
ജൂൺ 17 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ തെലുങ്ക് ചിത്രമാണ് വിരാടപർവ്വം . വേണു ഉഡുഗുല സംവിധാനം ചെയ്ത ഈ ചിത്രത്തിൽ റാണ ദഗ്ഗുബതി , സായ് പല്ലവി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ നഗാദാരിലോ എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് . ഈ ഗാനത്തിന്റെ ലെറിക്കൽ വീഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ഈ ഗാനത്തിന്റെ ഫുൾ വീഡിയോ ലഹാരി മ്യൂസിക് ടി – സീരീസ്…

ജൂലൈ 8 ന് റിലീസിന് ഒരുങ്ങുന്ന തെലുങ്ക് ചിത്രമായ ഹാപ്പി ബെർത്ത്ഡേയിലെ ഒരു പുത്തൻ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. പാർട്ടി സോങ് എന്ന പേരുള്ള ഈ ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. സോണി മ്യൂസിക് സൗത്ത് എന്ന യൂടൂബ് ചാനലിലൂടെ പുറത്തുവിട്ട ഈ ഗാനത്തിൽ നടി ലാവണ്യ തൃപ്തിയുടെ ത്രസിപ്പിക്കുന്ന നൃത്ത രംഗങ്ങളും കാണാൻ സാധിക്കും. കിട്ടു വിശപ്രകട വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ദാമിനി ഭട്ട്ല ആണ്…

2022 മാർച്ചിൽ എസ്.എസ്. രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രമാണ് ആർ. ആർ. ആർ. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ജൂനിയർ എൻ. ടി. ആറും രാം ചരണും ആയിരുന്നു. ഡി വി വി ദനയ്യ നിർമ്മിച്ച ഈ ചിത്രം ഡി വി വി എന്റെർടൈൻമെന്റിന്റെ ബാനറിൽ ആണ് പുറത്തിറങ്ങിയത്. ഈ ചിത്രം കാഴ്ച്ച വച്ചത് രണ്ട് ഇന്ത്യൻ വിപ്ലവകാരികളായ അല്ലൂരി സീത രാമ രാജു , കൊമരു ഭീം എന്നിവരുടെ പോരാട്ടത്തെ കുറിച്ചുള്ള ഒരു സാങ്കൽപിക…

സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാൻ പൃഥ്വിരാജ് ചിത്രം കടുവയിലെ പ്രെമോ ഗാനം. ഷാജി കൈലാസ് ഒരുക്കുന്ന ഈ ചിത്രത്തിലെ പാല പള്ളി എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് . പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുകയും പാട്ടിനൊപ്പം ചുവടു വയ്ക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു കിടിലൻ മാസ്സ് ഗാനമാണ് ഈ പ്രെമോ സോങ്ങ് . പൃഥ്വിരാജിന്റെ അത്യുഗ്രൻ ആക്ഷൻ സീനുകളും തകർപ്പൻ സ്റ്റിൽസും ഉൾക്കൊളിച്ചാണ് ഈ ഗാനം പുറത്തു വിട്ടിരിക്കുന്നത്. വില്ലൻ വേഷം ചെയ്യുന്ന നടൻ വിവേക് ഒബ്‌റോയും…

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി കെ.ആർ പ്രവീൺ ഒരുക്കുന്ന ഒരു ഫാമിലി ചിത്രമാണ് കുറി. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. സത്യം വീഡിയോസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് കുറി എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിൽ ഒരു പോലീസ് കഥാപാത്രത്തെയാണ് വിഷ്ണു അവതരിപ്പിക്കുന്നത് . പാസ്പ്പോർട്ട് വെരിഫിക്കേഷന് ഒരു വീട്ടിൽ എത്തുന്ന പോലീസുകാരൻ ആ വീട്ടിൽ അരങ്ങേറുന്ന അപകടം മനസ്സിലാക്കുകയും തുടർന്നുള്ള സംഭവങ്ങളും ആണ് ട്രൈലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൊത്തത്തിൽ ഒരു ദുരൂഹത…

ആൻഡ്രോയിഡ് കുഞ്ഞപ്പൻ , കനകം കാമിനി കലഹം തുടങ്ങി ശ്രദ്ധേയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന പുതിയ ചിത്രമാണ് “ന്നാ താൻ കേസ് കൊട് ” . കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു മിനുട്ടിലധികം ദൈർഘ്യമുള്ള ഈ ടീസറിൽ ചാക്കോച്ചന്റെ വ്യത്യസ്തമായ ഒരു ലുക്കാണ് ഇതിൽ കാണാൻ സാധിക്കുന്നത്. രൂപത്തിലും സംസാരത്തിലും ഏറെ വ്യത്യസ്തം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ…

നന്ദമുറി കല്യാൺ റാമിനെ കേന്ദ്ര കഥാപാത്രമാക്കി വസിഷ്ഠ് സംവിധാനം ചെയ്യുന്ന ഒരു ടൈം ട്രാവലർ ഫാന്റസി ആക്ഷൻ ചിത്രമാണ് ബിംബിസാര . നന്ദമുറി കല്യാണിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഈ ചിത്രത്തിന്റെ ട്രൈലർ റിലീസ് ചെയ്തിരിക്കുകയാണ്. പ്രേക്ഷകരിൽ ആകാംഷ ഉണർത്തുന്ന ഒരു കിടിലൻ ട്രൈറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബിസി അഞ്ചാം നൂറ്റാണ്ടിൽ മഗധ ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു ബിംബിസാര . ബിംബിസാര എന്ന രാജാവിന്റെ കഥാപാത്രം അവതരിപ്പിക്കുന്നത് നന്ദമുറി കല്യാൺ റാം ആണ്. ട്രൈലറിൽ രണ്ട് കാലഘട്ടങ്ങൾ ആണ് കാണിക്കുന്നത്.…

ജൂലൈ 8 ന് റിലീസിന് ഒരുങ്ങുന്ന ഒരു തമിഴ് ഹാസ്യ ചിത്രമാണ് പന്നിക്കുട്ടി. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പ്രേക്ഷ ശ്രദ്ധ നേടുകയാണ്. യോഗി ബാബു , കരുണാകരൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. തുടക്കം മുതൽ ഒടുക്കം വരെ തമാശകൾ മാത്രം കോർത്തിണക്കിയ ഒരു ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ട്രൈലറിൽ നിന്നും ലഭിക്കുന്നത്. യോഗി ബാബു , കരുണാകരൻ എന്നിവരുടെ രസകരമായ അഭിനയ പ്രകടനം കാഴ്ച വച്ച ഒരു ട്രൈലറാണ് ഇത് .…

പ്രേക്ഷകർക്ക് കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ സുപരിചിതയായ താരമാണ് നടി വീണ നന്ദകുമാർ . ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി എത്തിയ താരം ഏറെ പ്രേക്ഷക ശ്രദ്ധ നേടി. ചിത്രം ഹിറ്റായത് പോലെ ചിത്രത്തിലെ നായിക വീണ നന്ദകുമാറും ഹിറ്റായി മാറി. ഈ ചിത്രവും ചിത്രത്തിലെ റിൻസി എന്ന കഥാപാത്രവും താരത്തിന്റെ അഭിനയജീവിതത്തിൽ വലിയ വഴിത്തിരിവായി മാറി. വീണ അരങ്ങേറ്റം കുറിച്ചത് കോഴിപ്പോര് എന്ന ചിത്രത്തിലൂടെ ആണ് എങ്കിലും വീണ എന്ന താരത്തെ പ്രേക്ഷകർ അറിഞ്ഞത്…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ജുഗ് ജുഗ് ജീയോ എന്ന ഹിന്ദി ചിത്രത്തിലെ പുതിയൊരു വീഡിയോ ഗാനമാണ്. ഒട്ടേറെ ഗാനങ്ങളുള്ള ഈ ചിത്രത്തിലെ ദുപ്പട്ട എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. നായകന്മാരുടെ കിടിലൻ നൃത്ത ചുവടുകൾക്കൊപ്പം ഡാൻസ് ബാറിലെ ഗ്ലാമറസ് നൃത്തരംഗവും ഏറെ ശ്രദ്ധ നേടുന്നുണ്ട്. 1994 ൽ പുറത്തിറങ്ങിയ ഹിറ്റ് പഞ്ചാബി ഗാനമായ ദുപ്പട്ട തേരാ സത്രംഗ് ദയ എന്ന ഗാനത്തെ പുനർ നിർമ്മിച്ചതാണ് ജുഗ് ജുഗ് ജീയോയിലെ ഈ…