• KGF ലൂടെ തരംഗം സൃഷ്ടിച്ച രവി ബസ്‌റൂറിന്റെ  മറ്റോരു കിടിലൻ ഐറ്റം..!  കബ്സ..വീഡിയോ സോങ്ങ് കാണാം..

    KGF ലൂടെ തരംഗം സൃഷ്ടിച്ച രവി ബസ്‌റൂറിന്റെ മറ്റോരു കിടിലൻ ഐറ്റം..! കബ്സ..വീഡിയോ സോങ്ങ് കാണാം..

    കെ ജി എഫ് സീരിസ് സൃഷ്‌ടിച്ച വമ്പൻ തരംഗത്തിന് ശേഷം ഇന്ത്യൻ സിനിമയെ ഞെട്ടിക്കാൻ മറ്റൊരു ബ്രഹ്മാണ്ഡ കന്നഡ ചിത്രം കൂടി ഒരുങ്ങുകയാണ്. കന്നഡയിലെ റിയൽ സൂപ്പർസ്റ്റാർ ഉപേന്ദ്രയും, അഭിനയ ബാദ്ഷ കിച്ചാ സുദീപും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന “കബ്സ” ആണ് ഈ ചിത്രം . പാൻ ഇന്ത്യൻ റിലീസായാണ് ഈ ചിത്രം എത്തുന്നത്. ഇതിനോടകം പുറത്തുവന്ന ഈ ചിത്രത്തിൻറെ ടീസറും രണ്ട് ഗാനങ്ങളും വമ്പൻ പ്രേക്ഷകശ്രദ്ധയാണ് പിടിച്ചു പറ്റിയത്. അതിനുശേഷം ഇപ്പോഴിതാ ചിത്രത്തിലെ മൂന്നാമത്തെ ഗാനവും…

  • പ്രഭുദേവ നായകനായി എത്തുന്ന സൈക്കോ ത്രില്ലർ ചിത്രം ബഗീര..! ട്രൈലർ കാണാം..

    പ്രഭുദേവ നായകനായി എത്തുന്ന സൈക്കോ ത്രില്ലർ ചിത്രം ബഗീര..! ട്രൈലർ കാണാം..

    നടൻ പ്രഭുദേവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് ബഗീര . മാർച്ച് മൂന്നിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 2021ൽ ചിത്രത്തിൻറെ ആദ്യ ട്രെയിലർ പങ്കുവെച്ചിരുന്നു. ഇതിന് കാരണം 2022ൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് പിന്നീട് ചില സാഹചര്യങ്ങൾ കൊണ്ട് ചിത്രത്തിൻറെ റിലീസ് നീണ്ടു പോകുകയായിരുന്നു. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെ രണ്ട് ദിവസം മുൻപാണ് ബഗീരയുടെ രണ്ടാം…

  • മമ്മൂട്ടി ചിത്രം ഏജൻ്റ്..! ശ്രദ്ധ നേടി ചിത്രത്തിലെ ഗാനം കാണാം..

    മമ്മൂട്ടി ചിത്രം ഏജൻ്റ്..! ശ്രദ്ധ നേടി ചിത്രത്തിലെ ഗാനം കാണാം..

    മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്ക് യുവതാരം അഖിൽ അക്കിനേനിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ഏജന്റ്. യാത്ര എന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറഞ്ഞ തെലുങ്ക് ചിത്രത്തിന് ശേഷം മമ്മൂട്ടി വേഷമിടുന്ന അടുത്ത തെലുങ്ക് ചിത്രമാണ് ഏജന്റ്. സൂപ്പർ ഹിറ്റ് സംവിധായകനായ സുരീന്ദർ റെഡ്ഢിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ഏജന്റ് റിലീസ് ചെയ്യുന്നത് വരുന്ന ഏപ്രിൽ 28 ന് ആണ്. ഈ ചിത്രത്തിൻറെ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള ടീസർ വീഡിയോ…

  • ബാലകൃഷ്ണയുടെ കൂടെ നിറഞ്ഞാടി മലയാളികളുടെ പ്രിയ താരം ഹണി റോസ്..!

    ബാലകൃഷ്ണയുടെ കൂടെ നിറഞ്ഞാടി മലയാളികളുടെ പ്രിയ താരം ഹണി റോസ്..!

    നന്ദമുറി ബാലകൃഷ്ണ പ്രധാന വേഷത്തിൽ എത്തിയ പുത്തൻ ചിത്രമായിരുന്നു വീര സിംഹ റെഡി . ജനുവരി 12ന് പ്രദർശനത്തിനെത്തിയ ഈ ചിത്രം വമ്പൻ വാണിജ്യ വിജയമാണ് സ്വന്തമാക്കിയത്. നന്ദ മുറി ബാലകൃഷ്ണയുടെ കരിയറിലെ ഏറ്റവും വലിയ ആഗോള ഗ്രോസ് കളക്ഷൻ ആണ് ഈ ചിത്രം നേടിക്കൊടുത്തത്. താരത്തോടൊപ്പം ഈ ചിത്രത്തിൽ മലയാളി താരമായ ഹണി റോസ് , ശ്രുതി ഹാസൻ , വരലക്ഷ്മി ശരത് കുമാർ , ദുനിയ വിജയ് തുടങ്ങി താരങ്ങളും പ്രധാന വേഷങ്ങൾ കൈകാര്യം…

  • തെന്നിന്ത്യൻ താരസുന്ദരി നടി ആൻഡ്രിയ ജെർമിയ നയികമായി എത്തുന്ന നോ എൻട്രി.. ട്രൈലർ കാണാം..

    തെന്നിന്ത്യൻ താരസുന്ദരി നടി ആൻഡ്രിയ ജെർമിയ നയികമായി എത്തുന്ന നോ എൻട്രി.. ട്രൈലർ കാണാം..

    തെന്നിന്ത്യൻ താരസുന്ദരി നടി ആൻഡ്രിയ ജെർമിയ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നോ എൻട്രി. പ്രദർശനത്തിന് ഉടൻ എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് . പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ട്രൈലർ വീഡിയോ സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയൽ ഇത്തരമൊരു ചിത്രം ആദ്യമായാകും വരുന്നത്. ആക്ഷൻ സർവൈവൽ ത്രില്ലർ കാറ്റഗറിയിൽ ഒരുങ്ങുന്ന ഈ ചിത്രം…

  • അഞ്ചു കുര്യൻ നയികനായി എത്തുന്ന സിംഗിൾ ശങ്കറും സ്മാർട്ട്ഫോൺ സിമ്രാനും..! ട്രൈലർ കാണം..

    അഞ്ചു കുര്യൻ നയികനായി എത്തുന്ന സിംഗിൾ ശങ്കറും സ്മാർട്ട്ഫോൺ സിമ്രാനും..! ട്രൈലർ കാണം..

    വിഘ്നേഷ് ഷാ പി എൻ സംവിധാനം ചെയ്യുന്ന പുത്തൻ തമിഴ് ചിത്രമാണ് “സിംഗിൾ ശങ്കറും സ്മാർട്ട്ഫോൺ സിമ്രാനും ” . ഫെബ്രുവരി 24 മുതൽ പ്രദർശനം ആരംഭിക്കാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. ടിപ്സ് തമിഴ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് സ്വന്തമാക്കിയത് . വ്യത്യസ്തവും രസകരവുമായ ഒരു ആശയവുമായാണ് സിംഗിൾ ശങ്കറും സ്മാർട്ട്ഫോൺ സിമ്രാനും പ്രേക്ഷകർക്ക് മുന്നിൽ…

  • റൊമാൻ്റിക് രംഗങ്ങളിൽ ശ്രദ്ധ നേടി അനശ്വര രാജൻ്റെ തമിൾ ചിത്രം തഗ്സിലെ പുതിയ വീഡിയോ സോങ്ങ് കാണാം..!

    റൊമാൻ്റിക് രംഗങ്ങളിൽ ശ്രദ്ധ നേടി അനശ്വര രാജൻ്റെ തമിൾ ചിത്രം തഗ്സിലെ പുതിയ വീഡിയോ സോങ്ങ് കാണാം..!

    ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായി തന്റെ കരിയർ ആരംഭിച്ച താരസുന്ദരിയാണ് നടി അനശ്വര രാജൻ . തുടക്കം ബാലതാരം ആയിട്ടായിരുന്നു എങ്കിലും ഒട്ടും വൈകാതെ തന്നെ നായികയായും മലയാള സിനിമയിൽ അനശ്വര തിളങ്ങി. റാങ്കി എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച അനശ്വരയുടെ പുത്തൻ തമിഴ് ചിത്രത്തിലെ ഒരു ഗാനരംഗം ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുകയാണ്. ഹേയ് സിനാമിക എന്ന ചിത്രം ഒരുക്കിക്കൊണ്ട് സംവിധാന രംഗത്തേക്ക് ചുവടുവെച്ച കൊറിയോഗ്രാഫർ ബ്രിന്ദ മാസ്റ്ററിന്റെ രണ്ടാമത് ചിത്രത്തിലാണ് അനശ്വര നായികയായി…

  • തിയറ്ററിൽ വൻ വിജയമായി മുന്നേറുന്ന കൗമാര പ്രണയത്തിൻ്റെ കഥ പറഞ്ഞ് ക്രിസ്റ്റി..! പ്രമോ വീഡിയോ കാണാം..

    തിയറ്ററിൽ വൻ വിജയമായി മുന്നേറുന്ന കൗമാര പ്രണയത്തിൻ്റെ കഥ പറഞ്ഞ് ക്രിസ്റ്റി..! പ്രമോ വീഡിയോ കാണാം..

    ഇന്നുമുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ് മാത്യു തോമസ് – മാളവിക മോഹനൻ എന്നിവർ ഒന്നിക്കുന്ന പുത്തൻ മലയാള ചിത്രം ക്രിസ്റ്റി . ആൽവിൻ ഹെൻറി അണിയിച്ച് ഒരുക്കുന്ന ഈ ചിത്രത്തിലെ ടീസർ , വീഡിയോ ഗാനം എന്നിവയെല്ലാം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിൻറെ പ്രെമോ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മൂവി ബഫ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് 53 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ പ്രെമോ വീഡിയോ…

  • ഗൗണിൽ അതീവ ഗ്ലാമറസായി നടി പ്രിയ വാര്യർ..! ചിതങ്ങൾ പങ്കുവച്ച് താരം..

    ഗൗണിൽ അതീവ ഗ്ലാമറസായി നടി പ്രിയ വാര്യർ..! ചിതങ്ങൾ പങ്കുവച്ച് താരം..

    സിനിമകളുടെ എത്രയേറെ തിരക്കുകളിൽ ആണെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറെ സജീവമായിട്ടുള്ള താര സുന്ദരിയാണ് നടി പ്രിയ പ്രകാശ് വാര്യർ . 70 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് പ്രിയയ്ക്ക് ഇൻസ്റ്റഗ്രാമിൽ മാത്രമായി ഉള്ളത് .മോഡലിംഗ് രംഗത്ത് നിന്നും അഭിനയത്തിലേക്ക് ചുവട് വച്ച പ്രിയ ഇൻസ്റ്റഗ്രാമിൽ തന്റെ ആരാധകർക്കായി കൂടുതലായും പങ്കുവെക്കാറുള്ളത് തന്റെ ഗ്ലാമറസ് ആയും ഹോട്ടായും ഉള്ള ചിത്രങ്ങളും യാത്രാ വിശേഷങ്ങളും അവിടുത്തെ ചിത്രങ്ങളും എല്ലാം ആണ് . നിരവധി ആരാധകർ ഉള്ളതുകൊണ്ട് തന്നെ പ്രിയയുടെ പോസ്റ്റുകൾ എല്ലാം…

  • അനിഖ സുരേന്ദ്രൻ നായികയായി എത്തുന്ന ഓ മൈ ഡാർലിങ്..! ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

    അനിഖ സുരേന്ദ്രൻ നായികയായി എത്തുന്ന ഓ മൈ ഡാർലിങ്..! ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

    ഫെബ്രുവരി 24 ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന പുത്തൻ മലയാള ചിത്രമാണ് ഓ മൈ ഡാർലിങ് . ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ബാലതാരമായി വന്ന് തെന്നിന്ത്യൻ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടി അനിഖ സുരേന്ദ്രൻ ആണ്. മലയാളത്തിൽ താരം നായികയായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രമാണ് ഓ മൈ ഡാർലിങ് . ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ ടീസർ , ട്രെയിലർ വീഡിയോകൾ എല്ലാം തന്നെ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനുശേഷം ഇപ്പോഴിതാ ചിത്രത്തിലെ ഒരു…