
ഓണം റിലീസ് ആയി തിയേറ്ററുകൾ കീഴടക്കാൻ എത്തുന്ന പുത്തൻ ചിത്രമാണ് കിംഗ് ഓഫ് കൊത്ത . വമ്പൻ ഹൈപ്പോട് കൂടിയെത്തുന്ന ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ ദുൽഖർ സൽമാനാണ്. അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് ഹിന്ദി കന്നട ഭാഷകളിലും ഇറക്കുന്നുണ്ട്. ഇപ്പോഴിതാ കിംഗ് ഓഫ് കൊത്തയുടെ ഒഫിഷ്യൽ ട്രെയിലർ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഇതിനോടകം പുറത്തിറങ്ങിയ ടീസർ ട്രെയിലർ വീഡിയോകളും ചിത്രത്തിലെ…