adipurush movie video song

  • തീയറ്ററിൽ പ്രതീക്ഷിച്ച വിജയം നേടിയിലെങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയ ആദിപുരുഷ്.. മലയാളം വീഡിയോ സോങ്ങ് കാണാം..

    തീയറ്ററിൽ പ്രതീക്ഷിച്ച വിജയം നേടിയിലെങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയ ആദിപുരുഷ്.. മലയാളം വീഡിയോ സോങ്ങ് കാണാം..

    രാമായണം എന്ന ഹിന്ദു ഇതിഹാസത്തെ ആസ്പദമാക്കി കൊണ്ട് സംവിധായകൻ ഓം റൗട്ട് അണിയിച്ചൊരുക്കിയ പുത്തൻ ചിത്രമായിരുന്നു ആദിപുരുഷ് . ഹിന്ദിയിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ച ഈ ചിത്രം ജൂൺ 16നാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. അനൗൺസ് ചെയ്തപ്പോൾ മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്നതുകൊണ്ട് പ്രഭാസ് കേന്ദ്ര കഥാപാത്രമായി എത്തുന്നതുകൊണ്ടും പ്രേക്ഷക പ്രതീക്ഷകൾ ഏറെയായിരുന്നു. എന്നാൽ ആദ്യ ടീസർ വീഡിയോ പുറത്തിറങ്ങിയപ്പോൾ മുതൽ ഒട്ടേറെ വിമർശനങ്ങൾ ഇരയാവുകയായിരുന്നു ഈ ചിത്രം…