
മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി കെ മധു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ . ഈ ചിത്രം മെയ് ഒന്നിന് ആണ് പ്രദർശനത്തിന് എത്തുന്നത്. ഈ ചിത്രത്തിന്റെ ടീസർ, പോസ്റ്ററുകൾ എന്നിവയെല്ലാം നേരത്തെ തന്നെ പുറത്തിറങ്ങുകയും പ്രേക്ഷകർ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നത് ഈ ചിത്രത്തിന്റെ പുത്തൻ ട്രൈലെർ ആണ് . ഇതിന്റെ ട്രൈലെറിൽ നിന്നും ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയ ചിത്രം പ്രേക്ഷകരെ ആകാംഷയുടെ…