ടോവിനോ തോമസ് ട്രിപ്പ് റോളിൽ എത്തുന്ന ആക്ഷൻ ചിത്രമാണ് എ ആർ എം എന്നറിയപ്പെടുന്ന അജയന്റെ രണ്ടാം മോഷണം. മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനലിലൂടെ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ടീസർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. ഇന്നലെയാണ് ചിത്രത്തിൻറെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടത്. ഹിന്ദി ടീസർ സൂപ്പർ സ്റ്റാർ ഹൃത്വിക് റോഷനും കന്നഡ ടീസർ രെക്ഷിത് ഷെട്ടിയും തെലുങ്ക് ടീസർ നാച്ചുറൽ സ്റ്റാർ നാനിയും തമിഴ് ടീസർ ലോകേഷ് കനകരാജ് ,…