Goat movie actors Salary

  • വിജയോടൊപ്പം ഒരു ഡാൻസ് സീനിൽ മാത്രം; ഗോട്ടിൽ തൃഷ വാങ്ങിയ പ്രതിഫലം കേട്ടാൽ ഞെട്ടും..

    വിജയോടൊപ്പം ഒരു ഡാൻസ് സീനിൽ മാത്രം; ഗോട്ടിൽ തൃഷ വാങ്ങിയ പ്രതിഫലം കേട്ടാൽ ഞെട്ടും..

    വിജയ് നായകനായി എത്തിയ ഗോട്ട് തിയറ്ററിൽ പ്രദർശനം തുടരുകയാണ്. സമിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും കളക്ഷനിൽ മുന്നിലാണ് ഗോട്ട്. പ്രശാന്ത്, പ്രഭുദേവ, ജയറാം എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റ് പുറത്തുവരുന്ന സമയത്തും വിജയ് ആരാധകർ കാത്തിരുന്നത് ചിത്രത്തിൽ തൃഷ ഉണ്ടാകുമോ എന്ന് അറിയാനാണ്. എന്നാൽ സൂചനകൾ ഒന്നും ലഭിച്ചില്ല, എന്നാൽ ചിത്രം ഇറങ്ങിയപ്പോൾ വിജയ് – തൃഷ കോമ്പോ കണ്ടപ്പോൾ ആരാധകർക്ക് സന്തോഷമായി.ഒരു ഡാൻസ് സീനിൽ മാത്രമാണ് തൃഷ എത്തിയത്. ലിയോയിൽ…