• ദുൽഖർ സൽമാൻ നായകനായി എത്തുന്ന സീത രാമം..! മനോഹര വീഡിയോ സോങ്ങ് കാണാം..

    ദുൽഖർ സൽമാൻ നായകനായി എത്തുന്ന സീത രാമം..! മനോഹര വീഡിയോ സോങ്ങ് കാണാം..

    ആരാധകർ സ്നേഹപൂർവം കുഞ്ഞിക്ക എന്ന് വിശേഷിപ്പിക്കുന്ന പ്രിയതാരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീത രാമം. ഈ ചിത്രത്തിലെ ലെറിക്കൽ വീഡിയോ ഗാനത്തിന്റെ രണ്ടാമത് പ്രെമോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ജൂലൈ നാലിന് ആണ് ഈ ഗാനം റിലീസ് ചെയ്യുന്നത് . വെറും സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഈ പ്രെമോ വീഡിയോയിൽ നായിക മൃണാൾ താക്കൂറിനെയാണ് കാണാൻ സാധിക്കുന്നത്. സോണി മ്യൂസിക് സൗത്ത് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തു വിട്ടത്.…

  • സഹോദര സ്നേഹത്തിൻ്റെ കഥ പറഞ്ഞ് “പ്യാലി”.. ദുൽഖർ സൽമാൻ ചിത്രം ട്രൈലർ കാണാം..

    സഹോദര സ്നേഹത്തിൻ്റെ കഥ പറഞ്ഞ് “പ്യാലി”.. ദുൽഖർ സൽമാൻ ചിത്രം ട്രൈലർ കാണാം..

    ബബിത , റിൻ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ മലയാളം ഡ്രാമ ചിത്രമാണ് പ്യാലി . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ ദുൽഖർ സൽമാൻ പുറത്തുവിട്ടിരിക്കുകയാണ് . കാശ്മീരി വംശജരായ സഹോദരങ്ങൾ കേരളത്തിലെ ഒരു ചേരിയിൽ ജീവിക്കാൻ കഷ്ടപ്പെടുന്നതും അവരുടെ സഹോദര സ്നേഹവുമാണ് ഈ ട്രൈലർറിൽ കാണിക്കുന്നത്. തന്റെ കൊച്ചു സഹോദരിയെ സംരക്ഷിക്കുന്ന സഹോദരനാണ് ഈ ട്രൈലറിലെ ഹൈലൈറ്റ്. ജോർജ് ജേക്കബ്, ബാർബി ശർമ്മ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇവരെ…

  • പ്രേക്ഷക ശ്രദ്ധ നേടിയ “Ramarao on Duty” ലെ പുത്തൻ വീഡിയോ സോങ്ങ്.. കാണാം..

    പ്രേക്ഷക ശ്രദ്ധ നേടിയ “Ramarao on Duty” ലെ പുത്തൻ വീഡിയോ സോങ്ങ്.. കാണാം..

    ശരത്ത് മാണ്ഡവ സംവിധാനം ചെയ്ത് ജൂലൈ 29 ന് റിലീസിന് ഒരുങ്ങുന്ന തെലുങ്ക് ചിത്രമാണ് രാമറാവു ഓൺഡ്യൂട്ടി . രവി തേജ നായകനായി എത്തുന്ന ഈ ചിത്രത്തിലെ ഒരു ഐറ്റം സോങ്ങിന്റെ ലെറിക്കൽ വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. നാ പേരു സീസ എന്ന ഈ ഗാന രംഗത്തിൽ രവി തേജയ്ക്കൊപ്പം സീസ എന്ന ബാർ നർത്തകിയായി നടി അൻവേഷി ജയിനും എത്തുന്നു. അൻവേഷിയുടെ ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളും ഉൾക്കൊള്ളിച്ചുള്ള ലെറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.…

  • തിയറ്റർ പൂരപ്പറമ്പാക്കിയ വിക്ക്രത്തിലെ  “പത്തല പത്തല” ഫുൾ വീഡിയോ സോങ്ങ് കാണാം.

    തിയറ്റർ പൂരപ്പറമ്പാക്കിയ വിക്ക്രത്തിലെ “പത്തല പത്തല” ഫുൾ വീഡിയോ സോങ്ങ് കാണാം.

    മാനഗരം, കൈദി, മാസ്റ്റർ തുടങ്ങി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ലോകേഷ് കനകരാജിന്റെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഈ അടുത്ത് പുറത്തിറങ്ങിയ വിക്രം . ബ്രഹ്മാണ്ഡ വിജയം കരസ്ഥമാക്കിയ ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഉലകനായകൻ കമൽ ഹാസൻ ആയിരുന്നു . ആഗോള തലത്തിൽ ഈ ചിത്രം നാന്നൂറ് കോടി പിന്നിട്ടു എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഈ ചിത്രത്തിലെ ട്രെൻഡിംഗ് ആയി മാറിയ ഗാനത്തിന്റെ വീഡിയോ എത്തിയിരിക്കുയാണ് . പത്തല പത്തല എന്ന വരികളോടെ…

  • ഗംഭീര ആക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി കൃതി ഷെട്ടി – റാം ചിത്രം “ദി  വേരിയർ” ട്രൈലർ കാണാം..

    ഗംഭീര ആക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി കൃതി ഷെട്ടി – റാം ചിത്രം “ദി വേരിയർ” ട്രൈലർ കാണാം..

    എൻ. ലിംഗുസാമി സംവിധാനം ചെയ്ത് ജൂലൈ പതിനാലിന് റീലീസിന് ഒരുങ്ങുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ദി വാരിയർ . റാം പൊത്തിനേനി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ആദിത്യ മ്യൂസിക് എന്ന യൂടൂബ് ചാനലിലൂടെ റീലീസ് ചെയ്ത ഈ ട്രൈലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ് . ചിത്രത്തിൽ റാം പൊത്തിനേനി ഒരു പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കർണൂലിൽ ഡി എസ് പിയായി ചുമതലയേൽക്കുന്ന സത്യ എന്ന പോലീസ്…

  • സായി പല്ലവിയുടെ അതി മനോഹര ഗാനവുമായി വിരാടപർവ്വം.. വീഡിയോ സോങ്ങ് കാണാം..

    സായി പല്ലവിയുടെ അതി മനോഹര ഗാനവുമായി വിരാടപർവ്വം.. വീഡിയോ സോങ്ങ് കാണാം..

    ജൂൺ പതിനേഴിന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ തെലുങ്ക് ചിത്രമാണ് ” വിരാടപർവ്വം . വേണു ഉഡുഗുലയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം ഒട്ടേറെ പ്രശംസ പിടിച്ചു പറ്റിയെങ്കിലും ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വയ്ക്കാൻ ചിത്രത്തിന് സാധിച്ചില്ല . റാണ ദഗുബതി , സായ് പല്ലവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം 1990 കളിൽ തെലുങ്കാന പ്രദേശത്ത് നടന്ന നക്സലൈറ്റ് മൂവ്മെന്റിനെ പശ്ചാത്തലമാക്കിയാണ് ഒരുക്കിയത്. നക്സലൈറ്റ് നേതാവിനെ പ്രണയിക്കുന്ന ഒരു പെൺകുട്ടിയുടെ വേഷമാണ്…

  • പ്രേക്ഷക ശ്രദ്ധ നേടി തെലുങ്ക് ആക്ഷൻ ത്രില്ലർ ചിത്രം..! ടീസർ കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി തെലുങ്ക് ആക്ഷൻ ത്രില്ലർ ചിത്രം..! ടീസർ കാണാം..

    അല്ലരി നരേഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ ചിത്രമാണ് “ഇറ്റ്ലു മാറേഡുമില്ലി പ്രജനീകം ” . അല്ലരി നരേഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. സീ സ്റ്റുഡിയോസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത് . ഒരു ഡ്രാമ പറ്റേണിൽ ഒരുക്കിയ ഈ ചിത്രം ആദിവാസി ജനങ്ങളുടെ കഥയാണ് പറയുന്നത്. സ്വയം വോട്ടർമാരായി രജിസ്റ്റർ ചെയ്യാൻ മാറേടുമില്ലി മേഖലയിലെ ആദിവാസി ജനങ്ങളോട് ആവശ്യപ്പെടാൻ സർക്കാർ അയക്കുന്ന ഉദ്യോഗസ്ഥന്റെ വേഷമാണ് അല്ലരി…

  • പ്രേക്ഷക ശ്രദ്ധ നേടി തെലുങ്ക് ചിത്രം പക്കാ കൊമേഴ്ഷ്യൽ ട്രൈലർ..കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി തെലുങ്ക് ചിത്രം പക്കാ കൊമേഴ്ഷ്യൽ ട്രൈലർ..കാണാം..

    ജൂലൈ ഒന്നിന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഒരു ആക്ഷൻ കോമഡി തെലുങ്ക് ചിത്രമാണ് പക്കാ കൊമേഴ്ഷ്യൽ . ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഈ ചിത്രത്തിന്റെ ഒരു ട്രൈലർ വീഡിയോ ആണ്. മാരുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഗോപി ചന്ദ്, റാഷി ഖന്ന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന് ഈ ചിത്രത്തിന്റെ ഒരു കിടിലൻ ട്രൈലറാണ് . ആക്ഷൻ സീനുകളും കോമഡി സീനുകളും നിറഞ്ഞ ഒരു പക്കാ മാസ്സ് ട്രൈലറാണ്…

  • സണ്ണി വെയിൻ – ഷൈൻ ടോം ചാക്കോ ചിത്രം അടിത്തട്ട്.. കിടിലൻ ട്രൈലർ കാണാം..

    സണ്ണി വെയിൻ – ഷൈൻ ടോം ചാക്കോ ചിത്രം അടിത്തട്ട്.. കിടിലൻ ട്രൈലർ കാണാം..

    ജിജോ ആന്റണിയുടെ സംവിധാന മികവിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അടിത്തട്ട്. ഈ ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് . ഒരു ആക്ഷൻ ത്രില്ലർ പാറ്റേണിൽ ഒരുങ്ങുന്ന ഈ ചിത്രം പൂർണ്ണമായും ആഴക്കടലിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതവും അവരുടെ പ്രശ്നങ്ങളും ഉൾക്കൊള്ളിച്ച് ഒരുക്കിയ ചിത്രമാണ് അടിത്തട്ട്. ഒരു മിനുട്ടിലധികം ദൈർഘ്യമുള്ള ഈ ട്രൈലർ രംഗവും കടലിലുള്ള ബോട്ടിലെ ദൃശ്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് . അടിപിടി രംഗങ്ങളുമായി എത്തിയ ഈ ട്രൈലർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ…

  • പ്രേക്ഷക ശ്രദ്ധ നേടി അഞ്ചു കുര്യൻ്റെ വീഡിയോ സോങ്ങ്.. വാടി വാടി..

    പ്രേക്ഷക ശ്രദ്ധ നേടി അഞ്ചു കുര്യൻ്റെ വീഡിയോ സോങ്ങ്.. വാടി വാടി..

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് പുതിയൊരു മ്യൂസിക് വീഡിയോ ആണ്. മലയാള സിനിമയിലൂടെ ശ്രദ്ധ നേടിയ അഞ്ജു കുര്യനും തമിഴ് ടെലിവിഷൻ താരം അശ്വിൻ കുമാർ ലക്ഷ്മികാന്തനുമാണ് ഈ വീഡിയോ ഗാനത്തിലെ പ്രധാന കഥാപാത്രങ്ങൾ . തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. വാടി വാടി എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം മനോഹരമായ പ്രണയ രംഗങ്ങൾ കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. അഞ്ജു കുര്യൻ വളരെ ഗ്ലാമറസായി ഈ വീഡിയോയിൽ എത്തിയിരിക്കുന്നു…