ചർമത്തിന്റെ ആരോഗ്യം നിലനിൽക്കാൻ സഹായിക്കുന്ന ഒന്നാണ് തേൻ.…

  • നിനക്ക് അറിയാമോ പഴങ്കഞ്ഞിയുടെ ഈ ഗുണങ്ങളോകെ..??.

    നിനക്ക് അറിയാമോ പഴങ്കഞ്ഞിയുടെ ഈ ഗുണങ്ങളോകെ..??.

    പഴങ്കഞ്ഞി എന്ന് പറയുമ്പോൾ ഇന്നത്തെ തലമുറയ്ക്ക് പുച്ഛമാണ്. കേരളത്തിൽ ഉള്ളവരുടെ ജീവിത രീതി മാറിയപ്പോൾ പഴങ്കഞ്ഞി എന്ന വിഭവം തന്നെ എല്ലാവരും മറന്നിരിക്കുകയാണ്. ഇപ്പോൾ ഫാസ്റ്റ്ഫുഡ് പോലത്തെ ഭക്ഷണങ്ങളോടാണ് ഭക്ഷണ പ്രേമികൾക്ക് പ്രിയം. എന്നാൽ പഴങ്കഞ്ഞി എത്ര ഗുണങ്ങൾ ഉള്ളവയെ കുറിച്ചാണ് നമ്മൾ നോക്കാൻ പോകുന്നത്. രാവിലെ പഴങ്കഞ്ഞി കുടിച്ച് സന്ധ്യ വരെ എല്ലുമുറിയെ പണി എടുക്കുന്ന ഒരു തലമുറ നമ്മളുടെ കേരളത്തിൽ ഉണ്ടായിരുന്നു. ഇത്രയും ഔഷധഗുണമുള്ള പ്രഭാത ഭക്ഷണം വേറെയില്ലയെന്നാണ് പഠനങ്ങൾ വെക്തമാക്കുന്നത്. ഇന്നത്തെ രോഗങ്ങളിൽ…

  • രാത്രി കാലിനടിയിൽ ഒരു സവോള വച്ച് കിടന്ന് നോക്കൂ..

    രാത്രി കാലിനടിയിൽ ഒരു സവോള വച്ച് കിടന്ന് നോക്കൂ..

    ഉള്ളംകാലിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്നു അറിയാമോ? പലരും വളരെ നിസാരമായി തള്ളികളയുന്ന ശരീരത്തിലെ ഒരു ഭാഗമാണ് ഉള്ളംകാൽ. ഉള്ളംകാലിൽ സവാള വെച്ച് സോക്സ് ധരിച്ചു ഉറങ്ങികിടക്കുന്നത് എത്രത്തോളം ഗുണമെന്മയുള്ളവയാണെന്നാണ് നോക്കാം. ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ സാധാരണക്കാർ പുച്ഛിച്ചാണ് തള്ളികളയുന്നത്. ശരീരത്തിൽ ഉള്ള പ്രധാനപ്പെട്ട അവയവങ്ങൾ ഉള്ളംകാലിൽ ബന്ധമുണ്ടെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. ചൈനീസ് വൈദ്യ ശാസ്ത്രമാണ് ഉള്ളംകാലിലെ പ്രാധാന്യം ലോകത്തോട് വിളിച്ചു പറഞ്ഞത്. ചൈനീസ് ശാസ്ത്രജ്ഞമാർ ഉള്ളംകാലിനെ വിശേഷിപ്പിക്കുന്നത് ധ്രുവരേഖ എന്നാണ്. ഇത്തരം ഒരു ബന്ധമില്ല എന്ന് നിരവധി…

  • ഇതൊന്നു പരീക്ഷിച്ചു നോക്കൂ.. കൂർക്കം വലി ഒഴിവാക്കാം…

    ഇതൊന്നു പരീക്ഷിച്ചു നോക്കൂ.. കൂർക്കം വലി ഒഴിവാക്കാം…

    പലരുടെയും നിത്യ ജീവിതത്തിൽ നേരിടുന്ന വിഷമകരമായ ഒരു പ്രശനമാണ് കൂർക്കം വലി. ഒരു വ്യക്തിയെ മാത്രമല്ല ആ വ്യക്തിയോടപ്പം താമസിക്കുന്നവരുടെ ഉറക്കവും ഇത് മൂലം ഇല്ലാതെയാവും എന്നതാണ് ഏറ്റവും വലിയ പ്രേത്യകത. ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന പലരും ആരോഗ്യ കേന്ദ്രത്തിൽ ചികിൽസിട്ടും ഒരു മാറ്റം ഇല്ലാത്തവരുമുണ്ട്. മൂക്ക് മുതൽ ശ്വാസകോശത്തിന്റെ തുടക്കം വരെയുള്ള ശ്വാസനാളത്തിൽ അനുഭവപ്പെടുന്ന തടസമാണ് കൂർക്കം വലിയിലേക്ക് നയിക്കുന്നത്. ഇത്തരം തടസങ്ങൾ പല കാരണങ്ങളാലാണ് ഉണ്ടാവരുള്ളത്. മൂക്കിന്റെ പാലത്തിൽ വളവ് ഉണ്ടാകുന്നവർക്കും അല്ലെങ്കിൽ മൂക്കിൽ…

  • പ്രമേഹത്തെ തടയുവാന്‍ ഇത് കുടിച്ചാൽ മതി.. നെല്ലിക്കയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

    പ്രമേഹത്തെ തടയുവാന്‍ ഇത് കുടിച്ചാൽ മതി.. നെല്ലിക്കയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

    ആയുർവേദത്തിൽ ഏറ്റവും പ്രിയമേറെതും പ്രാധാന്യമുള്ള ഒന്നാണ് നെല്ലിക്ക. നെല്ലിക്കയിലെ വിറ്റാമിൻ സി യുടെ ഊർജ്ജ സ്രോതസ്സ് ആയതുകൊണ്ടാണ് നെല്ലിക്ക ഏറ്റവും നല്ല ഉത്തമ ഔഷധമായി മാറുന്നത്. പ്രതിരോധത്തിനും ഔഷധഗുണങ്ങൾ ക്കും നെല്ലിക്ക മുൻപന്തിയിലാണ് നമ്മുടെ ശരീരത്തിൽ ഉള്ള ഇൻഫെക്ഷൻ അണുക്കളെയും തുരത്തുന്നത് നെല്ലിക്കയുടെ ഒരു ഗുണം തന്നെയാണ്. നെല്ലിക്ക നമ്മൾ ജൂസ് ആയി ഭക്ഷിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. നെല്ലിക്കയിലെ ഗാലിക് ആസിഡ്, ഗാലടിന്, അലജിക്ക് ആസിഡ് എന്നീ ഘടകങ്ങൾ നമ്മുടെ ശരീരത്തിലെ പ്രമേഹത്തിന്…