
ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായി തന്റെ കരിയർ ആരംഭിച്ച താരസുന്ദരിയാണ് നടി അനശ്വര രാജൻ . തുടക്കം ബാലതാരം ആയിട്ടായിരുന്നു എങ്കിലും ഒട്ടും വൈകാതെ തന്നെ നായികയായും മലയാള സിനിമയിൽ അനശ്വര തിളങ്ങി. റാങ്കി എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച അനശ്വരയുടെ പുത്തൻ തമിഴ് ചിത്രത്തിലെ ഒരു ഗാനരംഗം ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുകയാണ്. ഹേയ് സിനാമിക എന്ന ചിത്രം ഒരുക്കിക്കൊണ്ട് സംവിധാന രംഗത്തേക്ക് ചുവടുവെച്ച കൊറിയോഗ്രാഫർ ബ്രിന്ദ മാസ്റ്ററിന്റെ രണ്ടാമത് ചിത്രത്തിലാണ് അനശ്വര നായികയായി…

ഇന്നുമുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ് മാത്യു തോമസ് – മാളവിക മോഹനൻ എന്നിവർ ഒന്നിക്കുന്ന പുത്തൻ മലയാള ചിത്രം ക്രിസ്റ്റി . ആൽവിൻ ഹെൻറി അണിയിച്ച് ഒരുക്കുന്ന ഈ ചിത്രത്തിലെ ടീസർ , വീഡിയോ ഗാനം എന്നിവയെല്ലാം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിൻറെ പ്രെമോ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മൂവി ബഫ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് 53 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ പ്രെമോ വീഡിയോ…

സിനിമകളുടെ എത്രയേറെ തിരക്കുകളിൽ ആണെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറെ സജീവമായിട്ടുള്ള താര സുന്ദരിയാണ് നടി പ്രിയ പ്രകാശ് വാര്യർ . 70 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് പ്രിയയ്ക്ക് ഇൻസ്റ്റഗ്രാമിൽ മാത്രമായി ഉള്ളത് .മോഡലിംഗ് രംഗത്ത് നിന്നും അഭിനയത്തിലേക്ക് ചുവട് വച്ച പ്രിയ ഇൻസ്റ്റഗ്രാമിൽ തന്റെ ആരാധകർക്കായി കൂടുതലായും പങ്കുവെക്കാറുള്ളത് തന്റെ ഗ്ലാമറസ് ആയും ഹോട്ടായും ഉള്ള ചിത്രങ്ങളും യാത്രാ വിശേഷങ്ങളും അവിടുത്തെ ചിത്രങ്ങളും എല്ലാം ആണ് . നിരവധി ആരാധകർ ഉള്ളതുകൊണ്ട് തന്നെ പ്രിയയുടെ പോസ്റ്റുകൾ എല്ലാം…

ഫെബ്രുവരി 24 ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന പുത്തൻ മലയാള ചിത്രമാണ് ഓ മൈ ഡാർലിങ് . ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ബാലതാരമായി വന്ന് തെന്നിന്ത്യൻ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടി അനിഖ സുരേന്ദ്രൻ ആണ്. മലയാളത്തിൽ താരം നായികയായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രമാണ് ഓ മൈ ഡാർലിങ് . ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ ടീസർ , ട്രെയിലർ വീഡിയോകൾ എല്ലാം തന്നെ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനുശേഷം ഇപ്പോഴിതാ ചിത്രത്തിലെ ഒരു…

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടൻ മാത്യു തോമസും പട്ടം പോലെ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി മാളവിക മോഹനനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ മലയാള ചിത്രമാണ് ക്രിസ്റ്റി . ആൽവിൻ ഹെൻറിയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന ഈ ചിത്രം ഫെബ്രുവരി 17 ആണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിൻറെ പോസ്റ്റർ, ടീസർ , വീഡിയോ ഗാനം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവയ്ക്കെല്ലാം ശേഷം ഇപ്പോഴിതാ ചിത്രത്തിൻറെ ഒഫീഷ്യൽ…

മംമ്ത മോഹൻദാസ് – ആസിഫ് അലി എന്നിവരെ നായിക നായകന്മാരാക്കി അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് മഹേഷും മാരുതിയും . ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനവും ടീസറും മറ്റും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇവയ്ക്കെല്ലാം ശേഷം ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. മനസ്സിൽ പാതിയിൽ എന്ന വരികളുടെ തുടങ്ങുന്ന മനോഹരമായ ഒരു റൊമാൻറിക് വീഡിയോ ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിട്ടുള്ളത്. ഗുഡ്വിൽ എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് മൂന്നര മിനിറ്റ് ദൈർഘ്യമുള്ള…

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നടൻപൃഥ്വിരാജ് സുകുമാരനെ നായകനാക്കി സൂപ്പർ വിജയം നേടിയ മലയാള ചിത്രമായിരുന്നു ഡ്രൈവിങ് ലൈസൻസ് . വമ്പൻ വിജയം കാഴ്ചവച്ച ഈ ചിത്രത്തിൻറെ ഹിന്ദി പതിപ്പ് ഇപ്പോൾ എത്തുകയാണ്. ഡ്രൈവിംഗ് ലൈസൻസിന് രചന നിർവഹിച്ചത് അന്തരിച്ചു പോയ സച്ചിയും ചിത്രം സംവിധാനം ചെയ്തത് ലാൽ ജൂനിയറും ആയിരുന്നു. പ്രശസ്ത സംവിധായകൻ രാജ് മേഹ്തയാണ് ഹിന്ദി റീമേക്കിന്റെ സംവിധായകൻ . പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ ഡ്രൈവിംഗ് ലൈസൻസിൽ ചെയ്ത വേഷങ്ങൾ യഥാക്രമം സെൽഫിയിൽ…

1995ലാണ് ഭദ്രന്റെ സംവിധാന മികവിൽ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ സ്ഫടികം റിലീസ് ചെയ്തത്. ചിത്രത്തിൻറെ കഥ ഒരിക്കിയതും സംവിധായകൻ ഭദ്രൻ തന്നെയായിരുന്നു. ചിത്രത്തിലെ ആടുതോമ എന്ന കഥാപാത്രം മോഹൻലാലിൻറെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളിൽ ഒന്നു കൂടിയാണ്. ആ കഥാപാത്രം പ്രേക്ഷകരിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമായിരുന്നില്ല. ഇപ്പോഴിതാ 4K മികവോടുകൂടി സ്ഫടികം ഒരിക്കൽ കൂടി തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നു. ഫെബ്രുവരി 9 ന് ആണ് ചിത്രത്തിന്റെ റി- റിലീസ്. റി- റിലീസിന് മുന്നോടിയായി ഇപ്പോഴിതാ…

ബാലതാരമായി മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് നടി അനിഖ സുരേന്ദ്രൻ നായികയായി എത്തുന്ന പുത്തൻ മലയാള ചിത്രമാണ് ഓ മൈ ഡാർലിങ് . ഇപ്പോഴിതാ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രൈലെർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒന്നേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ ടി – സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. 13 ലക്ഷത്തോളം കാഴ്ചക്കാരെയാണ് ഈ വീഡിയോ ഇതിനോടകം സ്വന്തമാക്കിയത്. വ്യത്യസ്തമായ ഒരു കൗമാര പ്രണയകഥയുമായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. സുഹൃത്തിനൊപ്പം…