
വിജയ് ദേവരകൊണ്ട, സാമന്ത റൂത്ത് പ്രഭു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ റൊമാൻറിക് കോമഡി തെലുങ്ക് ചിത്രമാണ് ഖുഷി. സെപ്റ്റംബർ ഒന്നു മുതൽ പ്രദർശനത്തിന് എത്തിയ ഈ ചിത്രം പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം നേടുകയും ബോക്സ് ഓഫീസിൽ വിജയം തീർക്കുകയും ചെയ്തു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിലെ ആരാധ്യ എന്ന മലയാള വീഡിയോ ഗാനം ഏറെ ശ്രദ്ധ നേടുകയാണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് അഞ്ചു മിനിട്ട് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം പ്രേക്ഷകർക്കും മുൻപാകെ…