adi movie trailer

  • ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണയും ഒന്നിക്കുന്ന അടി..! ശ്രദ്ധ നേടിയ ട്രൈലർ കാണാം..

    ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണയും ഒന്നിക്കുന്ന അടി..! ശ്രദ്ധ നേടിയ ട്രൈലർ കാണാം..

    ഏപ്രിൽ 14ന് വിഷു റിലീസായി എത്തുന്ന പുത്തൻ മലയാള ചിത്രമാണ് അടി. ഷൈൻ ടോം ചാക്കോ , അഹാന കൃഷ്ണ എന്നിവർ നായക – നായിക വേഷം ചെയ്യുന്ന ഈ ചിത്രത്തിൻറെ ഇതിനോടകം പുറത്തിറങ്ങിയ ടീസറും ചിത്രത്തിലെ വീഡിയോ ഗാനവും എല്ലാം വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അവയെല്ലാം കണ്ട് താരങ്ങളുടെ അഭിനയ മികവിനെയും ആരാധകർ പ്രശംസിച്ചിരുന്നു. അതിനുശേഷം ഇപ്പോൾ ഇതാ അടിയുടെ ഒരു ട്രെയിലർ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെയാണ്…