
ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന തമിഴ് ചിത്രമാണ് അന്നപൂരണി . ലേഡീ സൂപ്പർസ്റ്റാർ നയൻതാര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ സരിഗമ തമിഴ് യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്കും മുൻപാകെ എത്തിയിരിക്കുന്നത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലേഡീ സൂപ്പർസ്റ്റാറിന്റെ 75-ാം മത് ചിത്രമായ അന്നപൂരണിയുടെ ട്രെയിലർ വീഡിയോയ്ക്ക് ലഭിക്കുന്നത്. ചെറുപ്പം മുതൽക്കേ…