
വമ്പൻ ഹിറ്റായി മാറിയ പൊറിഞ്ചു മറിയം ജോസ് സിനിമ ടീം വീണ്ടും ഒന്നിക്കുന്ന പുത്തൻ മലയാള ചിത്രമാണ് ആൻറണി . ജോജു ജോർജ്, കല്യാണി പ്രിയദർശൻ , നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൻറെ ഇതിനോടകം പുറത്തിറങ്ങിയ വീഡിയോകൾ എല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അതിനുശേഷം ഇപ്പോൾ ഇതാ ആന്റണിയിലെ ഒരു ലെറിക്കൽ ഗാന വീഡിയോ കൂടി അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി പുറത്തുവിട്ടിരിക്കുകയാണ്. ചെല്ലകുരുവിക്ക് എന്ന വരികളോടെ തുടങ്ങുന്ന…