antony movie official trailer video

  • കല്യാണി  പ്രിയദർശൻ്റെ തീ പാറുന്ന ആക്ഷൻ രംഗങ്ങളുമായി ജോഷി ചിത്രം ആൻറണി ട്രെയിലർ കാണാം..

    കല്യാണി പ്രിയദർശൻ്റെ തീ പാറുന്ന ആക്ഷൻ രംഗങ്ങളുമായി ജോഷി ചിത്രം ആൻറണി ട്രെയിലർ കാണാം..

    ജോജു ജോർജ് , കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കികൊണ്ട് ജോഷി അണിയിച്ചൊരുക്കുന്ന മലയാള ചിത്രമാണ് ആന്റണി. ആൻറണിയിലെ ഇതിനോടകം പുറത്തിറങ്ങിയ വീഡിയോകൾ എല്ലാം തന്നെ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനുശേഷം ഇപ്പോഴിതാ ആൻറണിയുടെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. പ്രേക്ഷകരിൽ രോമാഞ്ചം ഉണർത്തുന്ന കിടിലൻ ആക്ഷൻ രംഗങ്ങളുമായാണ് ട്രെയിലർ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ജോജുവിന്റെയും കല്യാണിയുടെയും അത്യുജ്ജ്വല പ്രകടനം തന്നെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ആക്ഷൻ…