• ചേച്ചിയെ എനിക്ക് ഇഷ്ടമാണ്..!കൗമാര പ്രണയത്തിന്റെ കഥയുമായി ക്രിസ്റ്റി..! ട്രൈലർ കാണാം..

    ചേച്ചിയെ എനിക്ക് ഇഷ്ടമാണ്..!കൗമാര പ്രണയത്തിന്റെ കഥയുമായി ക്രിസ്റ്റി..! ട്രൈലർ കാണാം..

    തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടൻ മാത്യു തോമസും പട്ടം പോലെ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി മാളവിക മോഹനനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ മലയാള ചിത്രമാണ് ക്രിസ്റ്റി . ആൽവിൻ ഹെൻറിയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന ഈ ചിത്രം ഫെബ്രുവരി 17 ആണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിൻറെ പോസ്റ്റർ, ടീസർ , വീഡിയോ ഗാനം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവയ്ക്കെല്ലാം ശേഷം ഇപ്പോഴിതാ ചിത്രത്തിൻറെ ഒഫീഷ്യൽ…

  • ആസിഫ് അലിയും മംമ്ത മോഹൻദാസും ഒന്നിക്കുന്ന മഹേഷും മാരുതിയും.! മനോഹര വീഡിയോ സോങ്ങ് കാണാം..

    ആസിഫ് അലിയും മംമ്ത മോഹൻദാസും ഒന്നിക്കുന്ന മഹേഷും മാരുതിയും.! മനോഹര വീഡിയോ സോങ്ങ് കാണാം..

    മംമ്ത മോഹൻദാസ് – ആസിഫ് അലി എന്നിവരെ നായിക നായകന്മാരാക്കി അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് മഹേഷും മാരുതിയും . ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനവും ടീസറും മറ്റും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇവയ്ക്കെല്ലാം ശേഷം ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. മനസ്സിൽ പാതിയിൽ എന്ന വരികളുടെ തുടങ്ങുന്ന മനോഹരമായ ഒരു റൊമാൻറിക് വീഡിയോ ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിട്ടുള്ളത്. ഗുഡ്വിൽ എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് മൂന്നര മിനിറ്റ് ദൈർഘ്യമുള്ള…

  • മലയാളം മൂവി ഡ്രൈവിംഗ് ലൈസൻസിൻ്റെ ഹിന്ദി റീമേക്ക് സെൽഫി..! കിടിലൻ വീഡിയോ സോങ്ങ് കാണാം..

    മലയാളം മൂവി ഡ്രൈവിംഗ് ലൈസൻസിൻ്റെ ഹിന്ദി റീമേക്ക് സെൽഫി..! കിടിലൻ വീഡിയോ സോങ്ങ് കാണാം..

    മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നടൻപൃഥ്വിരാജ് സുകുമാരനെ നായകനാക്കി സൂപ്പർ വിജയം നേടിയ മലയാള ചിത്രമായിരുന്നു ഡ്രൈവിങ് ലൈസൻസ് . വമ്പൻ വിജയം കാഴ്ചവച്ച ഈ ചിത്രത്തിൻറെ ഹിന്ദി പതിപ്പ് ഇപ്പോൾ എത്തുകയാണ്. ഡ്രൈവിംഗ് ലൈസൻസിന് രചന നിർവഹിച്ചത് അന്തരിച്ചു പോയ സച്ചിയും ചിത്രം സംവിധാനം ചെയ്തത് ലാൽ ജൂനിയറും ആയിരുന്നു. പ്രശസ്ത സംവിധായകൻ രാജ് മേഹ്തയാണ് ഹിന്ദി റീമേക്കിന്റെ സംവിധായകൻ . പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ ഡ്രൈവിംഗ് ലൈസൻസിൽ ചെയ്ത വേഷങ്ങൾ യഥാക്രമം സെൽഫിയിൽ…

  • 4k ദൃശ്യ മികവോടെ തിയറ്ററിൽ പിന്നെയും ഇളക്കി മറിച്ച് സ്ഫടികം..! പുത്തൻ ട്രൈലർ കാണാം..

    4k ദൃശ്യ മികവോടെ തിയറ്ററിൽ പിന്നെയും ഇളക്കി മറിച്ച് സ്ഫടികം..! പുത്തൻ ട്രൈലർ കാണാം..

    1995ലാണ് ഭദ്രന്റെ സംവിധാന മികവിൽ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ സ്ഫടികം റിലീസ് ചെയ്തത്. ചിത്രത്തിൻറെ കഥ ഒരിക്കിയതും സംവിധായകൻ ഭദ്രൻ തന്നെയായിരുന്നു. ചിത്രത്തിലെ ആടുതോമ എന്ന കഥാപാത്രം മോഹൻലാലിൻറെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളിൽ ഒന്നു കൂടിയാണ്. ആ കഥാപാത്രം പ്രേക്ഷകരിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമായിരുന്നില്ല. ഇപ്പോഴിതാ 4K മികവോടുകൂടി സ്ഫടികം ഒരിക്കൽ കൂടി തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നു. ഫെബ്രുവരി 9 ന് ആണ് ചിത്രത്തിന്റെ റി- റിലീസ്. റി- റിലീസിന് മുന്നോടിയായി ഇപ്പോഴിതാ…

  • സാറേ ക്രിസ്റ്റഫർ പ്രശ്നമാണ്..! തിയറ്ററിൽ വൻ ഹിറ്റായി മാറി ക്രിസ്റ്റഫർ..! പ്രീ റിലീസ് ടീസർ കാണാം..

    സാറേ ക്രിസ്റ്റഫർ പ്രശ്നമാണ്..! തിയറ്ററിൽ വൻ ഹിറ്റായി മാറി ക്രിസ്റ്റഫർ..! പ്രീ റിലീസ് ടീസർ കാണാം..

    ബി ഉണ്ണികൃഷ്ണന്റെ സംവിധാന മികവിൽ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് ക്രിസ്റ്റഫർ . ഒരു ആക്ഷൻ ത്രില്ലറായി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൻറെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അവയ്ക്ക് ശേഷം ഇപ്പോഴിതാ ഒരു പ്രീ റിലീസ് ടീസർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടി കമ്പനി എന്ന യൂട്യൂബ് ചാനലിലൂടെ മണിക്കൂറുകൾ മുൻപ് പുറത്തിറങ്ങിയ ഈ വീഡിയോ ലക്ഷകണക്കിന് കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത്. 34 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഒരു റിലീസ്…

  • മനോഹര പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടി യുവ താരം അനിഖ സുരേന്ദ്രൻ ചിത്രം ഓ മൈ ഡാർലിങ് ട്രൈലർ കാണാം..

    മനോഹര പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടി യുവ താരം അനിഖ സുരേന്ദ്രൻ ചിത്രം ഓ മൈ ഡാർലിങ് ട്രൈലർ കാണാം..

    ബാലതാരമായി മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് നടി അനിഖ സുരേന്ദ്രൻ നായികയായി എത്തുന്ന പുത്തൻ മലയാള ചിത്രമാണ് ഓ മൈ ഡാർലിങ് . ഇപ്പോഴിതാ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രൈലെർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒന്നേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ ടി – സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. 13 ലക്ഷത്തോളം കാഴ്ചക്കാരെയാണ് ഈ വീഡിയോ ഇതിനോടകം സ്വന്തമാക്കിയത്. വ്യത്യസ്തമായ ഒരു കൗമാര പ്രണയകഥയുമായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. സുഹൃത്തിനൊപ്പം…

  • രശ്മി മന്ദാന നിറഞ്ഞാടിയ “രഞ്ജിതമേ”..! വാരിസിലെ ഫുൾ വീഡിയോ സോങ്ങ് കാണാം..

    രശ്മി മന്ദാന നിറഞ്ഞാടിയ “രഞ്ജിതമേ”..! വാരിസിലെ ഫുൾ വീഡിയോ സോങ്ങ് കാണാം..

    ജനുവരി 11ന് വംശി പൈഡപ്പിള്ളി സംവിധാന മികവിൽ തിയറ്ററുകളിൽ റിലീസ് ചെയ്ത പുത്തൻ വിജയ് ചിത്രമാണ് വാരിസ്. ഒരു ആക്ഷൻ ഡ്രാമ പാറ്റേണിലാണ് സംവിധായകൻ വംശി ഈ ചിത്രം ഒരുക്കിയത്. തമിഴിന് പുറമേ ഹിന്ദി, തെലുങ്ക് ഭാഷകളിലും പുറത്തിറക്കിയ ഈ ചിത്രം പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്. എങ്കിലും ബോക്സ് ഓഫീസിൽ വൻ വിജയമാണ് ചിത്രം കാഴ്ചവച്ചത്. ഇതിനോടകം ചിത്രം നേടിയത് 302 കോടി ബോക്സ് ഓഫീസ് കളക്ഷൻ ആണ്. വിജയ്ക്കൊപ്പം നടി രശ്മി മന്ദാനയും…

  • തിയറ്ററിൽ പ്രദർശനത്തിന് ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ… പ്രോമോ വീഡിയോ കാണാം..

    തിയറ്ററിൽ പ്രദർശനത്തിന് ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ… പ്രോമോ വീഡിയോ കാണാം..

    ഈ വരുന്ന സെപ്റ്റംബർ മുപ്പതിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിൻ സെൽവൻ. 1000 വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാടിന് വേണ്ടി ചോളന്മാർ നൽകിയ സംഭാവനകളും മണ്ണിന് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളുമാണ് ഈ ചിത്രത്തിൽ സംവിധായകൻ മണിരത്നം അണിയിച്ചൊരുക്കുന്നത്. ഈ ചിത്രം തമിഴ്, മലയാളം , തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിലായി റിലീസ് ചെയ്യും. ഇപ്പോഴിതാ വിഷ്വൽ ഫോക്സ് സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ ഈ ചിത്രത്തിന്റെ ആദ്യ പ്രെമോ റിലീസ് ചെയ്തിരിക്കുകയാണ് . മണിക്കൂറുകൾ…

  • മികച്ച പ്രതികരണം നേടിയ ഒരു തെക്കൻ തല്ല്..!  സ്നീക്ക് പീക്ക് സീൻ കാണാം..

    മികച്ച പ്രതികരണം നേടിയ ഒരു തെക്കൻ തല്ല്..! സ്നീക്ക് പീക്ക് സീൻ കാണാം..

    മികച്ച പ്രേക്ഷക പ്രതികരണം നേടി ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ് നവാഗതനായ ശ്രീജിത്ത് എൻ ഒരുക്കിയ പുത്തൻ ചിത്രം ഒരു തെക്കൻ തല്ല് കേസ്. പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രത്തിൽ ബിജു മേനോൻ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന ജി ആർ ഇന്ദുഗോപന്‍റെ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന് രാജേഷ് പിന്നാടൻ തിരക്കഥ തയ്യാറാക്കിയത്. ഈ ചിത്രം യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒന്നും പോലെ സ്വീകരിച്ചിരിക്കുകയാണ് . ശ്രീജിത്ത്…

  • ന്നാ താൻ കേസ് കൊട് നായികയല്ലെ ഇത്..! ഹോട്ട് ലുക്കിൽ നടി ഗായത്രി ശങ്കർ.. വീഡിയോ കാണാം..

    ന്നാ താൻ കേസ് കൊട് നായികയല്ലെ ഇത്..! ഹോട്ട് ലുക്കിൽ നടി ഗായത്രി ശങ്കർ.. വീഡിയോ കാണാം..

    രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ സംവിധാന മികവിൽ കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ന്നാ താൻ കേസ് കൊട്. തമിഴ്നാട് സ്വദേശിയായ ഗായത്രി ശങ്കർ ആയിരുന്നു ഈ ചിത്രത്തിൽ നായിക വേഷം ചെയ്തത്. ചാക്കോച്ചനൊപ്പം ഈ താരവും പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. ഒരുപിടി തമിഴ് ചിത്രങ്ങളിലൂടെയാണ് ഗായത്രി പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. 2012 ൽ പുറത്തിറങ്ങിയ 18 വയസ്സ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഗായത്രി അഭിനയ രംഗത്ത് അരങ്ങേറ്റം കുറ്റക്കുന്നത്. അതിന് ശേഷം നടുവ്‌ല…