
സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ജയിലർ ചിത്രത്തിൻറെ വീഡിയോയ്ക്ക് ആയി. സൂപ്പർസ്റ്റാർ രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകൻ നെൽസൺ ദിലീപ് കുമാർ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ജയിലർ. നെൽസൺ ഒരുക്കിയ എന്ന ചിത്രം വമ്പൻ പരാജയമായി മാറിയിരുന്നു എങ്കിലും ഇപ്പോഴിതാ മറ്റൊരു വിജയത്തിനായി അദ്ദേഹം തുടക്കം കുറിച്ചിരിക്കുകയാണ്. നെൽസണിൽ നിന്ന് സിനിമാ പ്രേമികൾ പ്രതീക്ഷിക്കുന്നത് ഡോക്ടർ പോലൊരു ബ്ലോക്ക് ബസ്റ്റർ ചിത്രമാണ്. തങ്ങളുടെ പ്രതീക്ഷകൾ തെറ്റില്ല എന്നാണ് ഏവരും വിശ്വസിക്കുന്നത്. പ്രേക്ഷക പ്രതീക്ഷകൾ വെറുതെ ആവില്ല…