antony movie official teaser video

  • ആൻ്റണി സാത്താന…! മാസ്സ് അക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി ആൻ്റണി ടീസർ കാണാം..

    ആൻ്റണി സാത്താന…! മാസ്സ് അക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി ആൻ്റണി ടീസർ കാണാം..

    മലയാളത്തിന്റെ മാസ്സ് ഡയറക്ടർ ജോഷി സംവിധാനം ചെയ്യുന്ന പുത്തൻ ആക്ഷൻ ചിത്രമാണ് ആൻറണി . ജോജു ജോർജ് നായകനായ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ടീസർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. ജോഷിയുടെ സൂപ്പർഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസിൽ പ്രധാന വേഷങ്ങളിൽ എത്തിയ താരങ്ങളായ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവരാണ് ഈ ചിത്രത്തിലെയും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇവരെ കൂടാതെ നടി കല്യാണി പ്രിയദർശനും ചിത്രത്തിൽ…