jaanavule video song

  • പ്രേക്ഷക ശ്രദ്ധ നേടിയ തെലുങ്ക് ചിത്രം ബ്രോ..വീഡിയോ സോങ്ങ് കാണാം..

    പ്രേക്ഷക ശ്രദ്ധ നേടിയ തെലുങ്ക് ചിത്രം ബ്രോ..വീഡിയോ സോങ്ങ് കാണാം..

    ജൂലൈ 28ന് പ്രദർശനത്തിനെത്തിയ ഒരു അമാനുഷിക ഫാന്റസി കോമഡി ചിത്രമായിരുന്നു ബ്രോ . സമുദ്രക്കനി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പവൻ കല്യാൺ, സായ് ധരം തേജ്, കേതിക ശർമ്മ , പ്രിയ വാര്യർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. വേണ്ടത്ര വിജയം കൈവരിക്കാൻ സാധിക്കാതിരുന്ന ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജാനാവുലേ എന്ന വീഡിയോ ഗാനമാണ് മാഗോ മ്യൂസിക് യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്കും മുൻപാകെ എത്തിയിട്ടുള്ളത്.…